Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

ദുരിതത്തിലായി പുഷ്പ കര്‍ഷകരും

വയനാട്ടില്‍ പുഷ്പ കൃഷി പ്രോല്‍സാഹനം സര്‍ക്കാര്‍ ലക്ഷ്യമിട്ടതോടെ നിരവധി കര്‍ഷകരാണ് പുഷ്പ കൃഷിയിലേക്ക് തിരിഞ്ഞത്. വയനാട്ടില്‍ കയറ്റുമതി ലക്ഷ്യമിട്ട് അന്താരാഷ്‌ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ള ഇനങ്ങളാണ് കൃഷി ചെയ്തതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 11:43 am IST
inAgriculture
കര്‍ഷകനായ സനൂപ് ഓര്‍ക്കിഡ് ഫാമില്‍

കര്‍ഷകനായ സനൂപ് ഓര്‍ക്കിഡ് ഫാമില്‍

ബത്തേരി: വയനാട്ടില്‍ പുഷ്പ കൃഷി പ്രോല്‍സാഹനം സര്‍ക്കാര്‍ ലക്ഷ്യമിട്ടതോടെ നിരവധി കര്‍ഷകരാണ് പുഷ്പ കൃഷിയിലേക്ക് തിരിഞ്ഞത്.  വയനാട്ടില്‍ കയറ്റുമതി ലക്ഷ്യമിട്ട് അന്താരാഷ്‌ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ള ഇനങ്ങളാണ് കൃഷി ചെയ്തതും. എന്നാല്‍ ഇവയൊന്നും കയറ്റുമതി ചെയ്യാനോ വിപണി കണ്ടെത്താനോ കഴിയാതെ വലിയ ദുരിതത്തിലാണ് കര്‍ഷകര്‍. 

പുഷ്പകൃഷിക്ക് പ്രോല്‍സാഹനവും ആനുകൂല്യങ്ങളും നല്‍കുന്ന സാഹചര്യത്തിലാണ് ചീരാല്‍ കരിങ്കാളികുന്ന് സനൂപും മോളിയും ഹാര്‍മണി ഓര്‍ക്കിഡ് ഫാം ആരംഭിച്ചത്. 16 ഇനങ്ങളിലായി 520 ഓളം ഓര്‍ക്കിഡ് ചെടികളാണ് ഇവിടെ പൂവിട്ടു നില്‍ക്കുന്നത്. ഫെലോനേ സിസ്, ഡ്രാണ്‍ ഡ്രോബിയ, സ്‌ക്കില്ലേറിയ തുടങ്ങിയ അന്താരാഷ്‌ട്ര വിപണിയില്‍ വലിയ ഡിമാന്റുള്ള ഇനങ്ങളാണ് ഇവിടെ നില്‍ക്കുന്നത്. ഇപ്പോള്‍ കാഴ്‌ച്ചയുടെ വസന്തമൊരുക്കി വിവിധ വര്‍ണ്ണങ്ങളില്‍ വിടര്‍ന്നു നില്‍ക്കുന്ന പൂക്കളില്‍ കര്‍ഷകരുടെ കണ്ണീരാണ് പ്രതിഫലിക്കുന്നത്. 

മുറിച്ചെടുത്താലും ആഴ്‌ച്ചകളോളം വാടാതെ നില്‍ക്കുന്ന പൂക്കള്‍ക്ക് കൊറോണകാലത്ത് പ്രാദേശികമായും ആവശ്യക്കാരില്ലാതെയായി. നാലു ലക്ഷം രൂപ മുടക്കി ആരംഭിച്ച പുഷ്പ്പ കൃഷി നഷ്ട കണക്കുകള്‍ മാത്രമാകുമ്പോള്‍ സര്‍ക്കാര്‍ പൂ കര്‍ഷകരെയും പരിഗണിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 

Tags: krishiFlowerfarmer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.