Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പെരുമ്പാവൂര്‍ ഭീകരരുടെ ഒളിത്താവളം; ബംഗ്ലാദേശികളും ധാരാളം; തൊഴിലാളികളെക്കുറിച്ചുള്ള വിവരം പോലീസിന് കൈമാറുന്നില്ല

പാക് പരിശീലനം നേടിയ ബംഗ്ലാദേശികളായ രണ്ട് അല്‍ഖ്വയ്ദ ഭീകരരെയാണ് ഇന്നലെ പെരുമ്പാവൂരിലെ ഒളിത്താവളത്തില്‍ നിന്ന് എന്‍ഐഎ പിടികൂടിയത്. ഐഎസ് എന്ന തീവ്രവാദ സംഘടനയെ നിരോധിച്ചപ്പോള്‍ തലവനായിരുന്ന അബ്ദുള്‍ നാസര്‍ മദനി ഒളിവില്‍ കഴിഞ്ഞതും പെരുമ്പാവൂരിലാണ്.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Sep 20, 2020, 12:56 pm IST
inKerala

കൊച്ചി: പെരുമ്പാവൂര്‍ ഭീകരരുടെ ഒളികേന്ദ്രമായി മാറിയിട്ട് ഏറെക്കാലമായി. ലഷ്‌കര്‍ ഇ തൊയിബ ദക്ഷിണേന്ത്യന്‍ കമാണ്ടര്‍ തടിയന്റെവിട നസീര്‍ മുതല്‍ ആന്ധ്ര സര്‍ക്കാര്‍ തലക്ക് പത്തുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ് മല്ല രാജറെഡ്ഡിയും ഭാര്യ സുഗണയും വരെ ഒളിവില്‍ താമസിച്ചത് പെരുമ്പാവൂരിലായിരുന്നു. റെഡ്ഡിയെ 2018ല്‍ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തത് പെരുമ്പാവൂര്‍ നഗരത്തിലെ ഒരു വാടക വീട്ടില്‍ നിന്നാണ്.

പാക് പരിശീലനം നേടിയ ബംഗ്ലാദേശികളായ രണ്ട് അല്‍ഖ്വയ്ദ ഭീകരരെയാണ് ഇന്നലെ പെരുമ്പാവൂരിലെ ഒളിത്താവളത്തില്‍ നിന്ന് എന്‍ഐഎ പിടികൂടിയത്. ഐഎസ് എന്ന  തീവ്രവാദ സംഘടനയെ നിരോധിച്ചപ്പോള്‍ തലവനായിരുന്ന അബ്ദുള്‍ നാസര്‍ മദനി ഒളിവില്‍ കഴിഞ്ഞതും പെരുമ്പാവൂരിലാണ്.

തീവ്രവാദികളുടെ മാത്രമല്ല, ബംഗാളില്‍ നിന്നെത്തുന്ന കഞ്ചാവിന്റെയും ഇതര ലഹരിവസ്തുക്കളുടെയും പ്രധാന കമ്പോളവും  പെരുമ്പാവൂരാണ്. സ്‌ക്രാപ്പ് രൂപത്തില്‍ തുറമുഖം വഴി 1500 കോടിയുടെ സ്വര്‍ണം കടത്തിയ കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്ത നിസാര്‍ അലി പെരുമ്പാവൂര്‍ സ്വദേശിയാണ്. ജിഷ കൊലക്കേസിലും ഇതരസംസ്ഥാന തൊഴിലാളികളുടെ ബന്ധം ചര്‍ച്ചയായി.  

എന്‍ഐഎ അറസ്റ്റ് ചെയ്ത ഭീകരര്‍ പെരുമ്പാവൂരിന് സമീപം മുടിക്കലില്‍ കുടുംബത്തോടൊപ്പം ഏറെക്കാലമായി താമസിച്ചു വരികയായിരുന്നു. ഇതില്‍ ഒരാള്‍ പെരുമ്പാവൂരിലെ ഒരുതുണിക്കടയിലെ ജോലിക്കാരനാണ്. ദക്ഷിണേന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളില്‍ക്കൂടി അന്വേഷണം നടക്കുന്നുണ്ട്.

ആയിരത്തഞ്ഞൂറോളം പ്ലൈവുഡ് കമ്പനികളാണ് പെരുമ്പാവൂരിലുള്ളത്. കരിങ്കല്‍ ക്വാറികളും അരിക്കമ്പനികളും വേറെ. ഇവിടങ്ങളിലായി ഒന്നര ലക്ഷത്തോളം ഇതരസംസ്ഥാനത്തൊഴിലാളികള്‍ ജോലി ചെയ്യുന്നു. പശ്ചിമ ബംഗാള്‍ വഴി കേരളത്തിലെത്തുന്ന ബംഗ്ലാദേശികളാണ് കൂടുതലും ബംഗ്ലാ ഭാഷയാണ് സംസാരിക്കുന്നത്.

ഇവരെ പെരുമ്പാവൂരില്‍ എത്തിക്കാന്‍ ഏജന്‍സികളുണ്ട്. ആധാര്‍ അടക്കം വ്യാജമായി നിര്‍മ്മിച്ചു നല്‍കിയാണ് ഇവരെ എത്തിക്കുന്നത്. കൊറോണ കാരണം ഇതരസംസ്ഥാനക്കാര്‍  നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, ബംഗ്ലാദേശികള്‍ ഇവിടെ തങ്ങി. പെരുമ്പാവൂര്‍ നഗരത്തില്‍ ബംഗ്ലാദേശ് കോളനി തന്നെയുണ്ട്. പോലീസ് ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നില്ല. എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചതാണ് കാരണം. തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍  ഉടമ പോലീസിന് കൈമാറണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നടപ്പായില്ല.

ബംഗാളില്‍ നിന്ന് കഞ്ചാവെത്തിക്കുന്നതില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രധാന പങ്കുണ്ട്. കേസില്‍ നിരവധി മുര്‍ഷിദാബാദ് സ്വദേശികള്‍ എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്. ഇക്കൂട്ടര്‍ കൊലക്കേസ്സുകളിലും അക്രമസംഭവങ്ങളിലും പ്രതികളാകുന്ന കേസ്സുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ഖ്വയ്ദ തീവ്രവാദികള്‍ പിടിയിലാകുമ്പോള്‍ അത് സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ് അറിഞ്ഞില്ല. ഇവരെ പിടിക്കാനുള്ള ഓപ്പറേഷന് തൊട്ടുമുമ്പാണ് പോലീസിന് വിവരം കിട്ടിയത്.

Tags: terrorismകേരള പോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പുതിയ വാര്‍ത്തകള്‍

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.