Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികജാതി പീഡനത്തില്‍ കേരളം മുന്നില്‍; പ്രതിമാസം 120 കേസുകള്‍; ഇതെല്ലാം നടന്നത് കേരളത്തില്‍; ഇവരെല്ലാം പട്ടികജാതിക്കാര്‍

കൊലചെയ്യപ്പെട്ട യുവാക്കള്‍, പീഡനത്തിനിരയായ സ്ത്രീകള്‍, അപമാനിക്കപ്പെട്ടവര്‍ മര്‍ദ്ദനമേറ്റവര്‍ എല്ലാത്തിലും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരായിരുന്നു മുന്നില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 03:48 pm IST
inKerala

പോലീസ് പൊതുസമൂഹത്തിന്റെ മുന്നില്‍ മുടി മുറിച്ചതിന് ആത്മഹത്യ ചെയ്ത വിനായകന്‍

എസ്എഫ്‌ഐയില്‍ ചേരാത്തതിനാല്‍ ക്രൂരമായി മര്‍ദ്ദമേറ്റേ അവനീഷ്

തലശ്ശേരിയില്‍  അറസ്റ്റ് ചെയ്ത് ജയിലിടക്കപ്പെട്ട സഹോദരിമാര്‍

വാളയാറില്‍ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയ പിഞ്ചുകുട്ടികള്‍

പ്രേമിച്ചതിന് കൊന്ന് പുഴയിലെറിയപ്പെട്ട കെവിന്‍

വാരാപ്പുഴയില്‍ പോലീസുകാര്‍ ക്രൂരമായി അടിച്ചുകൊന്ന ശ്രീജിത്ത്  

ഭക്ഷണം മോഷ്ടിച്ചു നാട്ടുകാര്‍ അടിച്ചു കൊന്ന മധു  

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അതിക്രൂരമായി മര്‍ദ്ദിച്ച്  അറസ്സുചെയ്യപ്പെട്ട ശ്രീജിത്ത്

സിപിഎം ബ്രാഞ്ച് സെക്രട്ടറി വേശ്യ എന്ന് വിളിച്ച് അധിക്ഷേപിച്ച ചിത്രലേഖ  

ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട കോവിഡ് രോഗിയായ യുവതി  

ഇതെല്ലാം നടന്നത് കേരളത്തിലായിരുന്നു. പിണറായി ഭരണത്തിന്‍ കീഴില്‍

ഇവരെല്ലാം പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരായിരുന്നു.

 ഭരണത്തിലേറി ആറുമാസം തികഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഒരു കണക്കുവെച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്തു പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെ നടന്ന പീഡനങ്ങളുടെ പട്ടികയായിരുന്നു അത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെ നടന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട് 4,798 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തതായി പറഞ്ഞ മുഖ്യമന്ത്രി ഓരോ വര്‍ഷത്തേയും സംഖ്യയും നിരത്തി.

2011 ( 645 ),2012 (921), 2013(874), 2014(967), 2015( 965), 2016(436) എന്നതായിരുന്നു ആ കണക്ക്. അതനുസരിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പ്രതിമാസം 80 പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ പീഡിനത്തിനിരയാകുന്നു.

അന്നു തന്നെ പിണറായി വിജയന്‍ മറ്റൊരു കണക്കു കൂടി പറഞ്ഞു. തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ച് മാസത്തിനുള്ളില്‍  എസ്സി- എസ്ടി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം 490 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു എന്ന്. അതായത് പ്രതിമാസം 120 കേസുകള്‍. ചുരുക്കത്തില്‍ പിണറായി ഭരണത്തില്‍ പ്രതിദിനം പട്ടികജാതി പട്ടികവിഭാഗ പീഡനം.

കൊലചെയ്യപ്പെട്ട യുവാക്കള്‍, പീഡനത്തിനിരയായ സ്ത്രീകള്‍, അപമാനിക്കപ്പെട്ടവര്‍ മര്‍ദ്ദനമേറ്റവര്‍ എല്ലാത്തിലും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരായിരുന്നു മുന്നില്‍.  പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിന് കേന്ദ്രം പാസ്സാക്കിയ നിയമം നടപ്പിലാക്കാത്തതും കേരളം മാത്രം.പട്ടികജാതി പട്ടിക വര്‍ഗങ്ങള്‍ അക്രമങ്ങള്‍ക്കോ പീഡനങ്ങള്‍ക്കോ ഇരയായാല്‍ കാല താമസം കൂടാതെ നഷ്ടപരിഹാരം നല്‍കണമെന്നാണ് നിയമം.  കേരളത്തില്‍ ഇതൊന്നും നടക്കുന്നേയില്ല.

Tags: കൊലപാതകംപീഡന കേസ്പട്ടികജാതി പട്ടികവര്‍ഗ്ഗം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.