Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചോര്‍ന്നൊലിച്ച് സിവില്‍ സ്‌റ്റേഷന്‍

നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഭരണസിരാകേന്ദ്രമായ കുടപ്പനക്കുന്ന് സിവില്‍ സ്‌റ്റേഷന്റെ പലഭാഗങ്ങളും ചോര്‍ന്നൊലിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2020, 12:49 pm IST
inThiruvananthapuram
കുടപ്പനക്കുന്ന് സിവില്‍സ്‌റ്റേഷനില്‍ കളക്ടറേറ്റ് പ്രവേശന കവാടത്തിനു സമീപം വാതില്‍ ഉറപ്പിച്ചിരിക്കുന്ന ഭിത്തിക്ക് മുകള്‍ഭാഗം ചോര്‍ന്നൊലിക്കുന്ന നിലയില്‍

കുടപ്പനക്കുന്ന് സിവില്‍സ്‌റ്റേഷനില്‍ കളക്ടറേറ്റ് പ്രവേശന കവാടത്തിനു സമീപം വാതില്‍ ഉറപ്പിച്ചിരിക്കുന്ന ഭിത്തിക്ക് മുകള്‍ഭാഗം ചോര്‍ന്നൊലിക്കുന്ന നിലയില്‍

പേരൂര്‍ക്കട: നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഭരണസിരാകേന്ദ്രമായ കുടപ്പനക്കുന്ന് സിവില്‍ സ്‌റ്റേഷന്റെ പലഭാഗങ്ങളും ചോര്‍ന്നൊലിക്കുന്നു. മഴ കനക്കുമ്പോഴാണ് പ്രശ്‌നം. ഏറ്റവും മുകളിലത്തെ നിലയില്‍ നിന്നുള്ള ചോര്‍ച്ച അല്ലെന്നും രണ്ടാമത്തെയോ മൂന്നാമത്തെയോ നിലയില്‍ വെള്ളം കെട്ടിനിന്ന് താഴേക്ക് ഒലിച്ചിറങ്ങുന്നതാണ് കാരണമെന്നുമാണ് സൂചന. 

അതേസമയം കെട്ടിടത്തിലൂടെ കടന്നു പോകുന്ന കുടിവെള്ള പൈപ്പുകളില്‍ ഏതെങ്കിലും പൊട്ടിയത് ആണോ പ്രശ്‌നത്തിന് കാരണമെന്നും സംശയമുണ്ട്. എന്നാലും ഭിത്തികള്‍ക്കിടയിലൂടെ വെള്ളം നിലത്തേക്ക് ഇറങ്ങുന്നത് പ്രശ്‌നം ആകുന്നുണ്ട്. സിവില്‍ സ്‌റ്റേഷന്‍ എ, ബി ബ്ലോക്കുകളില്‍ ബി ബ്ലോക്ക് കെട്ടിടത്തിലെ തൂണുകള്‍ക്കും ഭിത്തികള്‍ക്കും ഇടയിലൂടെയാണ് വെള്ളം വീഴുന്നത്. ഇത് സിവില്‍ സ്‌റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും ഇവിടത്തെ ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണി യഥാസമയം നടന്നിരുന്നുവെങ്കില്‍ പ്രശ്‌നം പരിഹരിക്കാമായിരുന്നു.

Tags: സിവില്‍ സ്റ്റേഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനാൽ വെള്ളം തുറന്ന് വിടുന്നില്ല; പെല്ലറ്റ് തോക്കുമായെത്തിയ യുവാവ് ജീവനക്കാരെയും ജനപ്രതിനിധികളെയും മിനി സിവിൽ സ്റ്റേഷനിൽ പൂട്ടിയിട്ടു

Palakkad

ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍: നന്നാക്കിയ ലിഫ്റ്റ് മണിക്കൂറുകള്‍ക്കകം വീണ്ടും പണിമുടക്കി, ഒരാൾ കുടുങ്ങി, മറ്റൊരു ലിഫ്റ്റ് തകരാറിലായിട്ട് 4 വർഷം

Kollam

കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഭിത്തികള്‍ ഇനി ‘കളര്‍ഫുള്‍’; ജില്ലയുടെ അടയാളങ്ങള്‍ വരകളില്‍ നിറയുന്നു

നിർമാണം പൂർത്തിയായ പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ
Thiruvananthapuram

പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ ജനങ്ങളിലേയ്‌ക്ക് ഇനി എന്ന് ? നാളെ നാളെയെന്ന മന്ത്രിയുടെ വാക്കുകൾ നീളെ നീളെയായി

കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ ഇ-ടോയ്ലറ്റ് കാടുമൂടിയ നിലയില്‍.
Thiruvananthapuram

കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ ഇ-ടോയ്ലറ്റ് കാടുമൂടിയ നിലയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.