Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മംഗളൂരു-കാസര്‍കോട് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉടന്‍ പുനരാരംഭിക്കും; ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം

കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ആറുമാസമായി നിര്‍ത്തിവച്ചിരിക്കുന്ന മംഗളൂരു-കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഉടന്‍ പുനരാരംഭിക്കാന്‍ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇടപെടുന്നു. കേരള സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2020, 05:36 pm IST
inKasargod

മംഗളൂരു: കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ആറുമാസമായി നിര്‍ത്തിവച്ചിരിക്കുന്ന മംഗളൂരു-കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഉടന്‍ പുനരാരംഭിക്കാന്‍ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇടപെടുന്നു. കേരള സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. 

കൊവിഡ് വ്യാപനം മൂലമുള്ള ആശങ്കകള്‍ കാരണം അടച്ചിട്ട കേരള-കര്‍ണാടക അതിര്‍ത്തി റോഡുകള്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടും തുറക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതി ഇടപെടുകയും റോഡുകള്‍ തുറക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കാസര്‍കോട്-മംഗളൂരു ബസ് സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇതുകാരണം കാസര്‍കോട്ട് നിന്ന് മംഗളൂരുവുമായും തിരിച്ചും ബന്ധപ്പെടുന്ന യാത്രക്കാര്‍ യഥാസമയം വാഹനസൗകര്യമില്ലാതെ ദുരിതത്തിലാണ്. ലോക്ഡൗണിന് മുമ്പ് ഈ രണ്ട് നഗരങ്ങള്‍ക്കിടയില്‍ ദിവസവും 5,000 ആളുകള്‍ സഞ്ചരിച്ചിരുന്നതായാണ് കണക്ക്. ഇപ്പോള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും രണ്ട് നഗരങ്ങളെയും ആശ്രയിക്കുന്നതിന് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്.
സര്‍വീസ് പുനരാരംഭിക്കുന്നതിന് ധാരണയിലെത്തേണ്ടത് രണ്ട് സര്‍ക്കാരുകളാണെന്ന് കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സേവനങ്ങള്‍ വീണ്ടും ആരംഭിക്കുന്നതിലെ പ്രശ്‌നങ്ങളെക്കുറിച്ചും അതിന് ആവശ്യമായ നടപടികളെക്കുറിച്ചും കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ഗതാഗത വകുപ്പില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. റിപ്പോര്‍ട്ടുകള്‍ ലഭിച്ചു കഴിഞ്ഞാല്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ സാധിക്കും. കഴിഞ്ഞ ആറുമാസമായി നിര്‍ത്തിവച്ചിരിക്കുന്ന ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി മുമ്പ് കേരള ഗതാഗത വകുപ്പിന് കത്ത് അയച്ചിരുന്നു.

Tags: kasargodകര്‍ണ്ണാടകകെഎസ്ആര്‍ടിസിbusമംഗളൂരുകര്‍ണാടക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.