Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

സുഗന്ധവിള: നാല് പുതിയ ഇനങ്ങള്‍ കൂടി കര്‍ഷകരിലേക്ക്

സുഗന്ധവിളകളില്‍ നാല് പുതിയ ഇനങ്ങള്‍ കൂടി കര്‍ഷകരിലേക്ക്. ഇഞ്ചി, മഞ്ഞള്‍, ഉലുവ എന്നിവയുടെ പുതിയ ഇനങ്ങളാണ് കര്‍ഷകരിലേക്കെത്താന്‍ തയ്യാറാകുന്നത്. സുഗന്ധവിള ഗവേഷണ പദ്ധതികളുടെ ദേശീയ ഏകോപന സമിതിയുടെ (എഐസിആര്‍പിഎസ്) മുപ്പത്തിയൊന്നാമത് ദേശീയ ശില്പശാലയാണ് പുതിയ സുഗന്ധവിളകളുടെ ഗുണമേന്മയുടെയും വിവിധ കാര്‍ഷിക കാലാവസ്ഥ മേഖലകളിലെ കാര്‍ഷിക പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ പുതിയ ഇനങ്ങള്‍ കര്‍ഷകരിലേക്കെത്താന്‍ തയ്യാറാണെന്ന് വിലയിരുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 08:17 am IST
inIndia
ഇഞ്ചിയിലെ പുതിയ ഇനം എസിസി 247

ഇഞ്ചിയിലെ പുതിയ ഇനം എസിസി 247

കോഴിക്കോട്: സുഗന്ധവിളകളില്‍ നാല് പുതിയ ഇനങ്ങള്‍ കൂടി കര്‍ഷകരിലേക്ക്. ഇഞ്ചി, മഞ്ഞള്‍, ഉലുവ എന്നിവയുടെ പുതിയ ഇനങ്ങളാണ് കര്‍ഷകരിലേക്കെത്താന്‍ തയ്യാറാകുന്നത്. സുഗന്ധവിള ഗവേഷണ പദ്ധതികളുടെ ദേശീയ ഏകോപന സമിതിയുടെ (എഐസിആര്‍പിഎസ്) മുപ്പത്തിയൊന്നാമത് ദേശീയ ശില്പശാലയാണ് പുതിയ സുഗന്ധവിളകളുടെ ഗുണമേന്മയുടെയും വിവിധ കാര്‍ഷിക കാലാവസ്ഥ മേഖലകളിലെ കാര്‍ഷിക പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ പുതിയ ഇനങ്ങള്‍ കര്‍ഷകരിലേക്കെത്താന്‍ തയ്യാറാണെന്ന് വിലയിരുത്തിയത്.  

രണ്ട് പുതിയ മഞ്ഞള്‍ ഇനങ്ങളും ഓരോ ഇഞ്ചി, ഉലുവ ഇനങ്ങളുമാണ് കര്‍ഷകരിലെത്താന്‍ തയ്യാറായിട്ടുള്ളത്. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. ഡി. പ്രസാദ് ആണ് പുതിയ ഇഞ്ചി ഇനം മുന്നോട്ടുവെച്ചത്. കേരളം, കര്‍ണാടകം, ഒറീസ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് പുത്തന്‍പ്രതീക്ഷ നല്‍കുന്നതാണ് ഈ ഇനം. എസിസി 247 എന്ന പുതിയ ഇനം പാചക ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാകും എന്ന് ഇനങ്ങളെ വിലയിരുത്താനുള്ള പ്രത്യേക സമിതി വിലയിരുത്തി. ഗുണ്ടൂരില്‍ നിന്നുള്ള എല്‍ടിഎസ് 2, ഡൊപാളിയില്‍ നിന്നുള്ള രാജേന്ദ്രഹല്‍ദി എന്നീ മഞ്ഞള്‍ ഇനങ്ങളും ഹിസാറില്‍ നിന്നുള്ള ഉലുവ ഇനവുമാണ് കര്ഷകരിലെത്താന്‍ തയ്യാറായ മറ്റു ഇനങ്ങള്‍.  

ഐസിഎആര്‍ അസിസ്റ്റ ന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. വിക്രമാദിത്യ പാണ്ഡെ അദ്ധ്യക്ഷനായ സമിതിയാണ് രാജ്യത്തിന്റ പലഭാഗങ്ങളില്‍ നടത്തിയ കൃഷി പരീക്ഷണങ്ങള്‍ അടിസ്ഥാനമാക്കി  ഇനങ്ങള്‍ കര്‍ഷകരിലെത്താന്‍ തയ്യാറായെന്ന് വിലയിരുത്തിയത്.

ഗവേഷണ അവലോകന സമിതി യോഗം അദ്ധ്യക്ഷന്‍ ഡോ. എന്‍.കെ. കൃഷ്ണകുമാര്‍, ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടര്‍  ഡോ. സന്തോഷ് ജെ.  ഈപ്പന്‍, ഐസിഎആര്‍- നാഷണല്‍  റിസര്‍ച്ച് സെന്റര്‍ ഫോര്‍ സീഡ് സ്‌പൈസസ് ഡയറക്ടര്‍ ഡോ. ഗോപാല്‍ ലാല്‍, ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം മുന്‍ ഡയറക്ടറും എഐസിആര്‍പിഎസ് മുന്‍ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്ററും ആയ ഡോ. കെ. നിര്‍മല്‍ ബാബു എന്നിവര്‍ പങ്കെടുത്തു.

Tags: സ്പൈസസ്ഇഞ്ചി, മഞ്ഞള്‍, ഉലുവ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Agriculture

കര്‍ഷകര്‍ക്ക് ആശ്വാസമായി വില വര്‍ദ്ധനവ്; കുതിച്ച് ചാടി കുരുമുളക് വില, അന്താരാഷ്‌ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന് ഉയര്‍ന്ന വില

Kerala

കുരുമുളകിന്റെയും ഇഞ്ചിയുടെയും ഉദ്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കാന്‍ കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ മുഖ്യ പങ്ക് വഹിക്കണമെന്ന് കേന്ദ്ര മന്ത്രി

ചെലവൂരിലെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തില്‍ ഉദ്ഘാടനം ചെയ്ത സുഗന്ധവ്യഞ്ജന സംസ്‌കരണ കേന്ദ്രം
Kozhikode

ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ കീടനാശിനി വിശകലന ലബോറട്ടറിയും സുഗന്ധവ്യഞ്ജന സംസ്‌കരണകേന്ദ്രവും

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്തെ സ്പൈസസ് ബോര്‍ഡ് ഓഫീസ് മുന്നില്‍ നടന്ന ഉപരോധ സമരം
Idukki

ഏംലം കര്‍ഷകര്‍ക്ക് സബ്സീഡി നല്‍കാതെ സ്‌പൈസസ് ബോര്‍ഡ് കര്‍ഷകരെ വഞ്ചിക്കുന്നു: കര്‍ഷകമോര്‍ച്ച

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.