Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കാര്യറ നിവാസികള്‍ക്ക് നോട്ടീസ്, ഏഴുദിവസത്തിനകം വീടുകള്‍ ഒഴിയണം

സര്‍ക്കാര്‍മുക്ക്-എലിക്കാട്ടൂര്‍ റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്ന 16 കുടുംബങ്ങള്‍ക്കാണ് അധികൃതര്‍ നോട്ടീസ് നല്‍കിയത്. ഇതില്‍ മൂന്ന് വീടുകളും രണ്ടുകടകളും ഏഴുദിവസത്തിനുള്ളില്‍ പൊളിച്ചുനീക്കി സ്ഥലം ഒഴിഞ്ഞു നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 01:00 am IST
inKollam
എഴുപത് വര്‍ഷത്തിലേറെയായി റോഡ് പുറമ്പോക്കില്‍ താമസിക്കുന്ന കാര്യറ സര്‍ക്കാര്‍മുക്ക് നിവാസികള്‍

എഴുപത് വര്‍ഷത്തിലേറെയായി റോഡ് പുറമ്പോക്കില്‍ താമസിക്കുന്ന കാര്യറ സര്‍ക്കാര്‍മുക്ക് നിവാസികള്‍

പത്തനാപുരം: എഴുപത് വര്‍ഷത്തിലേറെയായി റോഡ് പുറമ്പോക്കില്‍ താമസിക്കുന്ന കാര്യറ സര്‍ക്കാര്‍മുക്ക് നിവാസികള്‍ ഏഴുദിവസത്തിനകം വീടൊഴിഞ്ഞ് പോകണമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ നോട്ടീസ്.

സര്‍ക്കാര്‍മുക്ക്-എലിക്കാട്ടൂര്‍ റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്ന 16 കുടുംബങ്ങള്‍ക്കാണ് അധികൃതര്‍ നോട്ടീസ് നല്‍കിയത്. ഇതില്‍ മൂന്ന് വീടുകളും രണ്ടുകടകളും ഏഴുദിവസത്തിനുള്ളില്‍ പൊളിച്ചുനീക്കി സ്ഥലം ഒഴിഞ്ഞു നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. പാത നവീകരണത്തിന്റെ ഭാഗമായി അടിയന്തരമായി ഒഴിയണമെന്നാണ് പത്തനാപുരം പൊതുമരാമത്ത്  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്. 

സര്‍വെനടപടി പൂര്‍ത്തിയായെങ്കിലും മന്ദഗതിയിലായിരുന്ന കുടിയൊഴിപ്പിക്കല്‍ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്  വേഗത്തിലാക്കിയത്. അതേസമയം എഴുപത് വര്‍ഷമായി പുറമ്പോക്കില്‍ കഴിയുന്ന നിര്‍ധനകുടുംബങ്ങള്‍ എവിടേക്ക് പോകുമെന്ന ചോദ്യമാണ് ഉയരുന്നത്. കുടുംബങ്ങളെ പുനരധിവസിപ്പിച്ചശേഷം മാത്രമേ കുടിയൊഴിപ്പിക്കാവൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags: daysnoticeRevenue department
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

Education

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.