Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്ന് അല്‍ ഖ്വയ്ദ ഭീകരര്‍ കൊച്ചിയില്‍ അറസ്റ്റില്‍; ബംഗാളില്‍ ആറു പേര്‍ പിടിയില്‍

മുര്‍ഷിദ് ഹസന്‍ കളമശേരിക്കടുത്ത് ഏലൂര്‍ പാതാളത്തുനിന്നും മറ്റു രണ്ടുപേര്‍ പെരുമ്പാവൂരില്‍ നിന്നുമാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി ആസൂത്രണം ചെയ്ത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു റെയ്ഡും അറസ്റ്റും. ദല്‍ഹി എന്‍ഐഎ സംഘമാണ് അറസ്റ്റിനെത്തിയത്. അറസ്റ്റിലായവരെ കൊച്ചി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ദല്‍ഹിക്ക് കൊണ്ടുപോയി. കൊച്ചി കപ്പല്‍ശാലയും ഇവര്‍ ലക്ഷ്യമിട്ടിരുന്നതായി സംശയമുണ്ട്. നിരീക്ഷണത്തിലായിരുന്നവരാണ് പിടിയിലായത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 20, 2020, 10:57 am IST
inKerala

കൊച്ചി: കേരളത്തിലും ബംഗാളിലുമായി 12 കേന്ദ്രങ്ങളില്‍ എന്‍ഐഎ ഒരേസമയം നടത്തിയ റെയ്ഡുകളില്‍ ഒന്‍പത് അല്‍ഖ്വയ്ദ ഭീകരര്‍ പിടിയില്‍. മുര്‍ഷിദ് ഹസന്‍,  ഇയാക്കൂബ് ബിശ്വാസ്, മൊഷാറഫ് ഹൊസന്‍ എന്നിവരാണ് കൊച്ചിയില്‍ അറസ്റ്റിലായത്. അല്‍ ഖ്വയ്ദയുടെ പാക്കിസ്ഥാന്‍ വിഭാഗത്തില്‍ പെട്ടവരാണ് ഇവര്‍.

മുര്‍ഷിദ് ഹസന്‍ കളമശേരിക്കടുത്ത്  ഏലൂര്‍ പാതാളത്തുനിന്നും മറ്റു രണ്ടുപേര്‍ പെരുമ്പാവൂരില്‍ നിന്നുമാണ് പിടിയിലായത്.  വെള്ളിയാഴ്ച രാത്രി ആസൂത്രണം ചെയ്ത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു റെയ്ഡും അറസ്റ്റും. ദല്‍ഹി എന്‍ഐഎ സംഘമാണ് അറസ്റ്റിനെത്തിയത്. അറസ്റ്റിലായവരെ കൊച്ചി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ദല്‍ഹിക്ക് കൊണ്ടുപോയി. കൊച്ചി കപ്പല്‍ശാലയും ഇവര്‍ ലക്ഷ്യമിട്ടിരുന്നതായി സംശയമുണ്ട്. നിരീക്ഷണത്തിലായിരുന്നവരാണ് പിടിയിലായത്.

നജമസ് സാക്കിബ്, അബുസൂഫിയാന്‍, മെയ്‌നുള്‍ മണ്ഡല്‍, ല്യൂ യീന്‍ അഹമ്മദ്, അല്‍ മാമൂണ്‍ കമല്‍, അതിതുര്‍ റഹ്മാന്‍ എന്നിവരാണ് ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് പിടിയിലായത്. ഇവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സുപ്രധാന കേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടത്തി കൂട്ടക്കൊലകളിലൂടെ ജനങ്ങളില്‍ ഭീതി പരത്തുകയായിരുന്നു ലക്ഷ്യമെന്ന് എന്‍ഐഎ അറിയിച്ചു. ഇവരില്‍ നിന്ന് ജിഹാദി ലഘുലേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും ചില രേഖകളും മുര്‍ച്ചയുള്ള ആയുധങ്ങളും നാടന്‍ തോക്കുകളും പടച്ചട്ടയും ബോംബു നിര്‍മ്മാണം സംബന്ധിച്ച കുറിപ്പുകളും പിടിച്ചെടുത്തു. പടക്കപ്പെട്ടികളും സ്വിച്ചുകളും ബാറ്ററികളുമാണ് മുര്‍ഷിദാബാദിലെ അബു സൂഫിയാന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. പടക്കങ്ങളില്‍ നിന്ന് പൊട്ടാസിയം ക്ലോറേറ്റ് ശേഖരിച്ച് അത് ഉപയോഗിച്ച് ബോംബുകള്‍ക്ക് തീവ്രത കൂട്ടാനായിരുന്നു പദ്ധതി.  

പാക്കിസ്ഥാന്‍ ആസ്ഥാനമായ അല്‍ ഖ്വായ്ദയുടെ പ്രചോദനത്താലാണ് ഇവര്‍ അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ മൊഡ്യൂള്‍ തുടങ്ങിയത്.

തകര്‍ത്തത് തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള പദ്ധതി

ന്യൂദല്‍ഹി: രാജ്യവ്യാപക റെയ്ഡില്‍ എന്‍ഐഎ ഒന്‍പതു ഭീകരരെ പിടിച്ചതോടെ പൊളിഞ്ഞത് രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള വന്‍പദ്ധതി.  

തന്ത്രപ്രധാന സ്ഥാപനങ്ങള്‍  തകര്‍ക്കാനും ദല്‍ഹി അടക്കം പല സ്ഥലങ്ങളിലും  ആക്രമണങ്ങള്‍ അഴിച്ചുവിടാനുമാണ് പാക് പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന അല്‍ഖ്വയ്ദ മൊഡ്യൂള്‍ പദ്ധതിയിട്ടിരുന്നത്. ഇവര്‍ ഇതിന് ഫണ്ടും ആയുധങ്ങളും ശേഖരിച്ചുവരികയായിരുന്നു. കേരളത്തിലും ബംഗാളിലുമായി അല്‍ഖ്വയ്ദ മൊഡ്യൂള്‍ പ്രവര്‍ത്തിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം 11ന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ബംഗാളിലും കേരളത്തിലും പുലര്‍ച്ചെ ഒരേ സമയത്തായിരുന്നു റെയ്ഡുകള്‍.

Tags: terrorismഅല്‍ ഖ്വയ്ദ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
Kerala

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.