Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കണ്ടൈൻമെൻറ് സോണുകളില്‍ സഞ്ചാരം

കഴിഞ്ഞ ദിവസം പുലത്തറകടവില്‍ അടച്ച് പൂട്ടിയ റോഡ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തിരുന്നു. ഇതിനെതിരെ പോലീസ് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2020, 03:00 pm IST
inThrissur

തൃശൂര്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൈണ്ടന്‍മെന്റ് സോണുകളില്‍ അടച്ച റോഡുകള്‍ അനധികൃതമായി തുറന്ന് യാത്ര ചെയ്യുന്നതായി പരാതി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം മണലൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് കൈണ്ടന്‍മെന്റ്‌സോണ്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി അധികൃതര്‍ ഇവിടെക്കുള്ള റോഡുകള്‍ അടച്ചു പൂട്ടിയിരുന്നു. ഈ വാര്‍ഡിലേക്കുള്ള പ്രധാന റോഡുകളില്‍ ഒന്നായ കണ്ടശ്ശാങ്കടവ്- മാമ്പുള്ളി റോഡും അടച്ച് പൂട്ടിയിരുന്നു.എന്നാല്‍ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ

നിയമങ്ങളെയും അധികൃതരേയും വെല്ലുവിളിച്ച് കാറുകളും യാത്രക്കാരും യഥേഷ്ടം യാത്ര ചെയ്യുന്ന കാഴ്ചയാണ് കാണാനായത്. കഴിഞ്ഞ ദിവസം പുലത്തറകടവില്‍ അടച്ച് പൂട്ടിയ റോഡ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തിരുന്നു. ഇതിനെതിരെ പോലീസ് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  

കണ്ടൈന്‍മെന്റ് സോണുകള്‍

വടക്കാഞ്ചേരി നഗരസഭ 16-ാംഡിവിഷന്‍, ഗുരുവായൂര്‍ നഗരസഭ 1-ാം ഡിവിഷന്‍, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്, പരിയാരം ഗ്രാമപഞ്ചായത്ത് 8, 14 വാര്‍ഡുകള്‍, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ് , വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് 1-ാംവാര്‍ഡ് (മുഴുവനും-നിലവില്‍ ഭാഗികം), കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡ്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 1, 17 വാര്‍ഡുകള്‍, ചാവക്കാട് നഗരസഭ 13-ാം ഡിവിഷന്‍, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്, തോളൂര്‍ ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡ്, കോടശ്ശേരി ഗ്രാമപഞ്ചായത്ത് 1, 14 വാര്‍ഡുകള്‍, മുരിയാട് ഗ്രാമപഞ്ചായത്ത് 2, 16 വാര്‍ഡുകള്‍.

ഒഴിവാക്കിയ പ്രദേശങ്ങള്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ 40-ാം ഡിവിഷന്‍, ഗുരുവായൂര്‍ നഗരസഭ 4, 22, 34 ഡിവിഷനുകള്‍, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 7-ാംവാര്‍ഡ്, വേളൂക്കര ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ്, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് 18-ാംവാര്‍ഡ്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡ്, തിരുവില്വാമല ഗ്രാമപഞ്ചായത്ത് 10-ാം   വാര്‍ഡ്, മണലൂര്‍ ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ്, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് 11, 22 വാര്‍ഡുകള്‍, കൊടുങ്ങല്ലൂര്‍ നഗരസഭ 24-ാം ഡിവിഷന്‍, പാവറട്ടി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് 8, 11 വാര്‍ഡുകള്‍, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്.

Tags: Thrissurകണ്ടെയിന്‍മെന്‍റ് സോണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.