Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പദ്ധതിക്കായി ഇറക്കിയ ഇരുമ്പ് പൈപ്പുകള്‍ തടാകതീരത്ത് നശിക്കുന്നു

അനിയന്ത്രിതമായ പമ്പിങ് കാരണം ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ആശങ്കാജനകമായി താഴുകയും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയരുകയും ചെയ്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബദല്‍ കുടിവെള്ളപദ്ധതി എന്ന ആശയം ഉയര്‍ന്നത്.

ബിജു സോപാനം by ബിജു സോപാനം
Oct 5, 2020, 05:00 am IST
in Kollam
തടാകതീരത്ത് ഉപേക്ഷിച്ച ഇരുമ്പ് പൈപ്പുകള്‍ തുരുമ്പിച്ചു തുടങ്ങിയ നിലയില്‍

തടാകതീരത്ത് ഉപേക്ഷിച്ച ഇരുമ്പ് പൈപ്പുകള്‍ തുരുമ്പിച്ചു തുടങ്ങിയ നിലയില്‍

കുന്നത്തൂര്‍: കൊല്ലം കോര്‍പ്പറേഷന്‍ പ്രദേശത്തേക്ക് കുടിവെള്ളം എത്തിക്കാനായി ആരംഭിച്ച കടപുഴ ബദല്‍ കുടിവെള്ള പദ്ധതിക്കായി പാഴാക്കിയത് 14 കോടി രൂപ. പദ്ധതി ഉപേക്ഷിച്ചെങ്കിലും കോടികള്‍ പാഴാക്കിയത് സംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

അനിയന്ത്രിതമായ പമ്പിങ് കാരണം ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ആശങ്കാജനകമായി താഴുകയും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയരുകയും ചെയ്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബദല്‍ കുടിവെള്ളപദ്ധതി എന്ന ആശയം ഉയര്‍ന്നത്. കല്ലടയാറ്റിലെ കടപുഴയില്‍ തടയണകെട്ടി ജലം ശേഖരിച്ച് ശാസ്താംകോട്ടയിലെത്തിച്ച് ശുദ്ധീകരിച്ച് കൊല്ലത്തേക്ക് കുടിവെള്ളമെത്തിക്കാനായിരുന്നു പദ്ധതി. 34 കോടി രൂപയുടെ പദ്ധതിയില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിലേക്ക് 14 കോടി രൂപയാണ് അനുവദിച്ചത്. തുടര്‍ന്ന് പൈപ്പുകള്‍ എത്തിക്കുകയും തടാകതീരം മുതല്‍ കോളേജിന് സമീപം വരെ കൂറ്റന്‍ എം സാന്‍ഡ് പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തു.

പുന്നമ്മൂട് ബണ്ട്  മുതല്‍ തടാകത്തില്‍കൂടി കല്ലടയാറ്റിലെ വെള്ളം മറുകരയിലെത്തിക്കാന്‍ പോളിയെത്തിലീന്‍ ഹൈഡെന്‍സിറ്റി കാസ്റ്റ് അയണ്‍ പൈപ്പുകളാണ് എത്തിച്ചത്. തടാകത്തിലൂടെ പൈപ്പുകള്‍ കടത്തിവിടുമ്പോള്‍ തുരുമ്പ് തടാകജലത്തില്‍ കലരാതിരിക്കാനായി പൈപ്പുകളില്‍ കോണ്‍ക്രീറ്റ് ആവരണവും നിര്‍മ്മിച്ചു. എന്നാല്‍ പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറഞ്ഞ് പദ്ധതി ഉപേക്ഷിച്ചു. ഇതിനിടെ തടാകതീരത്ത്  ഉപേക്ഷിച്ച ഇരുമ്പ് പൈപ്പുകള്‍ തുരുമ്പിച്ചു തുടങ്ങി. തുരുമ്പ് തടാകജലവുമായി കലരുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുï്.

പൈപ്പിന് മുകളിലെ കോണ്‍ക്രീറ്റ് ആവരണം കാലപ്പഴക്കത്താല്‍ നശിക്കുകയും പൈപ്പുകള്‍ അതിവേഗത്തില്‍ തുരുമ്പിക്കുകയുമാണ്. മഴ ശക്തമാകുന്നതോടെ ഈ ഭാഗത്ത് വെള്ളം നിറയുകയും പൈപ്പുകള്‍ മുങ്ങുകയും ചെയ്യും. ഇതുകാരണം തുരുമ്പ് ജലത്തില്‍ കലരാനുള്ള സാധ്യത ഏറെയാണ്.

ഇതിനിടെ കൊല്ലത്തേക്ക് കുടിവെള്ളമെത്തിക്കാനായി ഞാങ്കടവ് കുടിവെള്ളപദ്ധതി നിര്‍മാണം ആരംഭിക്കുകയും പൈപ്പിടീല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അതിനാല്‍ ശാസ്താംകോട്ടയിലെ ബദല്‍ പദ്ധതി ഇനി നടപ്പാകില്ലെന്നും ഉറപ്പായി. സാമൂഹ്യവിരുദ്ധരുടെ സങ്കേതമായ തടാക കരയിലെ ഈ ഭാഗത്തു നിന്നും പൈപ്പുകള്‍  മാറ്റി മറ്റുസ്ഥലങ്ങളിലെ കുടിവെള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: lakeജല അതോറിറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

Kerala

സ്മാരകം നിര്‍മിക്കാന്‍ ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം: വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ്

തലശ്ശേരി സബ്ഡിവിഷന്റെ പരിധിയിലുള്ള കോണോര്‍വയലിലെ ജല അതോറിറ്റിയുടെ ഭൂമി, വെള്ളയമ്പലത്തെ ജലഭവന്‍ മന്ദിരം
Kerala

സ്മാരക നിര്‍മാണത്തിന് കോടികളുടെ ഭൂമി; കുടിവെള്ള പ്ലാന്റിന് സ്ഥലമില്ല

Kerala

കായലില്‍ ചാടിയ യുവാവിനായി തെരച്ചില്‍

Kerala

കൊല്ലത്ത് കായലില്‍ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.