Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആശുപത്രിയില്‍ പോകാതെ കൊറോണയെ പമ്പ കടത്തി 97കാരി

പ്രായത്തെ വെല്ലുന്ന മന:ശക്തിയോടെ കൊറോണയെ പൊരുതി തോല്‍പ്പിച്ച തുരുത്ത് സ്വദേശിയും 97 വയസുകാരിയുമായ വിശാലാക്ഷി. ചെറുമകളുടെ വീട്ടില്‍ കുറച്ച് ദിവസത്തെ സന്ദര്‍ശനമൊക്കെ കഴിഞ്ഞ് തിരിച്ച് എത്തിയ തുരുത്ത് പേരാംമ്പറ്റ് ശാന്തസദനം വീട്ടില്‍ വിശാലാക്ഷി പിള്ളയ്‌ക്ക് സെപ്തംബര്‍ 8ന് കൊറോണ സ്ഥിരീകരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2020, 12:40 pm IST
inErnakulam

ആലുവ: പ്രായത്തെ വെല്ലുന്ന മന:ശക്തിയോടെ കൊറോണയെ പൊരുതി തോല്‍പ്പിച്ച തുരുത്ത് സ്വദേശിയും 97 വയസുകാരിയുമായ വിശാലാക്ഷി. ചെറുമകളുടെ വീട്ടില്‍ കുറച്ച് ദിവസത്തെ സന്ദര്‍ശനമൊക്കെ കഴിഞ്ഞ് തിരിച്ച് എത്തിയ  തുരുത്ത് പേരാംമ്പറ്റ് ശാന്തസദനം വീട്ടില്‍ വിശാലാക്ഷി പിള്ളയ്‌ക്ക് സെപ്തംബര്‍ 8ന് കൊറോണ സ്ഥിരീകരിക്കുന്നത്. 

ഉടന്‍ ആശുപത്രിയിലേയ്‌ക്ക് മാറ്റണമെന്ന് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിദ്ദേശവും ആംബുലന്‍സുമൊക്കെ വന്നെങ്കിലും വിശാലാക്ഷിയമ്മ തന്റെ വീടു വിട്ട് പോകാന്‍ തയാറായില്ല. എനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും ഞാന്‍ എങ്ങോട്ടും പോകുന്നില്ലെന്ന് വിശാലാക്ഷി വാശിപിടിച്ചത്തോടെ മക്കള്‍ എല്ലാവരും ആ തീരുമാനത്തോട് യോജിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

ആദ്യ രണ്ട് ദിവസം ചെറിയ ക്ഷീണം അനുഭവപ്പെട്ടെങ്കിലും തുടര്‍ ദിവസങ്ങളില്‍ പതിവുപോലെ ഭക്ഷണവും മറ്റും കഴിക്കാന്‍ തുടങ്ങി. ഇന്ന് വീണ്ടും ടെസ്റ്റ് ചെയ്തപ്പോള്‍ കൊറോണയെ തോല്‍പ്പിച്ച  വിശാലാക്ഷിക്ക് നെഗറ്റീവായെന്ന റിസള്‍ട്ട് വന്നത്. എന്തായാലും വിശാലാക്ഷിപിള്ളയുടെ ഈ ഇച്ഛാശക്തിയോടുള്ള തിരിച്ചു വരവില്‍ തുരുത്ത് ഗ്രാമം ആകെ സന്തോഷത്തിലാണ്. ശാന്തകുമാരി, ജയചന്ദ്രന്‍, മോഹന്‍ദാസ്, വിജയന്‍, ആശ എന്നീ അഞ്ച് മക്കളാണ് വിശാലാക്ഷിക്കുള്ളത്.
 

Tags: hospitalവനിതCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.