Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈന്തപ്പഴം വിതരണം: മുഖ്യമന്ത്രിയും ചട്ടം ലംഘിച്ചു

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ അധ്യായം 11, എഫ് പ്രകാരം സന്നദ്ധ പ്രവര്‍ത്തനത്തിനായി എത്തിക്കുന്ന ഭക്ഷ്യവസ്തുക്കള്‍, പാനീയങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവയ്‌ക്ക് കസ്റ്റംസ് നികുതി ഒഴിവാക്കി നല്‍കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമാണിത്. കോണ്‍സുലേറ്റിലേക്ക് വ്യക്തിഗത ആവശ്യത്തിന് കൊണ്ടുവരുന്ന നികുതിയിളവ് ലഭിച്ച സാധനങ്ങള്‍ കോണ്‍സുലേറ്റിന് പുറത്ത് വിതരണം ചെയ്യാനും പാടില്ല. അങ്ങനെ വിതരണം ചെയ്യണമെങ്കില്‍ കസ്റ്റംസിന് നികുതി നല്‍കണം. ഇല്ലാതെ വിതരണം ചെയ്യുന്നത് നിയമവിരുദ്ധം.

അനീഷ് അയിലംbyഅനീഷ് അയിലം
Sep 20, 2020, 11:19 am IST
inKerala
സ്വപ്‌ന സുരേഷിന്റെ നേതൃത്വത്തില്‍ സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ 15 കുട്ടികള്‍ക്കുള്ള ഈന്തപ്പഴ പാക്കറ്റുകളുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു (ഫയല്‍ ചിത്രം)

സ്വപ്‌ന സുരേഷിന്റെ നേതൃത്വത്തില്‍ സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ 15 കുട്ടികള്‍ക്കുള്ള ഈന്തപ്പഴ പാക്കറ്റുകളുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു (ഫയല്‍ ചിത്രം)

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി എത്തിച്ച ഈന്തപ്പഴം മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തത്  ചട്ടം ലംഘിച്ച്. ഈന്തപ്പഴം എത്തിച്ച സംഭവത്തില്‍ കോണ്‍സുലേറ്റിനോട് വിശദീകരണം തേടാനൊരുങ്ങി കസ്റ്റംസ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ അധ്യായം 11, എഫ് പ്രകാരം സന്നദ്ധ പ്രവര്‍ത്തനത്തിനായി എത്തിക്കുന്ന ഭക്ഷ്യവസ്തുക്കള്‍, പാനീയങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവയ്‌ക്ക് കസ്റ്റംസ് നികുതി ഒഴിവാക്കി നല്‍കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമാണിത്. കോണ്‍സുലേറ്റിലേക്ക് വ്യക്തിഗത ആവശ്യത്തിന് കൊണ്ടുവരുന്ന നികുതിയിളവ് ലഭിച്ച സാധനങ്ങള്‍ കോണ്‍സുലേറ്റിന് പുറത്ത് വിതരണം ചെയ്യാനും പാടില്ല. അങ്ങനെ വിതരണം ചെയ്യണമെങ്കില്‍ കസ്റ്റംസിന് നികുതി നല്‍കണം. ഇല്ലാതെ വിതരണം ചെയ്യുന്നത് നിയമവിരുദ്ധം.    

2017 മെയ് 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് സ്വപ്‌ന സുരേഷിന്റെ നേതൃത്വത്തിലായിരുന്നു ഈന്തപ്പഴം വിതരണം ഉദ്ഘാടനം ചെയ്തത്. സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ 15 കുട്ടികള്‍ക്ക് മുഖ്യമന്ത്രി ഈന്തപ്പഴപ്പാക്കറ്റുകള്‍ നല്‍കിയായിരുന്നു ഉദ്ഘാടനം. കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ ജാബി, അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ മുന്‍  പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മുന്‍ പൊളിറ്റിക്കല്‍  സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവരും സന്നിഹിതരായിരുന്നു.  

കോണ്‍സുലേറ്റ് ജനറലിന്റെ വ്യക്തിപരമായ ആവശ്യം എന്ന പേരിലാണ് മൂന്നര വര്‍ഷത്തിനുള്ളില്‍ 17,000 കിലോഗ്രാം ഈന്തപ്പഴം എത്തിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തി. യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴത്തിന് നികുതി ഇളവ് നല്‍കിയിരുന്നു. ഇത് പുറത്ത് വിതരണം ചെയ്യാന്‍ പാടില്ല. അതിനാല്‍ ഈന്തപ്പഴ വിതരണത്തില്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും പങ്കെടുത്തത് പ്രോട്ടോക്കോളുകള്‍  ലംഘിച്ചാണ്.  

 സ്‌പെഷ്യല്‍ സ്‌കൂളുകളിലെ 40,000 കുട്ടികള്‍ക്കു വിതരണം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഈ ഈന്തപ്പഴങ്ങള്‍ സ്‌കൂളുകളില്‍ എത്തിയോയെന്നാണ് സംശയം. സ്‌പെഷ്യല്‍ സ്‌കൂളുകളിലോ ബഡ്‌സ് സ്‌കൂളുകളിലോ ഔദ്യോഗികമായോ അനൗദ്യോഗികമായോ ഈന്തപ്പഴം വിതരണം ചെയ്തിട്ടില്ലെന്നാണ് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജ്യുക്കേഷന്റെ (ഡിജിഐ) ഓഫീസ് പറയുന്നത്. ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം നടത്തുന്ന കുടുംബശ്രീക്കും ഇത് നല്‍കിയിട്ടില്ല.

17,000 കിലോ ഈന്തപ്പഴത്തിന്റെ മറവില്‍ സ്വര്‍ണവും എത്തിച്ചെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഈന്തപ്പഴങ്ങള്‍ യുഎഇ കോണ്‍സുലേറ്റിനു പുറത്തു വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. ഇതോടെ നിയമ ലംഘകരുടെ പട്ടികയില്‍ മുഖ്യമന്ത്രിയും ഇടംപിടിച്ചു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

Kerala

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.