Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ജില്ലാ ആശുപത്രിയിലെ വാഹനങ്ങള്‍ പിടികൂടി

ഇന്‍ഷൂറന്‍സും പുക പരിശോധന സര്‍ട്ടിഫിക്കറ്റും ഇല്ലാതെ സര്‍വ്വീസ് നടത്തിയ ജില്ലാ ആശുപത്രിയിലെ രണ്ട് വാഹനങ്ങള്‍ മാനന്തവാടി ട്രാഫിക് പോലീസ് പിടികൂടി്. ആശുപത്രിയിലെ മാതൃയാനം പദ്ധതിക്ക് വേണ്ടി സര്‍വീസ് നടത്തുന്ന രണ്ട് വാഹനങ്ങളാണ് പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 11:30 am IST
in Wayanad

മാനന്തവാടി: ഇന്‍ഷൂറന്‍സും പുക പരിശോധന സര്‍ട്ടിഫിക്കറ്റും ഇല്ലാതെ സര്‍വ്വീസ് നടത്തിയ ജില്ലാ ആശുപത്രിയിലെ രണ്ട് വാഹനങ്ങള്‍ മാനന്തവാടി ട്രാഫിക്  പോലീസ് പിടികൂടി്. ആശുപത്രിയിലെ മാതൃയാനം പദ്ധതിക്ക് വേണ്ടി സര്‍വീസ് നടത്തുന്ന രണ്ട് വാഹനങ്ങളാണ് പിടികൂടിയത്. 

വാഹനം പിടികൂടിയതോടെ ഇരു വാഹനങ്ങളും ഓട്ടം നിര്‍ത്തുകയും ചെയ്തു. പകരം വേറെ വാഹനം ഏര്‍പ്പെടുത്തിയാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കി വരുന്നത്. പ്രസവാനന്തരം അമ്മയേയും കുഞ്ഞിനെയും വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് മാതൃയാനം. കല്‍പ്പറ്റയിലുള്ള ഒരു ഏജന്‍സിയാണ് മാതൃയാനം പദ്ധതിക്ക്  വാഹനം ഓടിക്കുന്നതിനായി കരാര്‍ എടുത്തിരിക്കുന്നത്. 

വാഹനങ്ങള്‍ ഇന്‍ഷൂറന്‍സും പുക പരിശോധന സര്‍ട്ടിഫിക്കറ്റും ഇല്ലാതെ സര്‍വ്വിസ് നടത്തിയത് നിയമ വിരുദ്ധമാണ്. തികഞ്ഞ അനാസ്ഥയാണ് ഈ സംഭവത്തിലൂടെ പുറത്ത് വരുന്നത്. ഈ വാഹനങ്ങളില്‍നിരവധി അമ്മമാരും കുഞ്ഞുങ്ങളുമാണ് ഇതിനകം  യാത്ര ചെയ്തത്. വീട് എത്ര അകലെയാണെങ്കിലും കാര്‍ഡിന്റെ നിറവ്യത്യാസമില്ലതെ പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിനുള്ള പദ്ധതിയാണിത്. സര്‍ക്കാരിന് വാഹനം ഇല്ലത്തതുകൊണ്ടാണ് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ഓടുന്നത്. കരാര്‍ വ്യവസ്ഥയില്‍ പറയുന്ന കാര്യങ്ങള്‍ പുര്‍ണ്ണമായും പാലിക്കാതെയാണ് വാഹനങ്ങള്‍ സര്‍വ്വീസ് നടത്തിയതെന്നും പരാതിയുണ്ട്.

Tags: വയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.