Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 602 പേര്‍ക്ക് കൂടി കൊവിഡ്; 547 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഏഴു പേര്‍ വിദേശത്തു നിന്നും 32 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 16 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 7, 2020, 10:33 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ 602 പേര്‍ക്ക് ഇന്നലെ കാവിഡ് ബാധ സ്ഥിരീകരിച്ചു. 547 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴു പേര്‍ വിദേശത്തു നിന്നും 32 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 16 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 547 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 36

ആന്തൂര്‍ മുനിസിപ്പാലിറ്റി 10

ഇരിട്ടി മുനിസിപ്പാലിറ്റി 17

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 7

പാനൂര്‍ മുനിസിപ്പാലിറ്റി  10

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 38

തലശ്ശേരി മുനിസിപ്പാലിറ്റി 16

തളിപ്പറമ്പ് മുനിസിപ്പാലിറ്റി 21

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 24

ആലക്കോട്  1

അഞ്ചരക്കണ്ടി 5

ആറളം  1

അയ്യന്‍കുന്ന് 5

അഴീക്കോട്  3

ചെമ്പിലോട് 9

ചെങ്ങളായി  7

ചെറുകുന്ന്  1

ചെറുതാഴം 11

ചിറക്കല്‍ 9

ചിറ്റാരിപ്പറമ്പ് 1

ചൊക്ലി  6

ധര്‍മ്മടം 16

എരമംകുററൂര്‍ 1

എരഞ്ഞോളി 6

ഏഴോം 16

ഇരിക്കൂര്‍ 17

കടന്നപ്പള്ളി പാണപ്പുഴ 4

കതിരൂര്‍ 4

കല്ല്യാശ്ശേരി 2

കണിച്ചാര്‍ 2

കാങ്കോല്‍ ആലപ്പടമ്പ 4

കണ്ണപുരം 4

കരിവെള്ളൂര്‍-പെരളം 3

കീഴല്ലൂര്‍ 1

കേളകം 3

കൊളച്ചേരി 2

കോളയാട് 14

കൂടാളി 3

കോട്ടയം 3

കൊട്ടിയൂര്‍ 12

കുഞ്ഞിമംഗലം 15

കുന്നോത്തുപറമ്പ് 5

കുറുമാത്തൂര്‍ 12

കുറ്റിയാട്ടൂര്‍ 3

മാടായി 2

മാലൂര്‍ 13

മാങ്ങാട്ടിടം 4

മാട്ടൂല്‍ 4

മയ്യില്‍ 2

മൊകേരി 5

മുണ്ടേരി 4

മുഴക്കുന്ന് 6

മുഴപ്പിലങ്ങാട് 4

നടുവില്‍ 2

നാറാത്ത് 6

ന്യൂമാഹി 9

പടിയൂര്‍ 2

പന്ന്യന്നൂര്‍ 9

പാപ്പിനിശ്ശേരി 4

പരിയാരം 9

പട്ടുവം 1

പായം 3

പയ്യാവൂര്‍ 2

പെരളശ്ശേരി 6

പേരാവൂര്‍ 5

പെരിങ്ങോം വയക്കര 25

പിണറായി 7

തില്ലങ്കേരി 8

തൃപ്പങ്ങോട്ടൂര്‍ 3

വളപട്ടണം 1

വേങ്ങാട് 10

വെസ്റ്റ് ബംഗാള്‍ 1

ഇതരസംസ്ഥാനം- 32 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

ഇരിട്ടി മുനിസിപ്പാലിറ്റി 4

ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1

മട്ടന്നൂര്‍മുനിസിപ്പാലിറ്റി 1

ചെങ്ങളായി  1

ചെറുതാഴം 2

ചൊക്ലി 1

കുന്നോത്തുപറമ്പ് 2

ന്യൂമാഹി 1

പടിയൂര്‍ 3

പന്ന്യന്നൂര്‍ 6

പേരാവൂര്‍ 1

പിണറായി 1

തില്ലങ്കേരി 5

വേങ്ങാട് 1

വിദേശം- ഏഴു പേര്‍

കതിരൂര്‍ 1

മുഴക്കുന്ന് 1

പയ്യാവൂര്‍ 1

പേരാവൂര്‍ 2

തില്ലങ്കേരി 1

വേങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍- 16 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4

തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1

ചപ്പാരപ്പടവ് 1

ചെങ്ങളായി 1

കടന്നപ്പള്ളി പാണപ്പുഴ 1

കണ്ണപുരം 1

കുറുമാത്തൂര്‍ 1

മുണ്ടേരി 1

പന്ന്യന്നൂര്‍ 1

പരിയാരം 3

വേങ്ങാട് 1

രോഗമുക്തി 1217 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 15007 ആയി. കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 1217 പേരാണ് ഇന്ന് (ഒക്ടോബര്‍ 7) രോഗമുക്തി നേടിയത്. ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസത്തെ കൊവിഡ് രോഗമുക്തരുടെ എണ്ണം ആയിരം കടക്കുന്നത്. വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവരാണ് രോഗമുക്തരായവരില്‍ കൂടുതല്‍ പേരും- 871 പേര്‍. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 9081 ആയി. കൊവിഡ് ബാധിച്ച് മരിച്ച 59 പേര്‍ ഉള്‍പ്പെടെ 130 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5194 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4082 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4082 പേര്‍ വീടുകളിലും ബാക്കി 1112 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 15453 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15453 പേരാണ്. ഇതില്‍ 14064 പേര്‍ വീടുകളിലും 1389 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 147378 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 146568 എണ്ണത്തിന്റെ ഫലം വന്നു. 810 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പുതിയ വാര്‍ത്തകള്‍

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.