Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഐ.എം.എ.യ്‌ക്ക് സ്വകാര്യാശുപത്രികള്‍ തകരുന്നതിന്റെ ദുഖമോ?; ഇങ്ങനെ പോയാല്‍ സ്വകാര്യ ആശുപത്രികള്‍ പൂട്ടിപ്പോകും.

ഹോമിയോ, ആയൂര്‍വേദ പ്രതിരോധ മരുന്ന് കഴിക്കുന്നതിനെ തടസപ്പെടുത്തുകയും മരുന്ന് നല്‍കിയ വൈദ്യന്മമാരെ അറസ്റ്റുചെയ്യുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 10:18 pm IST
in Health

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യവകുപ്പ്  പുഴുവരിച്ചതായി ആക്ഷേപിച്ച് ഐ.എം.എ. നേതാക്കള്‍ രംഗത്തിറങ്ങിയതിന് കാരണം കേരളത്തിലെ സ്വകാര്യാശുപത്രികള്‍ തകരുന്നതിന്റെ ദു:ഖമോ. കോവിഡ് സ്ഥിരീകരിച്ചതു മുതല്‍ സര്‍ക്കാരിനെ ഉപദേശിക്കുന്നതും നാട്ടുകാരെ ബോധവത്കരിച്ചു പോരുന്നതും അലോപ്പതി ഡോക്ടര്‍മാരും അവരുടെ പൊതുസംഘടനയായ ഐ.എം.എ.യുമാണ്. കൊറോണ പുതിയ വൈറസാണെന്നും അതിനു മരുന്നു കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ആയൂര്‍വേദ ഡോക്ടര്‍മാരും ഹോമിയോ ഡോക്ടര്‍മാരും മിണ്ടരുതെന്നായിരുന്നു  ഐ.എം.എ. നിലപാട്. കേരളത്തിലാണെങ്കില്‍ ഐ.എം.എ.വിദഗ്ദര്‍ പറഞ്ഞതുകേട്ട് സര്‍ക്കാര്‍ ഹോമിയോ, ആയൂര്‍വേദ പ്രതിരോധ മരുന്ന് കഴിക്കുന്നതിനെ തടസപ്പെടുത്തുകയും മരുന്ന് നല്‍കിയ വൈദ്യന്മമാരെ അറസ്റ്റുചെയ്യുകയും ചെയ്തു.

എല്ലാം കൈവിട്ടപ്പോള്‍ പ്രൈവറ്റ് മേഖലയില്‍ കോവിഡ് ചികിത്സ ആരംഭിച്ച സാഹചര്യത്തില്‍ എല്ലാവരേയും  വിശ്വാസത്തിലെടുത്ത് ജില്ലകളിലെ ചികിത്സാ ഏകോപനം ശക്തിപ്പെടുത്തുക..പ്രൈവറ്റ് മെഡിക്കല്‍ കോളജുകളിലെ ജോലിക്കാരുടെ (ഡോക്ടര്‍മാരുടേത് ഉള്‍പ്പെടെ) ശന്പളം ഉടന്‍ നല്‍കാന്‍ സര്‍ക്കാര്‍ വേണ്ട നിര്‍ദേശം നല്‍കുക.ഒറ്റക്കെട്ടായ പ്രവര്‍ത്തനം നടത്തണം. അല്ലെങ്കില്‍ ഇനി രക്ഷയില്ല. തുടങ്ങിയ ആവശ്യങ്ങളുമായി ഐഎംഎ എത്തിയിരിക്കുയാണെന്നാണ്  

