Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

‘രക്ഷാബന്ധന്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജനാധിപത്യ മര്യാദകള്‍ ലംഘിക്കുന്നത്’; നീതികരിക്കാനാവാത്ത പാതകമെന്ന് ശോഭാ സുരേന്ദ്രന്‍

ഇത് നീതികരിക്കാനാവാത്ത പാതകം തന്നെയാണ്. കമ്മ്യൂണിസ്റ്റ് മതനിരാസം അതിന്റെ സര്‍വരൂപവും പൂണ്ടു നടത്തുന്ന സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് ആചാരലംഘനത്തിനെതിരെ പ്രതിഷേധിക്കുകയും ചെറുത്ത് നില്‍ക്കുകയും ചെയ്യേണ്ടത് പൗരനെന്ന നിലയ്‌ക്കും വിശ്വാസി എന്ന നിലയ്‌ക്കും ഓരോ വ്യക്തികളുടെയും ധാര്‍മ്മീകവും മൗലികവുമായ കര്‍ത്തവ്യമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 10:05 pm IST
in BJP

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ രക്ഷാബന്ധന്‍ നിരോധിച്ചുകൊണ്ടുള്ള മെഡിക്കല്‍ ഡയറക്ടറുടെ ഉത്തരവ് ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കുന്നതല്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. രാഷ്‌ട്രപതി മുതല്‍ ഇന്ത്യയില്‍ ജാതി മത ഭേദമെന്യേ ഏവരും പങ്കെടുക്കുന്ന ഒരു ചടങ്ങിന്റെ സര്‍വജനസമ്മതി റദ്ദ് ചെയ്യാന്‍ ശ്രമിക്കുകയും അതിന് സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലം നേടിയെടുക്കാന്‍ കഴിയുകയും ചെയ്യുന്നത് ഭരണകൂടമുഷ്ടി ഉപയോഗിച്ച് നടത്തുന്ന വിശ്വാസ ധ്വംസനമാണ്.  

ഇത് നീതികരിക്കാനാവാത്ത പാതകം തന്നെയാണ്. കമ്മ്യൂണിസ്റ്റ് മതനിരാസം അതിന്റെ സര്‍വരൂപവും പൂണ്ടു നടത്തുന്ന സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് ആചാരലംഘനത്തിനെതിരെ പ്രതിഷേധിക്കുകയും ചെറുത്ത് നില്‍ക്കുകയും ചെയ്യേണ്ടത് പൗരനെന്ന നിലയ്‌ക്കും വിശ്വാസി എന്ന നിലയ്‌ക്കും ഓരോ വ്യക്തികളുടെയും ധാര്‍മ്മീകവും മൗലികവുമായ കര്‍ത്തവ്യമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.  

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ രക്ഷാബന്ധന്‍ നിരോധിച്ച് മെഡിക്കല്‍ ഡയറക്ടറാണ് ഉത്തരവ് പുറത്തിറക്കിയത്. മുന്‍കൂര്‍ അനുമതി ഇല്ലാതെ ആര്‍എസ്എസിന്റെ രക്ഷാബന്ധന്‍ ചടങ്ങുകള്‍ നടന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത് വളരെ ഗൗരവമായി കാണുകയും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ കോളേജ് മേധാവികള്‍ സ്വീകരിക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റംലാബീവി ഇറക്കിയ ഉത്തരവില്‍ പറയുന്നു.  

ഇന്നലെയാണ് ഉത്തരവ് വന്നത്. മേലധികാരികളുടെയും സര്‍ക്കാരിന്റെയും അനുമതിയോടുകൂടി മാത്രമെ ഇത്തരം ചടങ്ങുകള്‍ മെഡിക്കല്‍ വിദ്യാഭാസ വകുപ്പിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നടത്താന്‍ പാടുള്ളൂവെന്ന സര്‍ക്കാര്‍ നിര്‍ദേശം എല്ലാ സ്ഥാപന മേധാവികളും പാലിക്കണമെന്ന് സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍, നഴ്സിങ് കോളേജുകള്‍ക്ക് നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.  

രക്ഷാബന്ധന്‍ മതപരമായ ചടങ്ങെന്നാണ് ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ ഡോ. റംലാബീവിയുടെ പ്രതികരണം. അതിനാല്‍, രക്ഷാബന്ധന്‍ അനുവദിക്കാനാകില്ല. ഉത്തരേന്ത്യയില്‍ ജാതിമതഭേദമെന്യ ആഘോഷിക്കുന്ന രക്ഷാബന്ധന്‍ ഉത്സവത്തില്‍ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയുമൊക്കെ പങ്കെടുക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ ഡോ. റംലാബീവി തയാറായില്ല.

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും രക്ഷാബന്ധന്‍ ഉത്സവം നടത്താറുണ്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കെടുക്കാറുമുണ്ട്. ഇത്തവണ മാത്രമാണ് രക്ഷാബന്ധന്‍ പാടില്ലെന്നുള്ള ഉത്തരവ് ഇറക്കുന്നത്. ഇതോടെ രാഖി കെട്ടിവന്ന വിദ്യാര്‍ത്ഥികളോട് അഴിച്ചുമാറ്റാന്‍ കോളേജുകളിലെ അധ്യാപകര്‍ ആവശ്യപ്പെടുന്നുണ്ട്.

Tags: ശോഭ സുരേന്ദ്രന്‍Medical Collegebjpഫെയ്സ്ബുക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

India

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

പുതിയ വാര്‍ത്തകള്‍

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് രണ്ട് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

പ്രക്ഷോഭകാരികള്‍ക്ക് വേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കരുത്

എം.സി റോഡിൽ 2000ത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ തള്ളിയ നിലയിൽ: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.