Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 339 പേര്‍ക്കുകൂടി കൊവിഡ്; 278 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ നിന്ന് ഇതുവരെ 141007 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 140629 എണ്ണത്തിന്റെ ഫലം വന്നു. 378 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 5, 2020, 08:12 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ 339 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 278 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 37 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം 278 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 30, ആന്തൂര്‍ മുനിസിപ്പാലിറ്റി 1, ഇരിട്ടി മുനിസിപ്പാലിറ്റി 5, പാനൂര്‍ മുനിസിപ്പാലിറ്റി 15, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 7, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 3, തലശ്ശേരി മുനിസിപ്പാലിറ്റി 4, തളിപ്പറമ്പ് മുനിസിപ്പാലിറ്റി 6, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 3, ആലക്കോട് 4, അഞ്ചരക്കണ്ടി 2, ആറളം 1, അയ്യന്‍കുന്ന് 2, അഴീക്കോട് 3, ചപ്പാരപ്പടവ് 6, ചെമ്പിലോട് 1, ചെങ്ങളായി 3, ചെറുപുഴ 1, ചെറുതാഴം 16, ചിറക്കല്‍ 15, ചിറ്റാരിപ്പറമ്പ് 1, ചൊക്ലി 2, ധര്‍മ്മടം 5, എരുവേശ്ശി 1, ഏഴോം 4, ഇരിക്കൂര്‍ 1, കടമ്പൂര്‍ 1, കടന്നപ്പള്ളി പാണപ്പുഴ 1, കതിരൂര്‍ 3, കല്ല്യാശ്ശേരി 1, കാങ്കേല്‍ ആലപ്പടമ്പ 5, കണ്ണപുരം 6, കീഴല്ലൂര്‍ 1, കോളയാട് 1, കൂടാളി 1, കോട്ടയം 1, കൊട്ടിയൂര്‍ 3, കുഞ്ഞിമംഗലം 2, കുന്നോത്തുപറമ്പ് 2, കുറുമാത്തൂര്‍ 1, മാടായി 1, മാലൂര്‍ 1, മാങ്ങാട്ടിടം 1, മയ്യില്‍ 3, മൊകേരി 1, മുണ്ടേരി 1, മുഴക്കുന്ന് 1, മുഴപ്പിലങ്ങാട് 8, നടുവില്‍ 2, നാറാത്ത് 1, ന്യൂമാഹി 7, പടിയൂര്‍ 1, പന്ന്യന്നൂര്‍ 5, പാപ്പിനിശ്ശേരി 4, പരിയാരം 23, പട്ടുവം 2, പായം 4, പയ്യാവൂര്‍ 6, പെരളശ്ശേരി 4, പേരാവൂര്‍ 5, പിണറായി 7, രാമന്തളി 5, തില്ലങ്കേരി 7, ഉദയഗിരി 2, ഉളിക്കല്‍ 1, വേങ്ങാട് 3, വെസ്റ്റ് ബംഗാള്‍ 1

ഇതര സംസ്ഥാനം 22

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 9, ആന്തൂര്‍ മുനിസിപ്പാലിറ്റി 1, പാനൂര്‍ മുനിസിപ്പാലിറ്റി 1, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 3, തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1, ചിറക്കല്‍ 1, കുന്നോത്തുപറമ്പ് 2, ആസാം 2, ഒഡീഷ 2.  കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1, പായം 1, ആരോഗ്യ പ്രവര്‍ത്തകര്‍ 37 പേര്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 4, തലശ്ശേരി മുനിസിപ്പാലിറ്റി 1, തളിപ്പറമ്പ് മുനിസിപ്പാലിറ്റി 2, ആലക്കോട് 1, ചപ്പാരപ്പടവ് 3, ചെറുതാഴം 2, എരഞ്ഞോളി 1, ഏഴോം 2, കടന്നപ്പള്ളി പാണപ്പുഴ 2, കതിരൂര്‍ 1, മാടായി 1, മലപ്പട്ടം 1, മുണ്ടേരി 1, പാപ്പിനിശ്ശേരി 1, പരിയാരം 7, പാട്യം 1.

രോഗമുക്തി 127

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 13860 ആയി. ഇവരില്‍ 127 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 7611 ആയി. കൊവിഡ് ബാധിച്ച് മരിച്ച 53 പേര്‍ ഉള്‍പ്പെടെ 107 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5803 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയില്‍ 4543

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4543 പേര്‍ വീടുകളിലും ബാക്കി 1260 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 15123

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15123 പേരാണ്. ഇതില്‍ 13744 പേര്‍ വീടുകളിലും 1379 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 141007 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 140629 എണ്ണത്തിന്റെ ഫലം വന്നു. 378 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Tags: kannurcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.