Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡിവൈഎഫ്‌ഐയെ ഉപയോഗിച്ച് പ്രതിഷേധത്തെ നേരിടാനാണ് സര്‍ക്കാരിന്റെ ശ്രമം; സമരത്തിന് നേരെയുള്ള ആക്രമണത്തെ കൈയുംകെട്ടി നോക്കിയിരിക്കില്ല

സ്വര്‍ണക്കടത്ത് കേസിലെ എല്ലാ പ്രതികളുമായും ജലീലിന് അടുത്ത ബന്ധമാണ് ഉള്ളത്. സ്വപ്‌ന ജലീലിന്റെ അടുത്ത സുഹത്താണെന്നും സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2020, 02:11 pm IST
inKerala

കോഴിക്കോട് :സമരത്തെ ആക്രമിച്ചാല്‍ കൈയുംകെട്ടി നോക്കിയിരിക്കില്ല. സര്‍ക്കാരിനെതിരെയുള്ള സമരത്തെ സിപിഎമ്മിനെ ഇറക്കി നേരിടാനാണ് ശ്രമമെങ്കില്‍ ഇതിനെ കൈയുംകെട്ടി നോക്കിയിരിക്കില്ല. കണ്ണൂരില്‍ പ്രതിഷേധ പ്രകടനം നടത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കുനരേ ഡിവൈഎഫ്‌ഐ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് സുരേന്ദ്രന്‍ ഇക്കാര്യം അറിയിച്ചത്.  

കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ മന്ത്രി ഇ.പി. ജയരാജന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ ഡിവൈഎഫ്‌ഐക്കാര്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ വാഹനങ്ങളും ഇവര്‍ അടിച്ച് തകര്‍ത്തു. പാപ്പിനിശേരിയിലെ പാര്‍ട്ടി ഓഫീസില്‍ നിന്ന് സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐക്കാരാണ് ആക്രമണം നടത്തിയിട്ടുള്ളത്.  

തുടര്‍ന്ന് പോലീസ് എത്തി ഇവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവരേയും ഭീഷണിപ്പെടുത്തുകയായിരുന്നു. ഡിവൈഎഫ്‌ഐക്കാരെ തൊട്ടാല്‍ എസ്‌ഐയും പോലീസും ഇവിടെ നിന്ന് പോകില്ലെന്നായിരുന്നു ഭീഷണി.  

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ എല്ലാ പ്രതികളുമായും ജലീലിന് അടുത്ത ബന്ധമാണ് ഉള്ളത്. സ്വപ്‌ന ജലീലിന്റെ അടുത്ത സുഹത്താണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്ക് ഖുര്‍ആര്‍ വിതരണം ചെയ്താലും അതിനെ എതിര്‍ക്കില്ല. എന്നാല്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ പേരില്‍ കള്ളം പറയാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  

എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലില്‍ ജലീല്‍ പറഞ്ഞത് എന്താണെന്ന് ഇതുവഹരെ വെളിപ്പെടുത്തിയിട്ടില്ല. സ്വര്‍ണക്കടത്ത് കേസില്‍ ജലീല്‍ സ്വപ്‌നയ്‌ക്ക് സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിനായി ഉന്നത വിദ്യാഭ്യാസം, വഖഫ് എന്നീ വകുപ്പുകളേയും ജലീല്‍ ഉപയോഗപ്പെടുത്തി. വിഷയത്തില്‍ ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് സ്വന്തം തടി കാക്കുന്നതിനാണ്. ജലീല്‍ രാജിവച്ചാല്‍ ജയരാജനും മുഖ്യമന്ത്രിക്കും കൂടി രാജി വെയ്‌ക്കേണ്ടതായി വരും. ഇത് ഒഴിവാക്കുന്നതിനായാണ് മുഖ്യമന്ത്രിയുടെ ശ്രമം.  

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് അഡീഷണല്‍ സെക്രട്ടറിമാരെ കൂടി ചോദ്യം ചെയ്യാനുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വര്‍ണക്കടത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.  

Tags: കെ. സുരേന്ദ്രന്‍മാര്‍ച്ച്ഡിവൈഎഫ്ഐYuva Morcha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ ശബരിമല സംരക്ഷണ ജ്യോതി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തെളിയിക്കുന്നു. അഭിജിത്
രാധാകൃഷ്ണന്‍, പ്രൊഫ. വി.ടി. രമ, മോഹനചന്ദ്രന്‍ നായര്‍, പി. രാഘവന്‍ തുടങ്ങിയവര്‍ സമീപം
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം നിര്‍ത്തുന്നത് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളെ രക്ഷിക്കാന്‍: കെ. സുരേന്ദ്രന്‍

Kerala

ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങള്‍ സുതാര്യമാക്കണം: യുവമോര്‍ച്ച

Kerala

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ വെല്ലുവിളി: യുവമോര്‍ച്ച

Kerala

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു; മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.