Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈന്തപ്പഴ വിതരണം: സാമൂഹ്യ നീതി വകുപ്പിന് കസ്റ്റംസ് നോട്ടീസ്; കണക്കെടുപ്പ് തുടങ്ങി

ഈ മാസം പതിനഞ്ചിനാണ് കസ്റ്റംസ് സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ഡോ. ബിജുപ്രഭാകറിന് നോട്ടീസ് അയച്ചത്. ഓരോ ജില്ലയിലും വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് മുപ്പതിനകം നല്‍കണമെന്നാണ് നോട്ടീസിലുള്ളത്. മലപ്പുറം ജില്ലയില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് എത്ര കിലോ വീതം നല്‍കി എന്നതിന്റെ കണക്കും പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 21, 2020, 09:16 pm IST
inKerala

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി എത്തിച്ച 17,000 കിലോ ഈന്തപ്പഴം സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കസ്റ്റംസ് നോട്ടീസ്. 2017 മെയില്‍ സാമൂഹ്യ സുരക്ഷാ വകുപ്പിന്റേത് അടക്കം സ്‌പെഷ്യല്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് ആവശ്യപ്പെട്ടാണ് കസ്റ്റംസ് നോട്ടീസ് അയച്ചത്. ഇതിന്റെ മറവിലും സ്വര്‍ണം കടത്തിയിരുന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് നടപടി.

ഈ മാസം പതിനഞ്ചിനാണ് കസ്റ്റംസ് സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ഡോ. ബിജുപ്രഭാകറിന് നോട്ടീസ് അയച്ചത്. ഓരോ ജില്ലയിലും വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് മുപ്പതിനകം നല്‍കണമെന്നാണ് നോട്ടീസിലുള്ളത്. മലപ്പുറം ജില്ലയില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് എത്ര കിലോ വീതം നല്‍കി എന്നതിന്റെ കണക്കും പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ട്.  

പതിനാലു ജില്ലാ നോഡല്‍ ഓഫീസര്‍മാരോടും കണക്ക് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  സ്ഥാപനങ്ങളുടെ പേര് ആവശ്യപ്പെട്ടത് മലപ്പുറത്തെ മാത്രമാണെങ്കിലും ഈന്തപ്പഴം വിതരണം ചെയ്ത എല്ലാ സ്ഥാപനങ്ങളുടെയും വിവരം നല്‍കാനാണ് സാമൂഹ്യ ക്ഷേമവകുപ്പിന്റെ നിര്‍ദേശം. മലപ്പുറം  ഉള്‍പ്പെടെ അഞ്ച് ജില്ലകളിലെ കണക്ക്  വകുപ്പില്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം വിതരണം ചെയ്ത കണക്കുകള്‍ ലഭ്യമാകുക പ്രയാസമായിരിക്കുമെന്നാണ് വിവരം.

Tags: കേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.