Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍ ഭിന്നത; യുവജനനേതാക്കള്‍ ഏറ്റുമുട്ടുന്നു

തദ്ദേശതിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത് നില്‍ക്കെ പാര്‍ട്ടിനേതാക്കള്‍ക്കിടയിലുണ്ടായ പോര് ഡിസിസിക്ക് വലിയ തലവേദനയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 12:27 pm IST
inAlappuzha
congress

congress

ആലപ്പുഴ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍ തമ്മിലടി. പാര്‍ട്ടിയിലെ യുവജന നേതാക്കളാണ് ഏറ്റുമുട്ടുന്നത്.ജില്ലാ പഞ്ചായത്ത് അംഗവും മഹിളാകോണ്‍ഗ്രസ് നേതാവുമായ ബബിതാ ജയനെതിരെ ഉയര്‍ന്ന ആക്ഷേപമാണ് തമ്മിലടിക്ക് കാരണം. സൈബര്‍ അതിക്രമം ആരോപിച്ച് യൂത്തുകോണ്‍ഗ്രസിനെതിരെ ജില്ലാപോലീസ് മേധാവിക്ക് ബബിത പരാതി നല്‍കി. ഇതോടെ യൂത്തുകോണ്‍ഗ്രസ് നേതൃത്വം ബബിതക്കെതിരെ  പാര്‍ട്ടിക്കും പരാതിനല്‍കി. കഴിഞ്ഞ കുറെ മാസങ്ങളായി ബബിതാ ജയനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം എതിര്‍പ്പ് ഉയര്‍ത്തുന്നുണ്ട്.

ചെന്നിത്തല പക്ഷത്തുനിന്ന് ഐ ഗ്രൂപ്പില്‍തന്നെ കെ.സി.വേണുഗോപാല്‍ പക്ഷത്തേക്ക് കൂടുമാറിയതോടെയാണ് ബബിതയ്‌ക്കെതിരെ എതിര്‍പ്പ് ശക്തമായതെന്ന് പറയപ്പെടുന്നു.  ജില്ലാപഞ്ചായത്തംഗത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന ധ്വനിയില്‍ കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷ ആര്‍.വി.സ്‌നേഹ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.  ഇതിന്റെ തുടര്‍ച്ചയായി യൂത്തുകോണ്‍ഗ്രസ് കുമാരപുരം മണ്ഡലം കമ്മിറ്റിയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നും ബബിതയ്‌ക്കെതിരെ ആക്ഷേപം ഉണ്ടായി. മന്ത്രി കെ.ടി ജലീലിനെതിരെ സമരങ്ങള്‍ ആളിക്കത്തുന്ന സമയത്ത് താന്‍ പുതുതായി അഭിനയിക്കുന്ന സീരിയല്‍ കാണണമെന്ന് ആവശ്യപ്പെട്ട് കലാകാരി കൂടിയായ ബബിത പോസ്റ്റിട്ടിരുന്നു.  

മഹിളാകോണ്‍ഗ്രസിന്റെ പ്രതിഷേധപരിപാടിയില്‍ പോലും പങ്കെടുക്കാതെ, സംസ്ഥാന ജനറല്‍സെക്രട്ടറിയായിരിക്കുന്ന താങ്കള്‍ സംഘടനയിലെ മറ്റ് പ്രവര്‍ത്തകര്‍ക്ക് അപമാനമാണെന്നായിരുന്നു കമന്റ്. കൂടാതെ സ്ത്രീത്വത്തെ അമാനിക്കുന്ന തരത്തില്‍ ഒരു വാക്കും ഉപയോഗിച്ചുവെന്ന് ബബിത ജയന്‍ പരാതിപ്പെട്ടു. പാര്‍ട്ടി നേതൃത്വം അറിയാതെ പൊലീസില്‍ പരാതി നല്‍കുകയും ഇത് വാര്‍ത്തയായതും യൂത്തുകോണ്‍ഗ്രസിനെ ചൊടിപ്പിച്ചു. യൂത്തുകോണ്‍ഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് ഹരികൃഷ്ണനാണ് കെപിസിസിക്കും യൂത്തുകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പരാതി നല്‍കിയത്. യൂത്തുകോണ്‍ഗ്രസ് കുമാരമപുരം എന്ന അക്കൗണ്ട് ഒഫീഷ്യല്‍ അല്ലെന്നും ആലോചനകൂടാതെ പരാതി നല്‍കുകവഴി സംഘടനയെ അപമാനിക്കാനാണ് മഹിളാനേതാവ് ശ്രമിച്ചതെന്ന് പരാതിയില്‍ കുറ്റപ്പെടുത്തുന്നു.  

തദ്ദേശതിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത് നില്‍ക്കെ പാര്‍ട്ടിനേതാക്കള്‍ക്കിടയിലുണ്ടായ പോര് ഡിസിസിക്ക് വലിയ തലവേദനയാണ്.

Tags: congress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.