Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; സ്വത്ത് കൈമാറ്റത്തിന് ഇടത് സഹയാത്രികനായ അഭിഭാഷന്‍ ഇടനിലക്കാരനായി

കേസ് ഒത്തുതീര്‍പ്പ് സംബന്ധിച്ച് വിവിധ ഇടങ്ങളില്‍ ഓടിനടക്കുന്ന ഇദ്ദേഹം കമ്പനിയുടെ അനൗദ്യോഗിക നിയമോപദേശകനാണ്. ഓസ്ട്രേലിയയില്‍ കഴിയുന്ന പ്രതികളുടെ ബന്ധുവും മകനും സ്വത്ത് കൈമാറ്റത്തില്‍ പങ്കുണ്ടെന്ന നിഗമനവും പോലീസിനുണ്ട്.

അഭിജിത്ത് എസ്. പേരകത്ത്byഅഭിജിത്ത് എസ്. പേരകത്ത്
Sep 25, 2020, 09:29 am IST
inKerala

മാവേലിക്കര: പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ ഇതര സംസ്ഥാനങ്ങളിലുള്ള സ്വത്തുവകകള്‍ കൈമാറ്റം ചെയ്തതിന് പിന്നിലും പ്രമുഖനായ ഇടത് സഹയാത്രികനായ അഭിഭാഷകന്‍.  

കേസ് ഒത്തുതീര്‍പ്പ് സംബന്ധിച്ച് വിവിധ ഇടങ്ങളില്‍ ഓടിനടക്കുന്ന ഇദ്ദേഹം കമ്പനിയുടെ അനൗദ്യോഗിക നിയമോപദേശകനാണ്. ഓസ്ട്രേലിയയില്‍ കഴിയുന്ന പ്രതികളുടെ ബന്ധുവും മകനും സ്വത്ത് കൈമാറ്റത്തില്‍ പങ്കുണ്ടെന്ന നിഗമനവും പോലീസിനുണ്ട്. ഇവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാന പോലീസ് കത്തയച്ചിട്ടുണ്ട്.  

തമിഴ്നാട്ടിലെ തേനി, ശങ്കരന്‍കോവില്‍, പെരുന്തുറ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായിരുന്ന വസ്തുക്കള്‍ കഴിഞ്ഞ ആറു മാസം മുമ്പ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വകമാറ്റിയിട്ടുണ്ട്. വ്യാജ തണ്ടപ്പേരുകളിലായിരുന്നു മറ്റിടങ്ങളില്‍ സ്വത്തുവകകള്‍ സൂക്ഷിച്ചിരുന്നത്. വിഷയം സിബിഐ ഏറ്റെടുത്തെങ്കിലും മറ്റൊരു എഫ്ഐആര്‍ ഇട്ട് അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്കു വസ്തുവകകളുള്ളതായി കണ്ടെത്തിയത്. വകയാറിലെ കേന്ദ്ര ഓഫിസിനു പുറമേ തിരുവനന്തപുരം, പൂനെ, പൂയപ്പള്ളി എന്നിവിടങ്ങളില്‍ ഓഫിസ് സമുച്ചയങ്ങളുണ്ട്.

തമിഴ്നാട്ടില്‍ മൂന്നിടത്തായി 48 ഏക്കര്‍ ഭൂമിയും ആന്ധ്രയില്‍ 28 ഏക്കറും ഇവരുടെ പേരിലുള്ളതായി പോലീസ് കണ്ടെത്തി. തിരുവനന്തപുരത്ത് മൂന്നു വില്ലകള്‍, കൊച്ചിയിലും തൃശൂരിലും ആഡംബര ഫ്ളാറ്റുകള്‍ എന്നിവയുമുണ്ട്. കമ്പനിക്ക് ഇപ്പോഴും 24 കോടി രൂപയുടെ ആസ്തി അവശേഷിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.  

അതിനിടെ, പ്രതികളായ റോയ് ഡാനിയല്‍, ഭാര്യ, മൂന്ന് മക്കള്‍ എന്നിവരെ ഒരുമിച്ചു കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി ഇതുവരെ  പരിഗണിച്ചിട്ടില്ല. പ്രതികളിലൊരാള്‍ക്ക്  കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം വൈകുന്നത്.

Tags: അഴിമതിഫോപ്പുലര്‍ ഫിനാന്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.