Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ഷക ബില്ലുകള്‍ പാസായി; രാജ്യസഭാ ഉപാധ്യക്ഷനെ പ്രതിപക്ഷം ആക്രമിച്ചു

വിലസ്ഥിരതയും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച (ശാക്തീകരണവും സംരക്ഷണവും) കരാര്‍ ബില്‍, കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, വ്യാപാരം, വാണിജ്യം(പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബില്‍, അവശ്യവസ്തുക്കളുടെ ഭേദഗതി ബില്‍ എന്നിവയാണ് ഇരുസഭകളും പാസാക്കിയത്. രാഷ്‌ട്രപതി ഒപ്പുവെയ്‌ക്കുന്നതോടെ ബില്ലുകള്‍ നിയമമാവും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 21, 2020, 03:55 pm IST
inIndia
കാര്‍ഷിക ബില്‍ 2020 പാര്‍ലമെന്റ് പാസാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ന്യൂദല്‍ഹിയില്‍ എത്തിയ കര്‍ഷകര്‍ക്ക് കേന്ദ്ര കൃഷി മന്ത്രിനരേന്ദ്ര സിങ് തോമര്‍ മധുരം നല്‍കുന്നു

കാര്‍ഷിക ബില്‍ 2020 പാര്‍ലമെന്റ് പാസാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ന്യൂദല്‍ഹിയില്‍ എത്തിയ കര്‍ഷകര്‍ക്ക് കേന്ദ്ര കൃഷി മന്ത്രിനരേന്ദ്ര സിങ് തോമര്‍ മധുരം നല്‍കുന്നു

ന്യൂദല്‍ഹി: സ്വാതന്ത്ര്യലബ്ദിക്ക് ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനം ലക്ഷ്യമിട്ട് കാര്‍ഷിക ബില്ലുകള്‍ പാസാക്കി പാര്‍ലമെന്റ്. ലോക്‌സഭയ്‌ക്ക് പിന്നാലെ രാജ്യസഭയിലും ഇന്നലെ ബില്ലുകള്‍ പാസായി.  

വിലസ്ഥിരതയും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച (ശാക്തീകരണവും സംരക്ഷണവും) കരാര്‍ ബില്‍, കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, വ്യാപാരം, വാണിജ്യം(പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബില്‍, അവശ്യവസ്തുക്കളുടെ ഭേദഗതി ബില്‍ എന്നിവയാണ് ഇരുസഭകളും പാസാക്കിയത്. രാഷ്‌ട്രപതി ഒപ്പുവെയ്‌ക്കുന്നതോടെ ബില്ലുകള്‍ നിയമമാവും.

കാര്‍ഷിക മേഖലയുടെ ശാപമായ ഇടനിലക്കാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലുകള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ ഇന്നലെ നടത്തിയത്. ബില്‍ നീട്ടിവയ്‌ക്കണണെന്ന പ്രതിപക്ഷ ആവശ്യം തള്ളി ബില്‍ പാസാക്കുന്നതിലേക്ക് കടന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനെ ആക്രമിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രെയിന്റെ നേതൃത്വത്തിലുള്ള സംഘം തയാറായി. പേപ്പറുകള്‍ കീറി ഉപാധ്യക്ഷന്റെ മുഖത്തേക്ക് വലിച്ചെറിയുകയും  ടേബിളിലെ മൈക്കുകള്‍ നശിപ്പിക്കുകയും ചെയ്തു. എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളും ലംഘിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ എംപിമാരുടെ സമരാഭാസം.

ബില്ലുകളിന്മേല്‍ നടന്ന ചര്‍ച്ചയ്‌ക്ക് ശേഷം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ മറുപടി പറഞ്ഞതിന് പിന്നാലെ ബില്‍ പാസാക്കാനുള്ള നടപടിക്രമങ്ങളിലേക്ക് സഭാധ്യക്ഷന്‍ കടന്നപ്പോഴായിരുന്നു പ്രതിപക്ഷ ബഹളം. ആദ്യം സഭ ഒരുമണി കഴിഞ്ഞ് സമ്മേളിക്കാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു ബഹളം. എന്നാല്‍ പിന്നീട് ബില്ല് ശബ്ദവോട്ടോടെ പാസാക്കിയപ്പോള്‍ അതിന്റെ പേരിലായി പ്രതിഷേധം. ഇതിനിടെ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളാണ് അതേപടി കേന്ദ്രസര്‍ക്കാര്‍ ബില്ലായി കൊണ്ടുവന്നതെന്ന വിവരം പുറത്തുവന്നത് അനാവശ്യ പ്രതിഷേധവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നാണക്കേടായി.

Tags: രാജ്യസഭകാര്‍ഷിക ബില്‍ 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പാസാക്കി രാജ്യസഭ; അറിയേണ്ടതെല്ലാം

India

ഇത് ജഗദീപ് ധന്‍കറാണ്….ഇനി കുത്തഴിഞ്ഞ പെരുമാറ്റം സഭയില്‍ നടക്കില്ല…. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെ ഞെട്ടിച്ച് സ്പീക്കര്‍ ജഗദീപ് ധന്‍കര്‍

India

മണിപ്പൂര്‍ വിഷയം: പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചു

India

മണിപ്പൂര്‍, രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ വിഷയങ്ങളില്‍ പാര്‍ലമെന്റ് പ്രക്ഷുബ് ധം; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു

India

മണിപ്പൂര്‍ വിഷയം; ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു, ഖനിയും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബില്‍, 2023 സഭ പാസാക്കി.

പുതിയ വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.