Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Europe

ബുക്കർ പുരസ്‌ക്കാര പട്ടികയിൽ ഇന്ത്യൻ വംശജ അവനി ദോഷിയും, ആദ്യ നോവലായ ബേണ്‍റ്റ് ഷുഗറിന്റെ പശ്ചാത്തലം പൂനെ

പൂനെയിലാണ് നോവലിന്റെ പശ്ചാത്തലം. ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച് പരിചിതയായ എഴുത്തുകാരി എന്നത് ഇന്ത്യന്‍ വായനക്കാരെ ഈ നോവലിലേക്ക് ആകര്‍ഷിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2020, 01:13 pm IST
in Europe

ലണ്ടൻ:  2020 ലെ ബുക്കർ പുരസ്‌ക്കാര പട്ടികയിൽ ഇന്ത്യൻ വംശജ  അവനി ദോഷിയും. അവനിയുടെ ആദ്യ നോവലായ ‘ബേണ്‍റ്റ് ഷുഗര്‍’ (Burnt Sugar) ആണ് ബുക്കര്‍ പുരസ്‌കാരത്തിനായി  പരിഗണിക്കുന്നത്. ഈ പുസ്തകം ഇന്ത്യയില്‍ ‘ ഗേള്‍ ഇന്‍ വൈറ്റ് കോട്ടണ്‍’ എന്ന പേരിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

പൂനെയിലാണ് നോവലിന്റെ പശ്ചാത്തലം. ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച് പരിചിതയായ എഴുത്തുകാരി എന്നത് ഇന്ത്യന്‍ വായനക്കാരെ ഈ നോവലിലേക്ക് ആകര്‍ഷിക്കുന്നതായി വിലയിരുത്തപ്പെടുന്നു. ദോഷിയുടെ നോവല്‍ ആളുകളെ പിടിച്ചിരുത്തുന്നതും അമ്പരപ്പിക്കുന്നതുമാണെന്ന് ബുക്കര്‍ വെബ്‌സൈറ്റില്‍ പറയുന്നു. ഒരു പ്രണയകഥയും ഒപ്പം വിശ്വാസവഞ്ചനയെക്കുറിച്ചുള്ള കഥയുമാണിത്, വാളിനെപ്പൊലെ മൂര്‍ച്ചയുള്ളതെന്നും സൈറ്റില്‍ പറയുന്നു.

ന്യൂജേഴ്‌സിയിൽ ജനിച്ച അവനി ഇപ്പോൾ ദുബായിലാണ് താമസം. ഇവരടക്കം നാല് വനിതകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്ന ചുരുക്കപ്പട്ടികയാണ് ജൂറി പുറത്തുവിട്ടത്. 50,000 പൗണ്ടിന്റെ ബുക്കർ പുരസ്കാരം നവംബർ 17ന് പ്രഖ്യാപിക്കും.  

Tags: Booker PrizeAvani Doshiനോവല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അരുന്ധതീ റോയി (ഇടത്ത്) ഭാനു മുഷ്താഖ് (നടുവില്‍) സോനം വാങ്ചുക് (വലത്ത്)
India

വിദേശരാജ്യം വഴി ഇന്ത്യയിലേക്ക് വരുന്ന അവാര്‍ഡുകള്‍ അജണ്ടയുടെ ഭാഗമോ? സോനം വാങ്ങ് ചുക്കിന് റമണ്‍ മഗ്സാസെ;അരുന്ധതിയ്‌ക്കും ഭാനു മുഷ്താഖിനും ബുക്കര്‍

തേജസ്വി സൂര്യ (ഇടത്ത്) ഭാനു മുഷ്താഖ് (വലത്ത്)
India

ഭാനു മുഷ്താഖിനെ ദസറ ഉത്സവത്തിന്റെ ഉദ്ഘാടനത്തിന് എത്തിക്കുന്നത് ഹിന്ദുത്വത്തെ തകര്‍ക്കാനുള്ള അര്‍ബന്‍ നക്സല്‍ അജണ്ടയുടെ ഭാഗമെന്ന് തേജസ്വി സൂര്യ

India

ഏഴ് മക്കളില്‍ ഒരാളായ, ഒന്നരമുറിയുള്ള വീട്ടിലെ കുട്ടി യുപി മുഖ്യമന്ത്രിയായ കഥ; യോഗി ആദിത്യനാഥിന്റെ കഥ ഗ്രാഫിക് നോവലാകുന്നു

Varadyam

ഉന്മാദച്ചങ്ങലയിലെ കൗമാര ജന്മങ്ങള്‍

Literature

പുതുകഥയുടെ സൗന്ദര്യശാസ്ത്രം

പുതിയ വാര്‍ത്തകള്‍

രണ്ടു പേർ സഗൗരവം, 19 പേർ ദൈവനാമത്തിൽ; വ്യത്യസ്തരായി സി.പി. ജോണും ഷിബു ബേബി ജോണും, മുരളീധരൻ ഇംഗ്ലീഷിൽ

പശ്ചിമ ബംഗാളിൽ ആശ്രമത്തിന് നേർക്ക് ബോംബെറിഞ്ഞ രണ്ട് പ്രതികൾ പിടിയിൽ : പ്രതി റോക്കി ഖാനും കൂട്ടാളിയും അറസ്റ്റിലായത് മുംബൈയിൽ നിന്ന്

കുടജാദ്രി കണ്ടുമടങ്ങിയ മലയാളികളുടെ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി യുവതികൾക്ക് ദാരുണാന്ത്യം

അതിർത്തിവേലി കെട്ടാൻ ബംഗാളിൽ ബിഎസ്എഫിന് ഭൂമി ഉടൻ കൈമാറും

വനിതാ മന്ത്രിക്ക് സ്ഥാനം 14, 19

ബംഗാളിൽ സുവേന്ദു അധികാരി ജോലിക്കുള്ള പ്രായപരിധിയിൽ വൻ പരിഷ്‌കാരം നടത്തി

ഹരിദ്വാറിലെ ഹർ കി പൗരിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി : പ്രതി പിടിയിൽ

ലഖ്‌നൗവിൽ ട്രെയിൻ കോച്ചിനുള്ളിൽ സ്ത്രീയുടെ തലയറുത്ത മൃതദേഹം കണ്ടെത്തി, കൈ കാലുകൾ പോളിത്തീൻ ബാഗുകളിൽ നിറച്ച നിലയിൽ

രണ്ടാമനാര് എന്ന ചർച്ചയുണ്ടാക്കി സത്യപ്രതിജ്ഞാ ക്രമം;രണ്ടാമനായി പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവല്ലം പരശുരാമ ക്ഷേത്രം നാഥനില്ലാ കളരി; ദേവസ്വം ബോര്‍ഡിന് വന്‍ വരുമാന നഷ്ടം, വിഎച്ച്പി പ്രക്ഷോഭത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.