വൈദ്യമഹാസഭ പോലുള്ള ആയൂര്‍വേദ രംഗത്തുള്ള സംഘടനകള്‍ ആക്ഷേപിക്കുന്നത്

കോവിഡ് വന്നതോടെ സ്വകാര്യ ആശുപത്രിയില്‍ രോഗി കയറാതായതോടെ കൈനീട്ടമായി പോലും രോഗിയെ കിട്ടാതാകുകയും ചില്ലിക്കാശ് വരുമാനമില്ലാതാകുകയും ചെയ്തു.   കോവിഡ് ബാധിച്ച ഡോക്ടറുടേയും രോഗികളുടേയും വിവരം പൂഴ്‌ത്തിവച്ചിട്ടും ആശുപത്രികളില്‍ രോഗികള്‍ കയറുന്നില്ല. ഇങ്ങനെ പോയാല്‍ സ്വകാര്യ ആശുപത്രികള്‍ പൂട്ടിപ്പോകും. ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണം. എന്നുവച്ചാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ രോഗികളെ പുഴുവരിക്കുന്നുവെന്ന് പ്രചരിപ്പിക്കണം. എന്നാല്‍ മാത്രമേ നിലനില്പുള്ളൂവെന്നാണ്് ഐ.എം.എ. നല്‍കുന്ന പ്രബോധനമെന്നാണ് വൈദ്യമഹാസഭ പറയുന്നത്.

നാടുമുഴുവന്‍ കോവിഡായതോടെ മരണ വെപ്രാളത്തില്‍ നാട്ടുകാര്‍ ഹോമിയോ മരുന്നു കഴിക്കുന്നു. സര്‍ക്കാര്‍ ആയൂര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സിനു പോലും ഒടുവില്‍ ബുദ്ധി ഉദിക്കുകയും കോവിഡിനു മരുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞുനടക്കാന്‍ തുടങ്ങുകയും  ചെയ്യുന്നു. കോവിഡുപിടിക്കാതിരിക്കാനായി നാട്ടുവൈദ്യന്മാരുടെ മരുന്നു മാത്രമല്ല അറിയാവുന്ന പച്ചിലകളും കുരുമുളകും ചുക്കുകാപ്പിയുമെല്ലാം നാട്ടുകാര്‍ കഴിക്കുന്നു. രോഗികളെല്ലാം കൈവിട്ടുപോയി. ഇനി അലോപ്പതിയിലേക്ക് എല്ലാവരും മടങ്ങിവരുമെന്ന് യാതൊരു ഉറപ്പുമില്ല.

ഇനി രക്ഷയില്ല, അലോപ്പതി രക്ഷപ്പെടണമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയെ ഇല്ലാതാക്കണം. പറഞ്ഞു പറഞ്ഞ് ഇല്ലാതാക്കണം. ഇതാണ് ഐ.എം.എ. ചെയ്തുകൊണ്ടിരിക്കുന്നത്. വൈദ്യമഹാസഭയുടെ ആക്ഷേപം ഇതൊക്കെയാണ്

Tags: സ്വകാര്യ ആശുപത്രി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഴ്‌സുമാരെ സ്വകാര്യ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ കയ്യേറ്റം ചെയ്‌തെന്ന് പരാതി; മര്‍ദ്ദനമേറ്റതില്‍ ഗര്‍ഭിണിയും

കേരള ഹോസ്പിറ്റല്‍ എംപ്ലോയീസ് സംഘ് (ബിഎംഎസ്) വാര്‍ഷിക സമ്മേളനം കേരള പ്രദേശ് ഹോസ്പിറ്റല്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഇ. ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
Thrissur

സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് മതിയായ വേതനം നല്‍കണം: ബിഎംഎസ്

Kerala

സ്ലോട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളില്‍ വാങ്ങാനില്ലാതെ കെട്ടിക്കിടക്കുന്നത് ലക്ഷണക്കണക്കിന് ഡോസ് വാക്‌സിനുകള്‍

India

വാക്‌സിന്‍ വിതരണത്തില്‍ അസമത്വമില്ല; മെട്രോ നഗരങ്ങളിലും ചെറു നഗരങ്ങളിലും ഒരുപോലെ വാക്‌സിനെത്തും: ഹര്‍ഷ് വര്‍ധന്‍

Kollam

കൊവിഡ് കാലത്തും നേട്ടം കൊയ്ത് സ്വകാര്യാശുപത്രികള്‍

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.