Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മൃതദേഹം മാറി നല്‍കി, സംസ്‌കരിച്ചു; ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച; അമ്മയെ ഒരു നോക്കു കാണാന്‍ പോലും കഴിയാതെ മകള്‍

രണ്ട് ദിവസം മുമ്പാണ് അട്ടപ്പാടി ധോണിഗുണ്ടില്‍ നടുപ്പതി ഊരിലെ വള്ളി(32) എന്ന വനവാസി യുവതി അപസ്മാരത്തെ തുടര്‍ന്ന് വെള്ളത്തില്‍ വീണു മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വ്യാഴാഴ്ച ഉച്ചയ്‌ക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെയാണ് പാലക്കാട് കര്‍ണ്ണകി നഗര്‍ മാരാമുറ്റം ജാനകിയമ്മ (75) യെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അവര്‍ മരണമടഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 19, 2020, 12:20 pm IST
inKerala

പാലക്കാട്: ആരോഗ്യ വകുപ്പിന്റെ ഗുരുതരമായ വീഴ്ച; കൊറോണ രോഗിയുടെ മൃതദേഹത്തിനു പകരം മറ്റൊരു മൃതദേഹം മാറി നല്‍കി. ഇതറിയാതെ, ബന്ധുക്കള്‍ക്ക് നേരാംവണ്ണം ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ,  മൃതദേഹം കൊറോണ പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കുകയും ചെയ്തു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

രണ്ട് ദിവസം മുമ്പാണ് അട്ടപ്പാടി ധോണിഗുണ്ടില്‍ നടുപ്പതി ഊരിലെ വള്ളി(32) എന്ന വനവാസി യുവതി  അപസ്മാരത്തെ തുടര്‍ന്ന് വെള്ളത്തില്‍ വീണു മരിച്ചത്. മൃതദേഹം  പോസ്റ്റ്‌മോര്‍ട്ടത്തിന് വ്യാഴാഴ്ച ഉച്ചയ്‌ക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെയാണ്  പാലക്കാട് കര്‍ണ്ണകി നഗര്‍ മാരാമുറ്റം ജാനകിയമ്മ (75) യെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അവര്‍ മരണമടഞ്ഞു.   മരണാനന്തരം നടന്ന പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ചു. ഉച്ചയോടെ ആശുപത്രിയില്‍ നിന്നും വിട്ടുകിട്ടിയ, കൊറോണ മുന്‍കരുതല്‍ പ്രകാരം ആകെ മൂടിയ നിലയില്‍ നല്‍കിയ മൃതദേഹം കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്തു. പക്ഷെ ജാനകിയമ്മക്കു പകരം ഇവര്‍ക്ക് നല്‍കിയത് വള്ളിയുടെ മൃതദേഹമായിരുന്നു. വള്ളിയുടെ ബന്ധുക്കള്‍ക്ക് മൃതദേഹം കാണാന്‍ പോലും പറ്റിയില്ല.

ഇന്നലെ രാവിലെ വള്ളിയുടെ മൃതദേഹം പോസ്റ്റ്്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികളുമായി പോലീസെത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിഞ്ഞത്. തുടര്‍ന്ന് ജാനകിയമ്മയുടെ ബന്ധുക്കളെ വിളിച്ച് വിവരമറിയിച്ചു. സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇരുകുടുംബങ്ങളും ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിന്റെ വീഴ്ചക്കെതിരെ പരാതി നല്‍കുമെന്ന് വള്ളിയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. നടപടികള്‍ക്ക് ശേഷം ഇന്നലെ വൈകിട്ടോടെ ജാനകിയമ്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.  

മുരുകനാണ് വള്ളിയുടെ അച്ഛന്‍. അമ്മ: ആണ്ടിച്ചി. ഭര്‍ത്താവ്: ബൈജു. മകള്‍: അനുമോള്‍. പാലക്കാട് ശങ്കരമൂത്താനാണ് ജാനകിയമ്മയുടെ ഭര്‍ത്താവ്. മക്കള്‍: ഗീതാമണി, ശശികല.

Tags: കേരള സര്‍ക്കാര്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

പുതിയ വാര്‍ത്തകള്‍

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.