Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കുടില്‍ കെട്ടി അനിശ്ചിതകാല സമരം നടത്തും

പട്ടയം കൈവശമില്ലാത്തത് കൊണ്ട് തന്നെ സര്‍ക്കാരില്‍ നിന്ന് യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ നാല് പതിറ്റാണ്ടോളമായി ജീവിതം തള്ളിനീക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 02:59 pm IST
inWayanad
കുടില്‍ കെട്ടി അനിശ്ചിതകാല സമരം നടത്തുമെന്ന് സീക്കുന്ന് സ്വദേശികള്‍

കുടില്‍ കെട്ടി അനിശ്ചിതകാല സമരം നടത്തുമെന്ന് സീക്കുന്ന് സ്വദേശികള്‍

ബത്തേരി: പട്ടയം നല്‍കിയില്ലെങ്കില്‍ ബത്തേരി സിവില്‍ സ്‌റ്റേഷന് മുന്നില്‍ കുടില്‍ കെട്ടി അനിശ്ചിതകാല സമരം നടത്തുമെന്ന് സീക്കുന്ന് സ്വദേശികള്‍. വര്‍ഷങ്ങളായി ഫയര്‍ലാന്റ്, സീക്കുന്ന് പ്രദേശങ്ങളില്‍ വീട് വെച്ച് താമസം തുടങ്ങിയ കുടുംബങ്ങള്‍ക്ക് മാറി വരുന്ന സര്‍ക്കാരുകള്‍ പട്ടയം നല്‍കുമെന്ന് പറയുന്നു. എന്നാല്‍ ഇതുവരെ പട്ടയം നല്‍കിയിട്ടില്ല. ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം  കൈവശമില്ലാത്തത് കൊണ്ട് തന്നെ സര്‍ക്കാരില്‍ നിന്ന് യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ നാല് പതിറ്റാണ്ടോളമായി ജീവിതം തള്ളിനീക്കുകയാണ്. 

ഫയര്‍ലാന്റില്‍ 25 കുടുംബങ്ങളും, സീക്കുന്നില്‍ 55 കുടുംബങ്ങളുമാണ് പട്ടയത്തിനായി കാത്തിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവുകള്‍ ഉണ്ടായിട്ടും റവന്യു വകുപ്പിലെ ഉേദ്യാഗസ്ഥരുടെ അനാസ്ഥയാണ് പട്ടയം ലഭിക്കാതിരിക്കാന്‍ തടസ്സമാകുന്നത്.  പട്ടയം നല്‍കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ മന പൂര്‍വ്വം ചില ന്യൂനതകള്‍ കണ്ടെത്തുകയാണ് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതു കൂടാതെ പട്ടയം നല്‍കാതിരിക്കാന്‍ ചില വ്യാജ പരാതികള്‍ ബിനാമികളെ വെച്ചു കൊണ്ട് കളക്ട്രേറ്റിലേക്കും ,താലൂക്കിലേക്കും, വില്ലേജിലേക്കും നിത്യേനയെന്നോണം അയച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ പരാതിയുടെ നിജ സ്ഥിതി അന്വേഷിക്കാതെ പട്ടയം നല്‍കുന്നത് തടഞ്ഞ് വെക്കാനാണ് ചില ഉേദ്യാഗസ്ഥര്‍ വ്യഗ്രത കാട്ടുന്നത്. 

ഏഴോളം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പിഎംഎ വൈ പദ്ധതി പ്രകാരം സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട തുക പട്ടയം നല്‍കാത്തതു കൊണ്ട് ലാപ്‌സായി പോയ അവസ്ഥയും നിലനില്‍ക്കുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസവും, വിവാഹവും, കുടിവെള്ളമടക്കമുള്ള അവശ്യ കാര്യങ്ങളും ബാങ്ക് വായ്‌പയും നിഷേധിക്കപ്പെടുകയാണ്.  പ്രദേശവാസികള്‍ക്ക്  പട്ടയം നല്‍കാത്തതില്‍ പ്രധിഷേതിച്ച് ബത്തേരി സിവില്‍ സ്‌റ്റേഷന് മുന്നില്‍ കുടില്‍ കെട്ടി അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുകയാണ് ഫയര്‍ലാന്റ് പട്ടയവകാശ സംരക്ഷണ സമിതി. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കണമെന്നാണ് സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്.  

Tags: വയനാട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.