Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ക്വിന്റണ്‍ ഹിറ്റ്; മുംബൈയ്‌ക്ക് മൂന്നാം ജയം; ട്രെന്റ് ബോള്‍ട്ട് കളിയിലെ കേമന്‍

മുംബൈ മുന്നോട്ട് വച്ച 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഇരുപത് ഓവറില്‍ ഏഴു വിക്കറ്റിന് 174 റണ്‍സേ എടുക്കാനായുള്ളൂ. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 208 റണ്‍സാണ് എടുത്തത്. മുംബൈയ്‌ക്കായി ഡികോക്ക് 39 പന്തില്‍ നാല് ഫോറും നാല് സിക്‌സറും സഹിതം 67 റണ്‍സ് എടുത്തു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 5, 2020, 04:00 pm IST
inCricket

ഷാര്‍ജ: ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ അടിപൊളി ബാറ്റിങ്ങും ട്രെന്റ് ബോള്‍ട്ട് നയിച്ച  പേസ് നിരയുടെ മിന്നുന്ന പ്രകടനവും മുംബൈ ഇന്ത്യന്‍സിന് ഉജ്ജ്വല വിജയം സമ്മാനിച്ചു. ഐപിഎല്ലില്‍ അവര്‍ 34 റണ്‍സിന് സണ്‍റൈസേഴ്‌സ് െൈഹദരാബാദിനെ തോല്‍പ്പിച്ചു. അഞ്ചു മത്സരങ്ങളില്‍ മുംബൈയുടെ മൂന്നാം വിജയമാണിത്. ഇതോടെ അവര്‍ക്ക് ആറു പോയിന്റായി.

മുംബൈ മുന്നോട്ട് വച്ച 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഇരുപത് ഓവറില്‍ ഏഴു വിക്കറ്റിന് 174 റണ്‍സേ എടുക്കാനായുള്ളൂ. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 208 റണ്‍സാണ് എടുത്തത്. മുംബൈയ്‌ക്കായി ഡികോക്ക് 39 പന്തില്‍ നാല് ഫോറും നാല് സിക്‌സറും സഹിതം 67 റണ്‍സ് എടുത്തു.  നാല് ഓവറില്‍ 28 റണ്‍സിന് ഹൈദരാബാദിന്റെ രണ്ട് വിക്കറ്റുകള്‍ പോക്കറ്റിലാക്കിയ ട്രെന്‍ഡ് ബോള്‍ട്ടാണ് കളിയിലെ താരം. മുംബൈയുടെ മറ്റ് പേസര്‍മാരായ പറ്റിന്‍സണും ബുംറയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. പറ്റിന്‍സണ്‍ നാല് ഓവറില്‍ 29 റണ്‍സും ബുംറ 41 റണ്‍സും വിട്ടുകൊടുത്തു.

ഹൈദരാബാദിനായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നാല്‍പ്പത്തിനാല് പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 60 റണ്‍സ് കുറിച്ചു. ബെയര്‍സ്‌റ്റോ (25), മനീഷ് പാണ്ഡെ (30) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം പാളി. ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ ആറു റണ്‍സിന് പുറത്തായി. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ് ഓപ്പണര്‍ ഡി കോക്കിനൊപ്പം പൊരുതി നിന്നതോടെ മുംബൈ കരകയറി. രണ്ടാം വിക്കറ്റില്‍ ഇവര്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

സൂര്യകുമാര്‍ 27 റണ്‍സിന് പുറത്തായി. പതിനെട്ട് പന്ത് നേരിട്ട സൂര്യകുമാര്‍ ആറ് ബൗണ്ടറി അടിച്ചു. ഇഷാന്‍ കിഷനും ഡികോക്കിന് ഉറച്ച  പിന്തുണ നല്‍കി. മൂന്നാം വിക്കറ്റില്‍ ഇവര്‍ 78 റണ്‍സ് അടിച്ചെടുത്തു.  ഇഷാന്‍ കിഷന്‍ 23 പന്തില്‍ 31 റണ്‍സ് നേടി. ഒരു ഫോറും രണ്ട് സിക്‌സറും അടിച്ചു. ഹാര്‍ദിക് പാണ്ഡ്യയും അടിച്ചു തകര്‍ത്തു-19 പന്തില്‍ 28 റണ്‍സ്. രണ്ട് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെട്ട ഇന്നിങ്‌സ്. അവസാന ഓവറുകളില്‍ കീരണ്‍ പൊള്ളാര്‍ഡും ക്രുണാല്‍ പാണ്ഡ്യയും നിറഞ്ഞാടിയതോടെ മുംബൈ സ്‌കോര്‍ 208 റണ്‍സിലെത്തി.

പൊള്ളാര്‍ഡ് പതിമൂന്ന് പന്തില്‍ മൂന്ന് പന്തില്‍ മൂന്ന് സിക്‌സര്‍ അടക്കം 25 റണ്‍സുമായി പുറത്താകാതെ നിന്നു. ക്രൂണാല്‍ പാണ്ഡ്യ നാലു പന്തില്‍ 20 റണ്‍സുമായി അജയ്യനായി നിന്നു. രണ്ട് ഫോറും രണ്ട് സിക്‌സറും നേടി.സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 208 (ക്വിന്റണ്‍ ഡികോക്ക് 67, ഇഷാന്‍ കിഷന്‍ 31) സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ ഏഴു വിക്കറ്റിന് 174 (വാര്‍ണര്‍ 60, മനീഷ് പാണ്ഡെ 30).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.