Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഒഴിവുï്, നിയമനമില്ല; അനിശ്ചിതത്വത്തിന്റെ ക്രെയിനില്‍ പത്തുകൊല്ലമായി സതീശ്

കേരളത്തില്‍ ക്രെയിന്‍ ഓപ്പറേറ്റര്‍മാരുടെ ജോലിസാധ്യത വളരെ വിരളമാണ്. അതേസമയം പ്രണ്ടാഗത്ഭ്യമുള്ളവര്‍ വിരലിലെണ്ണാവുന്നവരും. ഈ കോഴ്‌സ് പാസായി അഞ്ചുവര്‍ഷത്തെ ഗള്‍ഫ് എക്‌സിപീരിയന്‍സും നേടിയ ജില്ലയിലെ ആദ്യത്തെ ക്രെയിന്‍ ഓപ്പറേറ്ററാണ് സതീശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 03:00 am IST
in Kollam
സതീശ്

സതീശ്

കൊല്ലം: പത്തുവര്‍ഷമായി ഈ യുവാവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ കയറിയിറങ്ങുകയാണ്. ഒഴിവുണ്ടായിട്ടും നിയമനം ലഭിക്കാത്തതിന്റെ സങ്കടത്തിനിടയിലും ആത്മവിശ്വാസവുമായാണ് തിരുമുല്ലവാരം ശാന്തിനിഭവനില്‍ സതീശ് മുന്നോട്ടുപോകുന്നത്.

കേരളത്തില്‍ ക്രെയിന്‍ ഓപ്പറേറ്റര്‍മാരുടെ ജോലിസാധ്യത വളരെ വിരളമാണ്. അതേസമയം പ്രണ്ടാഗത്ഭ്യമുള്ളവര്‍ വിരലിലെണ്ണാവുന്നവരും. ഈ കോഴ്‌സ് പാസായി അഞ്ചുവര്‍ഷത്തെ ഗള്‍ഫ് എക്‌സിപീരിയന്‍സും നേടിയ ജില്ലയിലെ ആദ്യത്തെ ക്രെയിന്‍ ഓപ്പറേറ്ററാണ് സതീശ്. തൃശൂരിലെ പഠനകേന്ദ്രത്തില്‍ നിന്നും ക്രെയിന്‍ ഓപ്പറേഷന്‍ കോഴ്‌സില്‍ വിജയം നേടിയ സതീശ്, 2007 സെപ്തംബറിലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തത്.  അതിനുശേഷം 2013ലും 2016ലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനത്തിന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  

എന്നാല്‍ ഇത്തരമൊരു തസ്തികയിലേക്ക് സതീശിനെ പരിഗണിച്ചില്ല. മാത്രമല്ല, സതീശ് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ അത്തരമൊരു തസ്തികയിലേക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തില്ല എന്നായിരുന്നു ജില്ലാ ഓഫീസറുടെ മറുപടി. പണ്ടിന്നീട് തെളിവുകളുമായി സതീശ് വിജിലന്‍സിനെ സമീപണ്ടിച്ചു. എന്നാല്‍ വിജിലന്‍സും പരാതി, ആരോപണം മാത്രമായി ചുരുക്കികൊï് റിപ്പോര്‍ട്ട് നല്കി. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയിട്ടും പരിശോധിക്കാന്‍പോലും തയ്യാറായില്ലെന്നാണ് സതീശിന്റെ പരാതി.  

സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ശരാശരി ഉദ്യോഗാര്‍ഥിക്ക് ഉണ്ടാകുന്ന തിക്താനണ്ടുഭവം പൊതുസമൂഹത്തിന് മുന്നിലെത്തിക്കാനുള്ള പരിശ്രമവുമായി മുന്നോട്ടുപോകാനാണ്  സതീശന്റെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

India

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

India

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

പുതിയ വാര്‍ത്തകള്‍

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.