Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

അരികത്തുണ്ടായിരുന്നു എന്റെയാ ചങ്ങാതി; പ്രിയ സുഹൃത്ത് എസ്പിബിയെ ഓര്‍ത്ത് ശ്രീകുമാരന്‍ തമ്പി

ഗായകന്‍, ഗാനരചയിതാവ് എന്നതില്‍ കവിഞ്ഞ് നല്ല സുഹൃത്തുക്കള്‍ കൂടിയായിരുന്നു എസ്പിയും ശ്രീകുമാരന്‍ തമ്പിയും. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ഒരു ആത്മബന്ധം. സിനിമയില്‍ എത്തും മുമ്പ് ഇരുവരും ഒരേ കോളേജില്‍ എഞ്ചിനീയറിങ്ങ് പഠിച്ചവര്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 25, 2020, 10:49 pm IST
in Music

തിരുവനന്തപുരം: മനസില്‍ മായാതെ എന്നുമുണ്ടാവും എസ്പി. അരികിലല്ലാതിരുന്നപ്പോഴും അരികത്തുണ്ടായിരുന്നു എന്റെയാ ചങ്ങാതി. അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തെ അനുസ്മരിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ഗായകന്‍, ഗാനരചയിതാവ് എന്നതില്‍ കവിഞ്ഞ് നല്ല സുഹൃത്തുക്കള്‍ കൂടിയായിരുന്നു തങ്ങളിരുവരും. ഇത്രയും സ്‌നേഹ സമ്പന്നനായ മറ്റൊരു വ്യക്തിയില്ല. എന്തു പറഞ്ഞാലും ‘നോ’ എന്ന് പറയാത്ത സന്മനസുള്ള കലാകാരനായിരുന്നു അദ്ദേഹം. ഒരിക്കലും മറക്കാന്‍ സാധിക്കില്ല, എഴുപതിലും നാല്‍പ്പതിന്റെ ശബ്ദവുമായി ഇനിയെന്റെ കൂട്ടുകാരന്‍ സംഗീതവഴിയില്‍ ഇല്ലെന്നത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ശ്രീകുമാരന്‍ തമ്പി.

ഗായകന്‍, ഗാനരചയിതാവ് എന്നതില്‍ കവിഞ്ഞ് നല്ല സുഹൃത്തുക്കള്‍ കൂടിയായിരുന്നു എസ്പിയും ശ്രീകുമാരന്‍ തമ്പിയും. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ഒരു ആത്മബന്ധം. സിനിമയില്‍ എത്തും മുമ്പ് ഇരുവരും ഒരേ കോളേജില്‍ എഞ്ചിനീയറിങ്ങ് പഠിച്ചവര്‍. പഠനകാലത്ത് പാട്ടിന്റെ മൂളലുകള്‍ എസ്പിയില്‍ നിന്ന് കേട്ടപ്പോള്‍, വരിയെഴുത്തിന്റെ ആഴങ്ങളില്‍ ശ്രീകുമാരന്‍ തമ്പിയും നടന്നു പോയി. ക്യാമ്പസ് കാലത്തു നിന്ന് പിന്നീട് രണ്ട് ഭാഷകളിലാണെങ്കിലും ഇരുവരും സിനിമയിലെത്തി. മലയാളത്തില്‍ ബാലു ഏറ്റവും കൂടുതല്‍ പാടിയതും ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകള്‍.

ശ്രീകുമാരന്‍ തമ്പി മകള്‍ക്ക് കവിതയെന്ന് പേര് നല്‍കിയപ്പോള്‍, രണ്ട് മാസം കഴിഞ്ഞ് മകള്‍ പിറന്ന എസ്പിബി ആത്മസുഹൃത്തായ തമ്പിയുടെ ഓരം ചേര്‍ന്ന് പല്ലവിയെന്ന് മകള്‍ക്ക് പേരിട്ടു. രണ്ട് കുട്ടികളും ഒരേ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. തമിഴ്, തെലുങ്കു, കന്നട തുടങ്ങി ഹിന്ദിയില്‍ വരെ തിളങ്ങിയ ഗായകനായിട്ടും ശ്രീകുമാരന്‍ തമ്പിയുമായുള്ള സ്‌നേഹബന്ധത്തിന് അകലമുണ്ടാക്കിയില്ല.

മലയാളമായിരുന്നു അദ്ദേഹത്തിന് അല്‍പ്പം വഴങ്ങാതിരുന്നത്. പക്ഷേ, ശങ്കരാഭരണത്തിലെ ഈരടികള്‍ ആ ശബ്ദത്തില്‍ പിറന്നപ്പോള്‍ മലയാളികള്‍ പോലും പറഞ്ഞു, അത്ഭുതം ഈ ഗായകനെന്ന്.

തയാറാക്കിയത്: ശിവാകൈലാസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

India

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

India

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

India

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

പുതിയ വാര്‍ത്തകള്‍

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കോടതിക്കെതിരായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്ക് മേലുള്ള കടന്നാക്രമണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.