Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണ കള്ളക്കടത്തുകേസ്: പ്രതികളുടെ റിമാന്‍ഡ് ഒക്ടോബര്‍ എട്ടുവരെ നീട്ടി; യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം: എന്‍ഐഎ

രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ട്. ഇക്കാര്യം പുറത്തുകൊണ്ടുവരണം. ആഴത്തിലും വിശാലവുമായ അന്വേഷണം വേണം. വിദേശത്തുള്ള പ്രതികളെ ചോദ്യം ചെയ്യണം. അവരെ കണ്ടെത്താന്‍ ജാമ്യമില്ലാ വാറണ്ടിറക്കി. ഇന്റര്‍പോളിന്റെ സഹായം തേടി. ബ്ലൂ നോട്ടീസ് പുറപ്പെടുവിച്ചു, എന്‍ഐഎ കോടതിയെ രേഖാമൂലം അറിയിച്ചു. പ്രതികളായ സ്വപ്‌ന സുരേഷ്, പി.എസ്. സരിത്, കെ.ടി. റമീസ് എന്നിവരുള്‍പ്പെടെ 12 പേരുടെ റിമാന്‍ഡ് നീട്ടാന്‍ ആവശ്യപ്പെടുന്ന അപേക്ഷയിലാണ് ഈ വിവരങ്ങള്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 19, 2020, 11:53 am IST
inKerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്തുകേസില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉന്നതരുടെ പങ്ക് അന്വേഷിക്കാനുണ്ടെന്ന് കോടതിയില്‍ എന്‍ഐഎ. രാജ്യത്തെ സാമ്പത്തിക സ്ഥിതി അസ്ഥിരപ്പെടുത്തുന്ന സ്വര്‍ണക്കടത്ത് ഭീകര പ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കാനുമായിരുന്നെന്നും കസ്റ്റഡി പ്രതികളുടെ റിമാന്‍ഡ് നീട്ടാനുള്ള അപേക്ഷയില്‍ എന്‍ഐഎ വിശദീകരിച്ചു. റിമാന്‍ഡ് ഒക്ടോബര്‍ എട്ടുവരെ  നീട്ടി. സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു.

രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ട്. ഇക്കാര്യം പുറത്തുകൊണ്ടുവരണം. ആഴത്തിലും വിശാലവുമായ അന്വേഷണം വേണം. വിദേശത്തുള്ള പ്രതികളെ ചോദ്യം ചെയ്യണം. അവരെ കണ്ടെത്താന്‍ ജാമ്യമില്ലാ വാറണ്ടിറക്കി. ഇന്റര്‍പോളിന്റെ സഹായം തേടി. ബ്ലൂ നോട്ടീസ് പുറപ്പെടുവിച്ചു, എന്‍ഐഎ കോടതിയെ രേഖാമൂലം അറിയിച്ചു. പ്രതികളായ സ്വപ്‌ന സുരേഷ്, പി.എസ്. സരിത്, കെ.ടി. റമീസ് എന്നിവരുള്‍പ്പെടെ 12 പേരുടെ റിമാന്‍ഡ് നീട്ടാന്‍ ആവശ്യപ്പെടുന്ന അപേക്ഷയിലാണ് ഈ വിവരങ്ങള്‍.  

സ്വര്‍ണക്കടത്തിന് നിര്‍ണായക പങ്കുവഹിച്ച വിദേശത്തുള്ള നാല് പ്രധാനപ്രതികളെ ചോദ്യം ചെയ്യാനുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഫൈസല്‍ ഫരീദ്, റബിന്‍സ്, സിദ്ദിഖുല്‍ അക്ബര്‍, അഹമ്മദ്കുട്ടി എന്നിവര്‍ യുഎഇയിലാണെന്ന് സ്ഥിരീകരിച്ചു.

പ്രതികളില്‍നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ ഫോറന്‍സിക്  വിശകലനം സിഡാക്കില്‍ നടക്കുകയാണ്. സാക്ഷി മൊഴികളും പരിശോധിക്കുന്നു, എന്‍ഐഎ അറിയിച്ചു.

Tags: സ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

India

കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; ദല്‍ഹിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Kerala

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വര്‍ണം; നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് കാര്‍ഗോയിലെ പരിശോധനയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.