Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പഞ്ചാബിനെ പത്ത് വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്, ബൗളർമാരെ നിലംതൊടീക്കാതെ വാട്സണും ഡുപ്ലെസിയും

പഞ്ചാബ് ഉയർത്തിയ കൂറ്റൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ചെന്നൈ ഒരിക്കൽ പോലും സമ്മർദ്ദത്തിലായില്ല. ഓപ്പണിങ് വിക്കറ്റിൽ ഇതുവരെ ഫോമിലാവാതിരുന്ന വാട്സൺ പലിശയടക്കം തിരിച്ചു കൊടുത്തപ്പോൾ പഞ്ചാബ് ബൗളർമാർ വെറും കാഴ്ചക്കാരായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 12:27 pm IST
inCricket

ദുബായ്: സീസണിൽ ആദ്യമായി ഷെയ്ൻ വാട്സണും ഫാഫ് ഡുപ്ലെസിയും ഒരുമിച്ച് ഫോമിലേക്ക് ഉയർന്നതോടെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. തുടർച്ചയായ മൂന്നു തോൽവികൾക്കൊടുവിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ പത്ത് വിക്കറ്റുകൾക്ക് തകർത്താണ്  സീസണിലെ രണ്ടാം ജയം ചെന്നൈ സ്വന്തമാക്കിയത്.

53 പന്തിൽ 87 റൺസെടുത്ത  ഡുപ്ലെസിയും  53 പന്തിൽ 83 റൺസെടുത്ത വാട്സണും പുറത്താകാതെ നിന്നു. സീസണിലെ ആദ്യ മത്സരം ജയിച്ച പഞ്ചാബിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. രണ്ടാം ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിന്നും ആറാം സ്ഥാനത്തേയ്‌ക്ക് കയറിയപ്പോൾ അഞ്ച് കളികളിൽ ഒരു ജയവുമായി പഞ്ചാബ് അവസാന സ്ഥാനത്തേയ്‌ക്ക് എത്തി.  

പഞ്ചാബ് ഉയർത്തിയ കൂറ്റൻ വിജയ  ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ചെന്നൈ ഒരിക്കൽ പോലും സമ്മർദ്ദത്തിലായില്ല. ഓപ്പണിങ് വിക്കറ്റിൽ ഇതുവരെ ഫോമിലാവാതിരുന്ന വാട്സൺ പലിശയടക്കം തിരിച്ചു കൊടുത്തപ്പോൾ പഞ്ചാബ് ബൗളർമാർ വെറും കാഴ്ചക്കാരായി. ആദ്യ ഓവറിൽ തന്നെ  രണ്ട് ബൗണ്ടറി അടിച്ചു തുടങ്ങിയ വാട്സൺ തുടർ പന്തുകളിൽ അർദ്ധ സെഞ്ച്വറിയിലേക്കെത്തി. ഡുപ്ലെസി 31 പന്തുകളിൽ അർദ്ധ സെഞ്ച്വറി തികച്ചു.  

പഞ്ചാബ് ബൗളർമാരെ നിലം തൊടാതിരിക്കാൻ ശ്രദ്ധിച്ച വാട്സണും ഡുപ്ലെസിസും ക്രിസ്  ജോർദാനെ കണക്കിന് പ്രഹരിച്ചു. ആദ്യ ഓവറിൽ 20 റൺസ് വഴങ്ങിയ ജോർദാൻ രണ്ട് ഓവറിൽ  30 റൺസ് വിട്ടുകൊടുത്തു. മൂന്ന് ഓവർ എറിഞ്ഞപ്പോൾ 48  റൺസാണ് ജോർദാന് വഴങ്ങേണ്ടി വന്നത്. പത്താം ഓവറിൽ ചെന്നൈ 100 റൺസ് പിന്നിട്ടപ്പോൾ പഞ്ചാബ് തോൽവി ഉറപ്പാക്കിയിരുന്നു. പതിനഞ്ചാം ഓവറിൽ ചെന്നൈ 150 ലെത്തി. പിന്നീടെല്ലാം ചടങ്ങുകൾ മാത്രമായിരുന്നു.11 ബൗണ്ടറിയും മൂന്ന് സിക്‌സും പറത്തിയാണ് വാട്സൺ 83 റൺസെടുത്തത്. 11 ബൗണ്ടറിയും ഒരു സിക്‌സും അടിച്ചാണ്. ഡുപ്ലെസി 87 റൺസെടുത്തത്. എന്തായാലും ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്ര വിജയം തന്നെയാണിത്. ചെന്നൈയുടെ ഒരു വലിയ മടങ്ങിവരവ് തന്നെയായിരുന്നു ഇത്. 

Tags: ചെന്നൈpunjabIPL 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

News

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.