Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം- സെപ്തംബര്‍ 20 മുതല്‍ 26 വരെ

സെപ്തംബര്‍ 20 മുതല്‍ 26 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Sep 20, 2020, 03:00 am IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കാന്‍ അവസരം സിദ്ധിക്കുന്നതാണ്. അപ്രതീക്ഷിതമായ ധനവ്യയം വന്നു ചേരുവാന്‍ സാധ്യതയുണ്ട്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ചെയ്തുവരുന്നതായ ജോലി സ്ഥിരപ്പെട്ടു കിട്ടുവാന്‍ സാധിക്കുന്നതാണ്.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  

മകയിരം (1/2)

കൂട്ടു ബിസിനസ്സില്‍ ചില അഭിപ്രായ ഭിന്നതകള്‍ ഉടലെടുക്കുന്നതാണ്. പ്രേമകാര്യങ്ങളില്‍ പുരോഗതി ദൃശ്യമാവും. ശ്രേയസ്സിനെ പ്രതികൂലമായി ബാധിക്കുന്ന സംഭവ വികാസങ്ങള്‍ക്ക് സാധ്യതയുണ്ട്. കിട്ടാനുള്ള ധനം കൈവശം വന്നു ചേരാന്‍ താമസം നേരിടും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  

പുണര്‍തം (3/4)

സാമ്പത്തികസ്ഥിതി മെച്ചമാവും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സിദ്ധിക്കും. സഹോദരങ്ങള്‍ തമ്മില്‍ ഭിന്നതയ്‌ക്ക് സാധ്യതയുണ്ട്. വ്യാപാരകാര്യങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

രാഷ്‌ട്രീയ ഭരണ രംഗങ്ങളില്‍നിന്നും കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാവും. ഭൂമി സംബന്ധമായ ഇടപാടുകള്‍ നടത്തുന്നതിന് അവസരം വന്നുചേരും. വിശ്വസനീയരില്‍നിന്നും വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുണ്ട്.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

ഔദ്യോഗിക രംഗത്ത് മാനസിക സംഘര്‍ഷത്തിന് സാധ്യതയുണ്ട്. ആഗ്രഹത്തിനൊത്ത വിവാഹബന്ധം സ്ഥാപിച്ചെടുക്കും. സാമ്പത്തിക സ്രോതസ്സുകള്‍ മന്ദഗതിയിലാവും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

പൊതുപ്രവര്‍ത്തനരംഗത്ത് ഉന്നതിയും സത്കീര്‍ത്തിയും വന്നുചേരും. ബന്ധുക്കളില്‍നിന്നും പലവിധ സഹായങ്ങളും സിദ്ധിക്കും. നാല്‍ക്കാലികളില്‍ നിന്നും കാര്‍ഷിക വിഭവങ്ങളില്‍ നിന്നും കൂടുതല്‍ ലാഭം ലഭ്യമാവും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി,  

വിശാഖം (3/4)

ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഔദ്യോഗിക പരീക്ഷകളില്‍ വിജയം വരിക്കാന്‍ കഴിയും. പ്രവര്‍ത്തനരംഗങ്ങള്‍ പുഷ്ടിപ്പെടുകയും ധനലാഭം സിദ്ധിക്കുകയും ചെയ്യും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം,  

തൃക്കേട്ട

കലാ വിനോദങ്ങളില്‍ പങ്കുകൊള്ളും. സാമ്പത്തിക നേട്ടമുണ്ടാകും ലാഭകരമായ പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ വന്നുചേരുന്നതാണ്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

ഔദ്യോഗികമായ സ്ഥാനമാറ്റങ്ങള്‍ക്ക് ഇടയാവും. അര്‍ഹമായി വന്നുചേരേണ്ടതായ ധനത്തിന് കാലതാമസം നേരിടും. ആരോഗ്യനില സാമാന്യം തൃപ്തികരമായി തുടരും. ജീവിത സാഹചര്യത്തില്‍ ചെലവുകള്‍ വര്‍ധിക്കും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം,

അവിട്ടം (1/2)

ആഗ്രഹിച്ചുവരുന്ന പല കാര്യങ്ങള്‍ക്കും തുടക്കം കുറിക്കുവാന്‍ സാധിക്കും. ഗൃഹകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഉദ്യോഗ കയറ്റത്തിന് അവസരം സിദ്ധിക്കും. ശിഥിലീകരിച്ച ബന്ധങ്ങള്‍ പുനഃസ്ഥാപിക്കും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം,  

പൂരുരുട്ടാതി(3/4)

സേനാവിഭാഗങ്ങളില്‍ ജോലി സാധ്യതയുണ്ട്. സുഹൃത്ജനങ്ങളുമായി അകാരണമായി അകല്‍ച്ചയ്‌ക്ക് സാധ്യത കാണുന്നു. അധികമായ ധനവ്യയത്തിന് സാധ്യതയുണ്ട്.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി,  

രേവതി

ശത്രുശല്യം വര്‍ധിക്കും. പദ്ധതികള്‍ പലതും പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യനില മെച്ചമാവും. വാക്കുതര്‍ക്കങ്ങള്‍ പലതും വ്യവഹാര ദുരിതത്തിന് കാരണമാവും.

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

സുപ്രധാന കാര്യവിജയങ്ങളും ധനലാഭവും! സമ്പൂർണ്ണ രാശിഫലം (19 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.