Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വൃദ്ധന്റെ കരണത്തടിച്ചത് തെറ്റായി പോയി, എസ്‌ഐക്കെതിരെ സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്

മര്‍ദ്ദനമേറ്റ രാമാനാന്ദന്‍ നായര്‍ ആശുപത്രിയില്‍ കൊïുപോകാന്‍ ആവശ്യപ്പെട്ടിട്ടും കൊïുപോകാതെ എസ്‌ഐ ഷജീം വഴിയില്‍ ഉപേക്ഷിച്ചുപോയതും ഗുരുതരവീഴ്ചയാണó് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി റൂറല്‍ പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 02:00 pm IST
inKollam
എസ്‌ഐ ഷജീം

എസ്‌ഐ ഷജീം

ചടയമംഗലം: ഇരുചക്രവാഹനത്തിന്റെ പുറകിലിരുന്ന് കൂലിപ്പണിക്ക് പോയ വൃദ്ധനെ ഹെല്‍മറ്റ് വയ്‌ക്കാത്തതിന്റെ പേരില്‍ കരണത്തടിച്ച ട്രെയിനിംഗ് എസ്‌ഐയുടെ നടപടി തെറ്റാണെന്ന് അന്വേഷണറിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റ രാമാനാന്ദന്‍ നായര്‍ ആശുപത്രിയില്‍ കൊïുപോകാന്‍ ആവശ്യപ്പെട്ടിട്ടും കൊïുപോകാതെ എസ്‌ഐ ഷജീം വഴിയില്‍ ഉപേക്ഷിച്ചുപോയതും ഗുരുതരവീഴ്ചയാണó് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി റൂറല്‍ പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.  

പോലീസ് വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച രാമാനന്ദന്‍നായര്‍ക്കു നേരെ ബലംപ്രയോഗിക്കുന്നതിനു പകരം കൂടുതല്‍ പോലീസുകാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു വേïിയിരുന്നത്. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബി. വിനോദ് നല്‍കിയ റിപ്പോര്‍ട്ട് റൂറല്‍ പോലീസ് മേധാവി എസ്. ഹരിശങ്കര്‍ പോലീസ് അക്കാദമി ഡയറക്ടര്‍ക്ക് കൈമാറി.  

കൂടാതെ കൊല്ലം ജില്ലാ സബ്ജഡ്ജി രാമാനന്ദന്‍നായരുടെ വീട്ടിലെത്തി മൊഴിയെടുത്തു. നിയമസഹായം ആവശ്യമെങ്കില്‍ നല്‍കാമെന്നും ജഡ്ജി അറിച്ചു. വൃദ്ധനെ നടുറോഡില്‍ വച്ച് മര്‍ദ്ദിച്ച ട്രെയിനിംഗ് എസ്‌ഐ ഷെജീമിനെ കഠിന പരിശീലനത്തിനായി കുട്ടിക്കാനത്തെ കെ എപി ബറ്റാലിയനിലേക്ക് മാറ്റിയിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ എസ്‌ഐയുടെ നടപടി തെറ്റാണെന്ന് ചൂïിക്കാട്ടിയ സാഹചര്യത്തില്‍ കൂടുതല്‍ വകുപ്പുതല നടപടി ഉïാകാനാണ് സാധ്യത.

Tags: പോലീസ്oldage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുല്ലാങ്കുഴല്‍ വാദകന്‍ ഹരിപ്രസാദ് ചൗരാസ്യ (ഇടത്ത്) ബംഗ്ലദേശ് എഴുത്തുകാരി തസ്ലിമ നസ്റീന്‍ (വലത്ത്)
India

കൈകള്‍ വിറയ്‌ക്കുന്നു; ഊതിയിട്ടും നാദം വരുന്നില്ല…വയ്യാത്ത ചൗരാസ്യയെ കച്ചേരി നടത്തിച്ചതില്‍ വിമര്‍ശനം; സ്വയം വായിച്ചതെന്ന് ചൗരാസ്യ

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Health

വാര്‍ദ്ധക്യത്തെ വരവേല്‍ക്കാം; ഒരു നിറപുഞ്ചിരിയോടെ, തിരക്കില്ല, ബഹളമില്ല, സന്തോഷമേറെയുണ്ട്

New Release

വാർദ്ധക്യകാലത്തെ ഒറ്റപ്പെടൽ……. കാലികപ്രസക്തമായൊരു വിഷയം ചർച്ച ചെയ്യുന്ന വെട്ടം ഓണത്തിന്

Kerala

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ; രോഗം വരാതിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക, നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം

പുതിയ വാര്‍ത്തകള്‍

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.