Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 556 പേര്‍ക്ക് കൂടി കൊവിഡ്; 520 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ 556 പേര്‍ക്ക് കൂടി കൊവിഡ്; 520 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 9, 2020, 10:42 pm IST
in Kannur

കണ്ണൂർ: ജില്ലയില്‍ 556 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 520 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 17 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 520 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 48

ആന്തൂര്‍ നഗരസഭ 8

ഇരിട്ടി നഗരസഭ 3

കൂത്തുപറമ്പ് നഗരസഭ 6

പാനൂര്‍ നഗരസഭ 8

പയ്യന്നൂര്‍ നഗരസഭ 31

ശ്രീകണ്ഠാപുരം നഗരസഭ 1

തലശ്ശേരി നഗരസഭ 23

തളിപ്പറമ്പ് നഗരസഭ 7

മട്ടന്നൂര്‍ നഗരസഭ 11

ആലക്കോട് 20

അഞ്ചരക്കണ്ടി 2

ആറളം 3

അയ്യന്‍കുന്ന് 4

അഴീക്കോട് 23

ചപ്പാരപ്പടവ് 2

ചെമ്പിലോട് 6

ചെങ്ങളായി 1

ചെറുകുന്ന് 5

ചെറുപുഴ 3

ചെറുതാഴം 21

ചിറക്കല്‍ 12

ചിററാരിപ്പറമ്പ് 3

ചൊക്ലി 4

ധര്‍മ്മടം 1

എരമം കുറ്റൂര്‍ 3

എരഞ്ഞോളി 9

എരുവേശ്ശി 1

ഏഴോം 1

ഇരിക്കൂര്‍ 11

കടമ്പൂര്‍ 16

കടന്നപ്പള്ളി പാണപ്പുഴ 9

കതിരൂര്‍ 1

കല്ല്യാശ്ശേരി 4

കണിച്ചാര്‍ 1

കാങ്കോല്‍ ആലപ്പടമ്പ 2

കണ്ണപുരം 3

കരിവെള്ളൂര്‍-പെരളം 1

കീഴല്ലൂര്‍ 6

കേളകം 8

കൊളച്ചേരി 1

കോളയാട് 4

കൂടാളി 2

കോട്ടയം മലബാര്‍ 1

കൊട്ടിയൂര്‍ 11

കുഞ്ഞിമംഗലം 1

കുന്നോത്തുപറമ്പ് 2

കുറുമാത്തൂര്‍ 7

കുറ്റിയാട്ടൂര്‍ 2

മാടായി 6

മാലൂര്‍ 5

മാങ്ങാട്ടിടം 10

മാട്ടൂല്‍ 9

മയ്യില്‍ 3

മൊകേരി 2

മുണ്ടേരി 10

മുഴക്കുന്ന് 3

മുഴപ്പിലങ്ങാട് 11

നടുവില്‍ 15

നാറാത്ത് 2

ന്യൂമാഹി 1

പടിയൂര്‍ 1

പാപ്പിനിശ്ശേരി 5

പരിയാരം 12

പാട്യം 1

പട്ടുവം 3

പായം 1

പയ്യാവൂര്‍ 2

പെരളശ്ശേരി 10

പേരാവൂര്‍ 7

പെരിങ്ങോം വയക്കര 15

പിണറായി 2

രാമന്തളി 1

തില്ലങ്കേരി 3

തൃപ്പങ്ങോട്ടൂര്‍ 1

ഉദയഗിരി 3

ഉളിക്കല്‍ 3

വളപട്ടണം 1

വേങ്ങാട് 9

ഇതരസംസ്ഥാനം- 16 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ഇരിട്ടി നഗരസഭ 1

കൂത്തുപറമ്പ് നഗരസഭ 1

പാനൂര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 1

ആറളം 1

ചെങ്ങളായി 1

കല്ല്യാശ്ശേരി 2

കരിവെള്ളൂര്‍-പെരളം 1

കൊട്ടിയൂര്‍ 1

കുന്നോത്തുപറമ്പ് 1

പടിയൂര്‍ 2

പന്ന്യന്നൂര്‍ 1

പെരിങ്ങോം വയക്കര 1

വിദേശം- മൂന്നു പേര്‍

തളിപ്പറമ്പ് നഗരസഭ 1

കടമ്പൂര്‍ 1

മാട്ടൂല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍- 17 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4

കൂത്തുപറമ്പ് നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 1

തളിപ്പറമ്പ് നഗരസഭ 1

ഏഴോം 1

കടന്നപ്പള്ളി പാണപ്പുഴ 2

കണ്ണപുരം 1

കൂടാളി 1

പരിയാരം 2

പേരാവൂര്‍ 1

തൃപ്പങ്ങോട്ടൂര്‍ 1

രോഗമുക്തി 489 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 15940 ആയി. ഇവരില്‍ 489 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 9957 ആയി. കൊവിഡ് ബാധിച്ച് മരിച്ച 59 പേര്‍ ഉള്‍പ്പെടെ 136 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5291 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4180 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4082 പേര്‍ വീടുകളിലും ബാക്കി 1111 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 203, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 189, തലശ്ശേരി ജനറല്‍ ആശുപത്രി- 48, കണ്ണൂര്‍ ജില്ലാ ആശുപത്രി- 69, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 18, ചെറുകുന്ന് എസ്എംഡിപി- 12, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 20, എ കെ ജി ആശുപത്രി- 25, ധനലക്ഷ്മി- 8, ജിം കെയര്‍-  63, ആര്‍മി ആശുപത്രി- 2, നേവി- 15, ലൂര്‍ദ് – 4, ജോസ്ഗിരി- 6, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 4, എം സി സി- 4, തളിപ്പറമ്പ് ടി എച്ച് -3, പയ്യന്നൂര്‍ ടി എച്ച് -3, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 1, സ്പെഷ്യലിറ്റി- 1, മിഷന്‍ ആശുപത്രി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 358. ജില്ലയ്‌ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായി 44 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 15592 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15592 പേരാണ്. ഇതില്‍ 14347 പേര്‍ വീടുകളിലും 1245 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 153535 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 152732 എണ്ണത്തിന്റെ ഫലം വന്നു. 803 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

Kerala

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

Kerala

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

Kerala

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

Kerala

കോളജില്‍ മതവിവേചനവും വിഷുവിന് അവധി നല്‍കിയില്ല, റംസാനും ഈസ്റ്ററിനും ദിവസങ്ങളോളം അവധി

പുതിയ വാര്‍ത്തകള്‍

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.