Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ക്ഷതരോഗ ചികിത്സ പാരമ്പര്യ ചികിത്സാരീതികള്‍

ക്ഷതം എന്നാല്‍ അടി, ഇടി, വെട്ട്, വീഴ്ച, ദ്വന്ദയുദ്ധം ഇവകളാല്‍ ശരീരത്തിന്റെ വിവിധ മര്‍മ ഭാഗങ്ങളിലുണ്ടാകുന്ന ആഘാതം. ഇതേത്തുടര്‍ന്ന് ബോധക്ഷയം, ഛര്‍ദി, കാഴ്ചയില്ലായ്‌മ, തലകറക്കം, ശരീര അവയവങ്ങളുടെ കോച്ചിപ്പിടുത്തം എന്നിവ അതാത് മര്‍മങ്ങളുടെ അവസ്ഥയനുസരിച്ച് ഉണ്ടാകും.

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Sep 21, 2020, 10:25 pm IST
inSamskriti

ക്ഷതം എന്നാല്‍ അടി, ഇടി, വെട്ട്, വീഴ്ച, ദ്വന്ദയുദ്ധം ഇവകളാല്‍ ശരീരത്തിന്റെ വിവിധ മര്‍മ ഭാഗങ്ങളിലുണ്ടാകുന്ന  ആഘാതം. ഇതേത്തുടര്‍ന്ന് ബോധക്ഷയം, ഛര്‍ദി, കാഴ്ചയില്ലായ്‌മ, തലകറക്കം, ശരീര അവയവങ്ങളുടെ കോച്ചിപ്പിടുത്തം എന്നിവ അതാത് മര്‍മങ്ങളുടെ അവസ്ഥയനുസരിച്ച് ഉണ്ടാകും.  

ഉദാ: നെറ്റിയില്‍ മുടി തുടങ്ങിടത്ത് ആറു വിരല്‍ വീതിയില്‍ നെറുകയ്‌ക്ക് തൊട്ടു താഴെ ഒരു ഇഞ്ച് നീളത്തില്‍ അര ഇഞ്ച് വീതിയില്‍ ഉച്ചി മര്‍മം സ്ഥിതി ചെയ്യുന്നു. ഇവിടെ അഞ്ച് കിലോ ഭാരത്തില്‍ കൈകൊണ്ട് ഇടിക്കുകയോ, കൈപ്പത്തി വച്ച് വെട്ടുകയോ മറ്റതെങ്കിലും വസ്തുവിനാല്‍ ആഘാതമേല്‍പ്പിക്കുകയോ ചെയ്താല്‍ തല്‍ക്ഷണം മര്‍മാഘാതമേറ്റയാള്‍ മൃതപ്രായനായി നിലത്തുവീഴും. ഇങ്ങനെ വീണ ആളുടെ, ചെവിയിലും ഉച്ചിയിലും മൂക്കിലും ചുക്ക് കടിച്ചു ചവച്ച്  ഊതുക. കൂടാതെ കാല്‍വെള്ളയില്‍ അമര്‍ത്തി ചവിട്ടുക. കമിഴ്‌ത്തി കിടത്തി മൂന്നു കിലോ ഭാരം വരത്തക്ക വിധത്തില്‍ താഴോട്ട് ഉഴിയുക. ഇങ്ങനെ ചെയ്താല്‍ മര്‍മാഘാതമേറ്റയാള്‍ എണീറ്റിരിക്കും. എണീറ്റിരുന്നാല്‍ ഉച്ചിയില്‍ നിന്ന് രണ്ടു വശത്തേക്കും ചെവിക്കുറ്റി വരെ ഉഴിയുക. ദേഹത്തിന്റെ രണ്ടു വശത്തും തോള്‍ വരെ കൈകൊണ്ട് ഉഴിയുക.  

ആടലോടകത്തിന്റെ തളിരില, നീറിന്റെ (പുളിയുറമ്പുകള്‍) മുട്ട, ചുക്ക് ഇത്രയും വെണ്ണയില്‍ ചാലിച്ച് നെറുകയിലിടുക. രണ്ടു ദിവസം ആവര്‍ത്തിക്കുക. ഇങ്ങനെ ചെയ്താല്‍ ഉച്ചയില്‍ മര്‍മത്തിനേറ്റ ക്ഷതങ്ങളെല്ലാം ശമിക്കും. ഇങ്ങനെ ചെയ്തില്ലെങ്കില്‍ വിട്ടുമാറാത്ത ജലദോഷം, പനി, തലവേദന, ശ്വാസം മുട്ട് ഇവ ആയുസ്സു മുഴുവന്‍ അനുഭവിക്കേണ്ടി വരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

പുതിയ വാര്‍ത്തകള്‍

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.