Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഐഎസ് റിക്രൂട്ട്‌മെന്റ് മുതല്‍ കശ്മീരിലെ ഏറ്റുമുട്ടല്‍ വരെ

ഏറ്റവും കൂടുതല്‍ ഐഎസ് ഭീകരരെ സിറിയയിലേക്ക് അയച്ചത് കണ്ണൂരില്‍ നിന്നാണ്. കണ്ണൂര്‍ പൂതപ്പാറയില്‍ മൂന്ന് കുടുംബത്തിലെ പത്ത് പേരാണ് ഐഎസില്‍ ചേരാന്‍ വിദേശത്ത് കടന്നത്. പൂതപ്പാറയിലെ സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കള്‍, അന്‍വര്‍, ഭാര്യ അഫ്‌സീല, മൂന്ന് മക്കള്‍, കുറുവയിലെ ടി.പി. നിസാം എന്നിവര്‍.

കെ. സതീശന്‍byകെ. സതീശന്‍
Sep 20, 2020, 02:07 pm IST
inKerala

കണ്ണൂര്‍: ഐഎസ് റിക്രൂട്ട്‌മെന്റ്, നാറാത്ത് ആയുധ പരിശീലന കേസ്, കനകമല, കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ തുടങ്ങി മതഭീകരതയുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് കണ്ണൂരിലുണ്ടായത്. അബ്ദുള്‍ നാസര്‍ മദനിയുടെ വലം കൈയായിരുന്ന, ബെംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഭീകര പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്.

ഏറ്റവും കൂടുതല്‍ ഐഎസ് ഭീകരരെ സിറിയയിലേക്ക് അയച്ചത് കണ്ണൂരില്‍ നിന്നാണ്. കണ്ണൂര്‍ പൂതപ്പാറയില്‍ മൂന്ന് കുടുംബത്തിലെ പത്ത് പേരാണ് ഐഎസില്‍ ചേരാന്‍ വിദേശത്ത് കടന്നത്. പൂതപ്പാറയിലെ സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കള്‍, അന്‍വര്‍, ഭാര്യ അഫ്‌സീല, മൂന്ന് മക്കള്‍, കുറുവയിലെ ടി.പി. നിസാം എന്നിവര്‍.

ഇസ്താംബൂളില്‍ നിന്ന് സിറിയയിലേക്ക് കടക്കുന്നതിനിടെ അധികൃതര്‍ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് തിരിച്ചയച്ച മൂന്ന് ഐഎസ് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മയ്യില്‍ സ്വദേശി കെ.വി. അബ്ദുള്‍ റസാഖ്, മുണ്ടേരിയിലെ മിഥിലാജ്, എം.വി. അബ്ദുള്‍ റാഷീദ് എന്നിവരെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.

മുണ്ടേരിയിലെ ഷാജഹാന്‍  വീടിന് ഇസ്ലാമിക രാഷ്‌ട്രം എന്ന അര്‍ത്ഥമുള്ള  ദാറുല്‍ ഷറഫ് എന്നാണ് പേരിട്ടത്. ഇസ്താംബൂളില്‍ അറസ്റ്റിലായ ഷാജഹാനെ തുര്‍ക്കി പോലീസ് ഇന്ത്യയിലേക്ക് തിരിച്ചയച്ചു,  ദല്‍ഹിയില്‍ അറസ്റ്റ് ചെയ്തു.  2018 ജനുവരിയിലാണ് ഇയാള്‍ ഭാര്യയെയും കുട്ടി ആദ്യം തുര്‍ക്കിയിലെത്തിയത്.  പിന്നെ മടങ്ങി. ഭാര്യയെ വീട്ടിലാക്കി ചെന്നൈയിലെത്തി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ഏപ്രിലില്‍ വീണ്ടും തുര്‍ക്കിക്ക് കടന്നു. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ സ്വദേശി അബ്ദുള്‍ റസാഖ്, മാണിയൂര്‍ സ്വദേശി അബ്ദുള്‍ ഖയൂം എന്നിവരും ഷാജഹാന്റെ കൂടെയുണ്ടായിരുന്നു. മൂവര്‍ സംഘത്തിലെ അബ്ദുള്‍ ഖയൂം സിറിയയിലേക്ക് കടന്നെങ്കിലും ഷാജഹാനും അബ്ദുള്‍ റസാഖും പോലീസിന്റെ പിടിയിലായി.  

2008ല്‍ ജമ്മു-കശ്മീരിലെ കുപ്‌വാരയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മുഹമ്മദ് ഫയാസ് എന്ന കണ്ണൂര്‍  സ്വദേശി കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട നാല് മലയാളികളിലൊരാളായിരുന്നു ഫയാസ്. പാക്കിസ്ഥാനിലെത്തി പരിശീലനം നേടിയ ഇയാള്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.  

2013 ഏപ്രില്‍ 23ന് നാറാത്ത് എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസില്‍ യോഗയുടെ മറവില്‍ നടത്തിയ ആയുധ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത 22പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  ഭീകരബന്ധം പരിഗണിച്ച് 2013 ആഗസ്റ്റില്‍ എന്‍ഐഎയാണ് തുടരന്വേഷണം നടത്തിയത്. പരിശീലന കേന്ദ്രത്തില്‍ നിന്ന് തോക്കുകളും  മൊബൈല്‍ ഫോണുകളും വിദേശ കറന്‍സികളും ബോംബ് ശേഖരവും ആയുധങ്ങളും കണ്ടെടുത്തു. മനുഷ്യരൂപമുണ്ടാക്കി ഉന്നംതെറ്റാതെ വെടിവയ്‌ക്കുന്നതിനുള്ള പരിശീലനവും ഇവിടെ നല്‍കിയിരുന്നു. ഇതില്‍ 21പ്രതികളെ 2016ല്‍ എന്‍ഐഎ കോടതി ശിക്ഷിച്ചു.

കേരളത്തിലും കര്‍ണാടകത്തിലും വ്യാപകമായ അക്രമം നടത്താന്‍ തലശ്ശേരിക്കടുത്ത കനകമലയില്‍ സംഘം ചേര്‍ന്ന 15 ഐഎസ് അനുകൂലികളെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത് 2016 ഒക്‌ടോബറിലാണ്.

Tags: keralaterrorismkannur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.