Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മുന്നറിയിപ്പുകള്‍ അവഗണിച്ച് ബയോ ബബിള്‍ പൊട്ടിച്ചാല്‍ പിഴ ഒരു കോടി രൂപ; ഒപ്പം, ടീമില്‍ നിന്ന് പുറത്തും

കളിക്കാരെ കൂടാതെ സ്റ്റാഫ് അംഗങ്ങളോ, മറ്റ് ഒഫീഷ്യലുകളോ രണ്ടാമതും ബയോ ബബിളിന് പുറത്ത് കടന്നാല്‍ ഫ്രാഞ്ചൈസി ഒരു കോടി രൂപ പിഴയടക്കണം. രണ്ട് പോയിന്റും പിന്‍വലിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 11:46 am IST
in Cricket

ദുബായ്: കോവിഡ് ഭീഷണിയെ തുടര്‍ന്ന് അതീവ സുരക്ഷയിലാണ് 2020 ഐപിഎല്‍ യുഎഇയില്‍ നടക്കുന്നത്. കളിക്കാര്‍ക്കും മാത്രമല്ല, കുടുംബാഗങ്ങള്‍ക്കു വരെ പ്രത്യേക സുരക്ഷാവലയമുണ്ട്. ഐപിഎല്‍ അവസാനിക്കും വരെ പുറത്തു നിന്ന് അകത്തേക്കോ, അകത്തു നിന്ന് പുറത്തേക്കോ പോകാന്‍ വിലക്കുള്ള ബയോ ബബിളിലാണ് കളിക്കാരും കുടുംബാഗങ്ങളും. കളിക്കാര്‍ ആരെങ്കിലും ബയോ ബബിള്‍ ലംഘിച്ചാല്‍ കാത്തിരിക്കുന്നത് കനത്ത ശിക്ഷയാണ്.  

ആദ്യത്തെ തവണ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ ആറ് ദിവസത്തെ ക്വാറന്റൈനാണ് കളിക്കാര്‍ നേരിടുക. രണ്ടാമത്തെ തവണയും ക്വാറന്റൈന്‍ ലംഘിച്ചാല്‍ ഒരു കളിയില്‍ നിന്ന് സസ്പെന്‍ഷനും ആറ് ദിവസത്തെ ക്വാറന്റൈനും പാലിക്കണം. വീണ്ടും ആവര്‍ത്തിച്ചാല്‍ മുന്നറിയിപ്പുകളൊന്നും നല്‍കാതെ പുറത്തേക്കുള്ള വാതില്‍ തുറക്കും. മാത്രമല്ല, ബയോ ബബിള്‍ പൊട്ടിച്ചതിന് ഫ്രാഞ്ചൈസിയില്‍ നിന്ന് ഒരു കോടി രൂപ പിഴയും ഈടാക്കും.

കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക ആഘാതം നേരിടുന്ന സാഹചര്യത്തില്‍ പിഴ അടക്കേണ്ടി വരുന്ന സാഹചര്യം ഫ്രാഞ്ചൈസികള്‍ ഒഴിവാക്കുമെന്ന് ഉറപ്പാണ്. ജിപിഎസ് ട്രാക്കര്‍ ധരിക്കാതെ വന്നാലോ, മറ്റ് നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാലോ 60,000 രൂപയാണ് പിഴ. കളിക്കാരെ കൂടാതെ കുടുംബാംഗങ്ങള്‍ക്കും ഇത് ബാധകമാണ്. എല്ലാ കളിക്കാരും സ്റ്റാഫ് അംഗങ്ങളും അഞ്ച് ദിവസത്തില്‍ ഒരിക്കല്‍ കോവിഡ് പരിശോധനക്ക് വിധേയമാവണം. കളിക്കാരെ കൂടാതെ സ്റ്റാഫ് അംഗങ്ങളോ, മറ്റ് ഒഫീഷ്യലുകളോ രണ്ടാമതും ബയോ ബബിളിന് പുറത്ത് കടന്നാല്‍ ഫ്രാഞ്ചൈസി ഒരു കോടി രൂപ പിഴയടക്കണം. രണ്ട് പോയിന്റും പിന്‍വലിക്കും.

Tags: IPL2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Sport

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Sport

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.