Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

റോഡുകളില്‍ കുണ്ടും കുഴിയും: തിരിഞ്ഞ് നോക്കാതെ അധികൃതര്‍; വ്യാപക പ്രതിഷേധം

കുണ്ടും കുഴിയുമായ ഗ്രാമീണ റോഡുകളില്‍ കുത്തികുലുങ്ങിയും പൊടിശ്വസിച്ചും ദുരിത യാത്ര. ദിനംപ്രതി ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന അന്തിക്കാട് ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ 15,16 വാര്‍ഡുകളിലെ റോഡുകളാണ് പൊട്ടിപ്പെളിഞ്ഞ് കിടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 04:59 pm IST
in Thrissur

തൃശൂര്‍: കുണ്ടും കുഴിയുമായ ഗ്രാമീണ റോഡുകളില്‍ കുത്തികുലുങ്ങിയും പൊടിശ്വസിച്ചും ദുരിത യാത്ര. ദിനംപ്രതി ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന അന്തിക്കാട് ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ 15,16 വാര്‍ഡുകളിലെ റോഡുകളാണ് പൊട്ടിപ്പെളിഞ്ഞ് കിടക്കുന്നത്. റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് റോഡ് വികസന സമിതി നിരവധി തവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ല. 

ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റിന്റെയും വൈ.പ്രസിഡന്റിന്റെയും വാര്‍ഡുകളായിട്ടു പോലും റോഡിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന ഉദാസീനത അത്ഭുതപ്പെടുത്തുന്നതാണെന്ന്  റോഡ് വികസന സമിതി പറയുന്നു. ചാഴൂര്‍ പഞ്ചായത്തിലെ ജീവനക്കാരുടെയും ഭരണസമിതിയുടെയും കുറ്റകരമായ അനാസ്ഥയെ കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയതായും  റോഡ് വികസന സമിതി പറഞ്ഞു. കൃത്യമായി ഓഫീസിലെത്താത്ത  ഉഴപ്പരായ ജീവനക്കാരെ അനുകൂലിക്കുന്ന നിലപാടാണ് ഭരണസമിതിയുടേത്. ഇത്തരം തെറ്റായ നടപടികളില്‍ പ്രതിഷേധിച്ച് സമരം നടത്തുമെന്നും  റോഡ് വികസന സമിതി അറിയിച്ചു.

വടക്കാഞ്ചേരി: പാര്‍ളിക്കാട് മേഖലയിലെ തകര്‍ന്ന റോഡുകളോടുള്ള നഗരസഭ അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. തകര്‍ന്ന റോഡില്‍ പ്രവര്‍ത്തകര്‍ വാഴ നട്ടു പ്രതിഷേധിച്ചു. പാര്‍ളിക്കാട് പാറപ്പുറം സെന്റര്‍, തച്ചനാത്തുകാവ് അംഗന്‍വാടി റോഡിലെ അന്ന ക്ഷേത്ര പരിസരം എന്നിവിടങ്ങളില്‍ കല്ലും ടാറും ഇളകി മാറി തകര്‍ന്ന് കിടക്കുകയാണ്.  ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് സമര പരിപാടികള്‍ സംഘടിപ്പിച്ചത്. വിഷയത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ള അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ബിജെപി പാര്‍ളിക്കാട് വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമര പരിപാടികള്‍ക്ക് കണ്‍വീനര്‍ അജിത് എം എ, ശ്രീകേഷ് ,നിഖില്‍, വിനീഷ്, രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags: കലാപംറോഡുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

Kerala

സഹകരണ ജീവനക്കാരോടുള്ള അവഗണന; സര്‍ക്കാരിനെതിരെ സിപിഐ സംഘടന സമരത്തിന്

Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

India

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് രാമ ധര്‍മ പ്രചാര സഭ; ഹൈദരാബാദില്‍ നാമ ജപ യാത്ര ആരംഭിച്ചത് തേങ്ങ ഉടച്ച്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.