Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര പദ്ധതിയുടെ അവകാശം തട്ടാന്‍ പിണറായിയുടെ ശ്രമം; ഹാര്‍ബര്‍ ഉദ്ഘാടനത്തില്‍ നിന്നും മുരളീധരനെ ഒഴിവാക്കി; പരിപാടി ബഹിഷ്‌കരിച്ച് കേന്ദ്രമന്ത്രിമാര്‍

കേരളത്തിലെ ഒരു പരിപാടിക്കും വി.മുരളീധരനെ പങ്കെടുപ്പിക്കരുതെന്നാണ് പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലടക്കം പിണറായി വിജയനെ രൂക്ഷമായിവിമര്‍ശിച്ചതിനെ തുടര്‍ന്നാണ് വി.മുരളീധരനെ കേരളത്തിലെ ഒരു പരിപാടിക്കും പങ്കെടുപ്പിക്കരുതെന്ന് അദ്ദേഹം കര്‍ശന നിര്‍ദ്ദേശം മറ്റ് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരിക്കുന്നത്.

ആര്‍. പ്രദീപ്byആര്‍. പ്രദീപ്
Sep 30, 2020, 09:53 pm IST
inKerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പൂര്‍ത്തികരിച്ച പദ്ധതിയുടെയും അവകാശം തട്ടിയെടുക്കാന്‍ പിണറായി സര്‍ക്കാരിന്റെ ശ്രമം. നാളെ ഉദ്ഘാടനം ചെയ്യുന്ന കൊയിലാണ്ടി, മഞ്ചേശ്വരം ഫിഷിങ്  ഹാര്‍ബറുകളുടെ ക്രഡിറ്റ് അടിച്ചെടുക്കാനുള്ള ശ്രമവുമായാണ് പിണറായി രംഗത്തെത്തിയിരിക്കുന്നത്. വികസന പദ്ധതിയുടെ പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന് ജനങ്ങള്‍ അറിയാതിരിക്കാന്‍ കേന്ദ്രമന്ത്രിമാരെ ഹാര്‍ബര്‍ ഉദ്ഘാടനത്തിന് കേരള സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല.  

തുടര്‍ന്ന് ഹാര്‍ബറുകളുടെഉദ്ഘാടനത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ പങ്കെടുപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖാ മൂലം ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍, കേരള സര്‍ക്കാര്‍ ഇതിന് വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് ഹാര്‍ബര്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നേരത്തെ നിശ്ചയിച്ച കേന്ദ്രമന്ത്രിമാര്‍ പിന്മാറി.

മഞ്ചേശ്വരം, കൊയിലാണ്ടി മത്സ്യബന്ധന തുറമുഖങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 10.30ന് ഓണ്‍ലൈനായി നിര്‍വഹിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന മത്സ്യബന്ധന വകുപ്പ് മന്ത്രി ഗിരിരാജ് സിങ് വിശിഷ്ടാതിഥിയാകുമെന്നും കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി പ്രതാപ്ചന്ദ്ര സാരംഗി പങ്കെടുക്കുമെന്നും അറിയിപ്പിലുണ്ട്. വി.മുരളീധരനെ പരിപാടിയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ രണ്ടു മന്ത്രിമാരും ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറി.

ഉദ്ഘാടനത്തില്‍ സംസാരിക്കാന്‍ വി.മുരളീധരനും കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി സഞ്ജീവ് ബില്യാനും അഞ്ച് മിനുട്ട് വീതം സമയം അനുവദിക്കണമെന്ന് ഇന്നലെയാണ് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് കേരളത്തിന് കത്തു നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് രണ്ട് ഹാര്‍ബറുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ കേരളത്തിലെ ഒരു സര്‍ക്കാര്‍ പരിപാടിക്കും കേന്ദ്ര മന്ത്രി വി.മുരളീധരനെ പങ്കെടുപ്പിക്കരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

ഹാര്‍ബറുകളുടെ ഉദ്ഘാടനത്തിന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്‌ക്കുവേണ്ടി സെക്രട്ടറി ടിങ്കു ബിസ്വാള്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയായ വി.മുരളീധരനെ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. രണ്ടു ഹാര്‍ബറുകളുടെയും നിര്‍മ്മാണച്ചെലവിന്റെ അന്‍പതു ശതമാനം കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്.

കേരളത്തിലെ ഒരു പരിപാടിക്കും വി.മുരളീധരനെ പങ്കെടുപ്പിക്കരുതെന്നാണ് പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലടക്കം പിണറായി വിജയനെ രൂക്ഷമായിവിമര്‍ശിച്ചതിനെ തുടര്‍ന്നാണ് വി.മുരളീധരനെ കേരളത്തിലെ ഒരു പരിപാടിക്കും പങ്കെടുപ്പിക്കരുതെന്ന് അദ്ദേഹം കര്‍ശന നിര്‍ദ്ദേശം മറ്റ് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരിക്കുന്നത്. കേന്ദ്ര സഹായത്താല്‍ പൂര്‍ത്തിയാക്കുന്ന കേരളത്തിലെ വികസന പദ്ധതികളെല്ലാം സ്വന്തമാക്കി തെരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാനുള്ള നീക്കവുമാണ് ഇപ്പോള്‍ നടക്കുന്നത്.

Tags: modi governmentpinarayiharbourkasargodPinarayi Vijayankannurbjpവി മുരളീധരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.