Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കോടികൾ ചെലവഴിച്ച കിഴക്കൻമുത്തൂർ റോഡ് തകർന്നു, എംഎൽഎയുടെ അനാസ്ഥയെന്ന് ആരോപണം, റോഡിൽ വെള്ളക്കെട്ടും കുഴികളും

റോഡിലൂടെ ജലവിതരണക്കുഴൽ സ്ഥാപിക്കാൻ കിഫ്ബിയിൽ ഉൾപ്പെടുത്തി 1.9 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നു. ഇതിന് അംഗീകാരമായിട്ടില്ല. ഇക്കാര്യത്തിൽ യാതൊരു ഇടപെടലും ഉണ്ടാവാത്തതിനാൽ റോഡിന്റെ ടാറിങ് ഉൾപ്പെടെയുള്ള ജോലികൾ തടസ്സപ്പെട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 12:51 pm IST
inPathanamthitta
നിർമാണം മുടങ്ങിയ കുറ്റൂർ-കിഴക്കൻമുത്തൂർ -മുത്തൂർ റോഡ് തകർന്ന നിലയിൽ

നിർമാണം മുടങ്ങിയ കുറ്റൂർ-കിഴക്കൻമുത്തൂർ -മുത്തൂർ റോഡ് തകർന്ന നിലയിൽ

തിരുവല്ല: കിഫ്ബിയിൽ നിന്ന് കോടികൾ ചെലവഴിച്ച് നിർമാണം ആരംഭിച്ച കുറ്റൂർ കിഴക്കൻമുത്തൂർ – മുത്തൂർ റോഡ് തകർന്നു. നിർമാണം മുടങ്ങിയതോടെ നാട്ടുകാർ ദുരിതത്തിൽ. ഒരു വർഷമായി നിർമാണ പ്രവൃത്തികൾ  നിലച്ച  റോഡിലൂടെയുള്ള യാത്ര കഠിനം തന്നെ.കുറ്റൂരിൽനിന്ന് മനയ്‌ക്കച്ചിറ, കിഴക്കൻമുത്തൂർ,ചുമത്ര വഴി മുത്തൂരിലെത്തുന്നതാണ് റോഡ്.കിഫ്ബിയിൽ ഉൾപ്പെടുത്തി 25.81 കോടി രൂപയുടേതാണ് നിർമാണം.

സ്ഥലം എംഎൽഎയുടെ അനാസ്ഥ മൂലമാണ് റോഡു പണി തടസ്സപ്പെട്ടിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.റോഡിലൂടെ ജലവിതരണക്കുഴൽ സ്ഥാപിക്കാൻ കിഫ്ബിയിൽ ഉൾപ്പെടുത്തി 1.9 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നു. ഇതിന് അംഗീകാരമായിട്ടില്ല. ഇക്കാര്യത്തിൽ  യാതൊരു ഇടപെടലും ഉണ്ടാവാത്തതിനാൽ റോഡിന്റെ ടാറിങ് ഉൾപ്പെടെയുള്ള ജോലികൾ തടസ്സപ്പെട്ടിരിക്കുകയാണ്. കാലവർഷം കൂടി കനത്തതോടെ റോഡിലൂടെയുള്ള യാത്ര ദുരിതമാണ്.വീതികൂട്ടിയെടുത്ത റോഡിലെ മെറ്റലുകൾ ഇളകി തുടങ്ങി.കൂടാതെ റോഡിൽ കുഴികളും വെള്ളക്കെട്ടുമുണ്ട്.  

വെയിൽ തെളിഞ്ഞാലും യാത്ര ദുരിതം തന്നെ.വാഹനങ്ങൾ ഓടുമ്പോൾ പൊടിപടലങ്ങൾ പടരുന്നത് റോഡരികിൽ താമസിക്കുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.മഴ മാറിയാലും റോഡു പണി തുടങ്ങുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. നിർമാണം തുടങ്ങുമ്പോൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നയായിരുന്നു പ്രഖ്യാപനം.കിഴക്കൻ മുത്തൂർ വരെ മാത്രമാണ് റോഡ് പണി നടക്കുന്നത്. ചുമത്ര- മുത്തൂർ ഭാഗത്തേക്ക് ഇനിയും പണികൾ ബാക്കി കിടക്കുകയാണ്. അന്താരാഷ്‌ട്ര നിലവാരത്തിലാണ് റോഡ് പുനർനിർമ്മിക്കുന്നതെന്ന് അധികൃതർ പറയുന്നത്. ആകെ 12.5 മീറ്ററാണ് ദൂരം. 10 മീറ്റർ വീതിയിലാണ് നിർമ്മാണം.20 വർഷം മുമ്പ് നബാർഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ റോഡ് പണിയാനായി ഉദ്ദേശിച്ചിരുന്നു.  

അന്ന് സ്ഥലമെടുക്കൽ സംബന്ധമായ തർക്കങ്ങൾ ഉയർന്നതിനാലാണ് പണി പൂർത്തിയാക്കാൻ കഴിയാതിരുന്നത്.റോഡു പണി പൂർത്തീകരിച്ചാൽ തിരുവല്ല ടൗണിലെ തിരക്ക് ഒരു പരിധിവരെ ഒഴിവാക്കാനാകും. കുറ്റൂർ ഭാഗത്തുള്ളവർക്ക് ടൗണിൽ കടക്കാതെതന്നെ പായിപ്പാട്, പുതുപ്പള്ളി, തെങ്ങണ ഭാഗങ്ങളിലേക്ക് പോകാൻ കഴിയും.കിഴക്കൻഭാഗത്തുനിന്ന് വരുന്നവർക്കും ടൗണിൽ വരാതെ കോട്ടയം ഭാഗത്തേക്കും കുറ്റൂർ ഭാഗത്തേക്കും കടക്കാനാകും. തെങ്ങണ വഴി കോട്ടയത്തുനിന്ന് വരുന്നവർക്ക് തിരുവല്ല ടൗണിൽ കയറാതെ കുറ്റൂർ വഴി ചെങ്ങന്നൂർക്ക് പോകാനും കഴിയും.ഈ വഴിയിലെ ഏക തടസമായി അവശേഷിക്കുന്നത് കുറ്റൂർ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടാണ്്. അടിപ്പാതയിലൂടെയാണ് റോഡ് പോകുന്നത്. എല്ലാ വർഷക്കാലത്തും കുറ്റൂർ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് വാർത്തകളിൽ നിറയാറുണ്ട്്. ഇതിനായി പല പോംവഴികളും കണ്ടെത്തിയെങ്കിലും ഒന്നും ഇതുവരെ ഫലപ്രദമായിട്ടില്ല.

Tags: റോഡുകള്‍എംഎല്എ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴല്‍നാടന്‍ കളളപ്പണം വെളുപ്പിച്ചെന്ന് സി പി എം; മറുപടി നാളെയെന്ന് എം എല്‍ എ

India

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായികോണ്‍ഗ്രസ് എംഎല്‍എ; ‘ഞങ്ങളുടെ രാഹുല്‍ജിക്ക് പെണ്‍കുട്ടികളുടെ കുറവില്ല’

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്
Kottayam

തുരുത്തി മുളയ്‌ക്കാതുരുത്തി വാലടി റോഡ് ഓഫ് റോഡായി; നടുവൊടിയാതെ കാക്കണേ…

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.