Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണം

ശ്രീനാരായണ ഗുരുദേവന്റെ 93ാം മഹാസമാധി ദിനാചരണം ജില്ലയില്‍ വിവിധ പരിപാടികളോട ആചരിച്ചു. തൃശൂരില്‍ നടന്ന പരിപാടി എസ്എന്‍ഡിപി യോഗം അസി.സെക്രട്ടറി കെ.വി. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2020, 04:02 pm IST
inThrissur

തൃശൂര്‍: ശ്രീനാരായണ ഗുരുദേവന്റെ 93ാം മഹാസമാധി ദിനാചരണം ജില്ലയില്‍ വിവിധ പരിപാടികളോട ആചരിച്ചു. തൃശൂരില്‍ നടന്ന പരിപാടി എസ്എന്‍ഡിപി യോഗം അസി.സെക്രട്ടറി കെ.വി. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു..

തൃശൂര്‍: എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്‌മെന്റ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് പ്രാര്‍ത്ഥനയും പ്രഭാഷണവും നടത്തി. യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സജീവ്കുമാര്‍ കല്ലട ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.വി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.  

തൃത്തല്ലൂര്‍: തൃത്തല്ലൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ സമാധി ദിനാചരണം നടത്തി. കെ.എസ്. ദീപന്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു. ശാഖ പ്രസിഡന്റ് പി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു.  

തൃപ്രയാര്‍: നാട്ടികയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ശ്രീനാരായണ മന്ദിരാങ്കണത്തില്‍ സമാധി ദിനാചരണം നടത്തി. ഗുരുപദം കാരുമാത്ര ഡോ.ടി.എസ് വിജയന്‍ തന്ത്രി പൂജാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ചെറുതുരുത്തി: എസ്എന്‍ഡിപി ചെറുതുരുത്തി മേച്ചേരിക്കുന്ന് ശാഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിട്ട ശ്രീനാരായണഗുരു സമാധി ദിനാചരണം ചേലക്കര യൂണിയന്‍ സെക്രട്ടറി ധര്‍മ്മപാലന്‍ ഉദ്ഘാടനംചെയ്തു.  

തൃശൂര്‍: ശ്രീനാരായണ ധര്‍മ്മ പരിഷത്ത് തൃശൂരിന്റെ ആഭിമുഖ്യത്തില്‍ മഹാസമാധി ദിനാചരണം തൃശൂര്‍ അസി.പോലീസ് കമ്മീഷണര്‍ വി.കെ രാജു ഉദ്ഘാടനം ചെയ്തു. തോപ്പില്‍ ജയന്‍ അധ്യക്ഷനായി.  

കൊടകര: എസ്എന്‍ഡിപി. യോഗം കൊടകര യൂണിയന്‍ കാര്യാലയത്തില്‍  ഗുരുപൂജ, പ്രാര്‍ഥന, പ്രഭാഷണം എന്നിങ്ങനെ വിവിധ പരിപാടികള്‍ നടന്നു. അനുസ്മരണ യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മുത്താംമ്പിള്ളി അധ്യക്ഷത വഹിച്ചു.

മണ്ണൂത്തി: മണ്ണുത്തി സൗത്ത് ഗുരു ധര്‍മ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു മഹാസമാധി ദിനം ആചരിച്ചു. പ്രദീക്ഷ് അയ്യപ്പനം അധ്യക്ഷനായി. അശോകന്‍ തണ്ടാശ്ശേരി ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം നടത്തി.  

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ യൂണിയന്‍ ഹാളില്‍  ശ്രീ നാരായണ വൈദീക സമിതിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പുഷ്പാര്‍ച്ചന, ശാന്തി ഹോമം, പ്രാര്‍ത്ഥന തുടങ്ങിയ ചടങ്ങുള്‍ നടന്നു.    

അന്തിക്കാട്: സമാധി ദിനാചരണം പെരിങ്ങോട്ടുകര ശ്രീ സോമശേഖരക്ഷേത്രത്തില്‍ ഉപവാസത്തോടെയാണ് സമാധി ദിനാചരണം ആരംഭിച്ചത്. ആശ്രമം സെക്രട്ടറി സ്വാമി ബ്രഹ്മസ്വരൂപാനന്ദ, പെരിങ്ങോട്ടുകര യൂണിയന്‍ പ്രസിഡന്റ് ഹണി കണറാ, സെക്രട്ടറി ‘അഡ്വ.കെ.സി.സതീന്ദ്രന്‍  എന്നിവര്‍ നേതൃത്വം നല്‍കി.

പെരിങ്ങോട്ടുകര: എസ് എന്‍ ഡി പി പെരിങ്ങോട്ടുകര യൂണിയന്റെ നേതൃത്വത്തില്‍ ഗുരുമണ്ഡപത്തില്‍ നടന്ന ഗുരുദേവ സമാധി ദിനാചരണ ചടങ്ങിന് ശിവഗിരി മഠം ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ നേതൃത്വം നല്‍കി. 

അന്തിക്കാട്: കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തില്‍ നടന്ന സമാധി ദിനാചരണം നടന്നു.രാവിലെ പ്രത്യേക പൂജകള്‍ക്കും ഗുരുപൂജയ്‌ക്കും ശേഷം മഹാ നിവേദ്യ സമര്‍പ്പണവും നടന്നു. .

ചാലക്കുടി: എസ്എന്‍ഡിപി  യൂണിയന്റെ സമാധി ദിനാചരണം സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് ചന്ദ്രന്‍ കൊളത്താപ്പിളളി അധ്യക്ഷത വഹിച്ചു.  

ഗുരുവായൂര്‍:  ഗുരുവായൂരില്‍ യൂണിയന്‍ പ്രസിഡന്റ്് പി.എസ്.പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി പി.എ.സജീവന്‍ അധ്യക്ഷത വഹിച്ചു.  

തൃശൂര്‍: എസ്.എന്‍.ഡി.പി യോഗം കാര്യാട്ടുകര ശാഖ മഹാസമാധി ദിനാചരണം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.ഡി.ധന്യന്‍ അധ്യക്ഷത വഹിച്ചു.  

Tags: Sree narayana guru
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

Article

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.