Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കളക്ടറുടെ മിന്നല്‍ പരിശോധന

കോവിഡ് നിയന്ത്രണ ബോധവത്കരണത്തിന്റെ ഭാഗമായി കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ശാസ്താംകോട്ട, ഭരണിക്കാവ് എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും മിന്നല്‍ പരിശോധന നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 03:00 am IST
inKollam
ശാസ്താംകോട്ടയിലെ കച്ചവട സ്ഥാപനങ്ങളില്‍ കളക്ടര്‍ മിന്നല്‍ പരിശോധന നടത്തുന്നു

ശാസ്താംകോട്ടയിലെ കച്ചവട സ്ഥാപനങ്ങളില്‍ കളക്ടര്‍ മിന്നല്‍ പരിശോധന നടത്തുന്നു

ശാസ്താംകോട്ട: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് പിഴചുമത്തി. കോവിഡ് നിയന്ത്രണ ബോധവത്കരണത്തിന്റെ ഭാഗമായി കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ശാസ്താംകോട്ട, ഭരണിക്കാവ് എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും മിന്നല്‍ പരിശോധന നടത്തി. സന്ദര്‍ശക രജിസ്റ്ററുകള്‍ പരിശോധിച്ചു. മാസ്‌ക് ഇടാത്ത ആറുപേര്‍ക്കും  സന്ദര്‍ശകരജിസ്റ്റര്‍ സൂക്ഷിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കും  പിഴചുമത്തി.

ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കൂടുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കേïതാണെന്ന് കളക്ടര്‍ പറഞ്ഞു. വ്യാപാരസ്ഥാപനങ്ങള്‍ സന്ദര്‍ശകരുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തേïതാണ്. ബാങ്കുകളില്‍ തിരക്ക് ഒഴിവാക്കാന്‍ എടിഎം കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ടോക്കണ്‍ കൊടുക്കുമ്പോള്‍ അതില്‍ സമയം കൂടി രേഖപ്പെടുത്തണം. രേഖപ്പെടുത്തിയിരിക്കുന്ന സമയത്ത്  മാത്രം ഇടപാടുകാര്‍ ബാങ്കില്‍ വരുന്ന രീതിയില്‍ സമയം ക്രമീകരിക്കണം. പരിശോധനകള്‍ക്കുശേഷം  ശാസ്താംകോട്ട പഞ്ചായത്തില്‍ നടന്ന അവലോകന  യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

റൂറല്‍ എസ്പി എസ്. ഹരിശങ്കര്‍, ഡിവൈഎസ്പി, എം.എ. നസീര്‍, ഡിസിപി ബിനുന്‍ വാഹിദ്, ശാസ്താംകോട്ട താലൂക്ക് ആശുപത്രി സൂപ്രï് ഡോക്ടര്‍ ഷഹാന മുഹമ്മദ്, ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, വാര്‍ഡ് അംഗം എസ്. ദിലീപ് കുമാര്‍, പോലീസ്-റവന്യൂ-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയിലും പഞ്ചായത്തില്‍ നടന്ന  അവലോകന യോഗത്തിലും പങ്കെടുത്തു.

Tags: kollamകളക്ടര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.