Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ പാടിയേരി കോളനി

നെന്‍മേനിയിലെ താഴത്തൂര്‍ പാടിയേരി കോളനിയിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ കോളനി നിവാസികള്‍ ദുരിതത്തിലായിരിക്കുന്നത്. സമ്പൂര്‍ണ്ണ വെളിയിട മുക്തം എന്നവകാശപ്പെടുന്നപഞ്ചായത്താണ് നെന്‍മേനി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 03:04 pm IST
in Wayanad
പാടിയേരി കോളനിയിലെ ഒരു വീട്

പാടിയേരി കോളനിയിലെ ഒരു വീട്

ബത്തേരി: നെന്‍മേനിയിലെ താഴത്തൂര്‍ പാടിയേരി കോളനിയിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ കോളനി നിവാസികള്‍ ദുരിതത്തിലായിരിക്കുന്നത്. സമ്പൂര്‍ണ്ണ വെളിയിട മുക്തം എന്നവകാശപ്പെടുന്നപഞ്ചായത്താണ് നെന്‍മേനി.  

1989ല്‍ പുനരധിവാസ പദ്ധതി പ്രകാരമാണ് ഇവിടെ മുപ്പതോളം കുടുംബങ്ങളെ കുടിയിരുത്തിയത്. ഇപ്പോള്‍ 19 പട്ടികവര്‍ഗ്ഗ കുടുംബങ്ങളും, പത്ത് ജനറല്‍ കുടുംബങ്ങളുമാണ് പാടിയേരി കോളനിയില്‍ താമസിക്കുന്നത്. കാലപ്പഴക്കത്താല്‍ ഇവിടുത്തെ വീടുകള്‍ പലതും ചോര്‍ന്നൊലിക്കുകയാണ്. ഭിത്തികള്‍ക്ക് വിള്ളലുകളുണ്ട്. ബലക്ഷയത്തിലുമുള്ള വീടുകള്‍ക്കു മുകളില്‍ പ്ലാസ്റ്റിക്ക് വലിച്ചുകെട്ടിയാണ് മിക്ക കുടുംബങ്ങളും അന്തിയുറങ്ങുന്നത്. 

ശൗചാലയങ്ങളില്ലാത്തതും ഇവര്‍ക്ക് വലിയ ദുരിതമാണ്. ശൗചാല നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിന്റേതടക്കം നിരവധി പദ്ധതികളുണ്ടായിട്ടും ഈ കുടുംബങ്ങള്‍ ഉള്‍പ്പെട്ടില്ല എന്നത് ഖേദകരമാണ്.  സര്‍ക്കാര്‍ തന്നെ പുനരധിവസിപ്പിച്ച ഈ കുടുംബങ്ങള്‍ക്ക് ഇതുവരെ പട്ടയവും ലഭിച്ചിട്ടില്ല. മൂന്നു പതിറ്റാണ്ടു കഴിഞ്ഞു ഇവര്‍ പട്ടയം ലഭിക്കാതെ ജീവിക്കുന്നു. ജില്ലാ ഭരണകൂടം ഇടപെട്ട് തങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതി കാണണമെന്നാണ് ഈ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്.

Tags: വയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.