Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 124 പേര്‍ക്ക് കൂടി കൊവിഡ്; 120 സമ്പര്‍ക്കം

കാസര്‍കോട് ജില്ലയില്‍ ഇന്നലെ 124 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 120 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 182 പേര്‍ക്ക് കൊവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2020, 11:12 am IST
in Kasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 124 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 120 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 182 പേര്‍ക്ക് കൊവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 

വീടുകളില്‍ 3938 പേരും സ്ഥാപനങ്ങളില്‍ 1305 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5243 പേരാണ്. പുതിയതായി 257 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1319 സാമ്പിളുകള്‍ കൂടി പരിശോധനയ്‌ക്ക് അയച്ചു. 135 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 952 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 154 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 111 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
7194 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 619 പേര്‍ വിദേശത്ത് നിന്നെത്തിയവരും 459 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5187 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 53 ആയി. 1954 പേരാണ് ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത്.

സമ്പര്‍ക്കത്തിലൂടെ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 20കാരന്‍, ചെമ്മനാട് പഞ്ചായത്തിലെ 33കാരന്‍, നാല് വയസുള്ള ആണ്‍കുട്ടി, ഒമ്പത് വയസുള്ള പെണ്‍കുട്ടി, 30കാരി, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 80കാരി, 40കാരി, 47കാരി, 66കാരന്‍, 35കാരന്‍, 54കാരി, 54കാരന്‍, 55കാരി, കാഞ്ഞങ്ങാട് നഗരസഭയിലെ 53കാരി, 39കാരന്‍, 34കാരന്‍, 20കാരന്‍, 19കാരന്‍, 23കാരന്‍, 55കാരി, 60കാരി, 19കാരി, 56കാരന്‍, 44 കാരന്‍, 53കാരി, 30കാരന്‍, 45കാരി, മഞ്ചേശ്വരം പഞ്ചായത്തിലെ 58കാരന്‍, 62കാരന്‍, നീലേശ്വരം നഗരസഭയിലെ 38കാരന്‍, 29കാരി, 51കാരന്‍, 27കാരി, ഒരുമാസം പ്രായമുള്ള ആണ്‍കുഞ്ഞ്, 51കാരി, 70കാരന്‍, 43കാരി, 55കാരന്‍, , പനത്തടി പഞ്ചായത്തിലെ 43കാരന്‍, 39കാരന്‍, 22കാരന്‍, ഈസ്റ്റ് എളേരി പഞ്ചായത്തിലെ 53കാരന്‍, 51കാരി, 21കാരി, മൂന്ന് വയസുകാരന്‍, 17കാരി, 42കാരി, 22കാരി, 20കാരി, 12കാരന്‍, 61കാരന്‍, 42കാരി, 17കാരന്‍, 62കാരന്‍, 58കാരി, എട്ട് വയസുകാരന്‍, മൂന്ന് വയസുള്ള ആണ്‍കുട്ടി, 59കാരന്‍, 50കാരി, ചെറുവത്തൂര്‍ പഞ്ചായത്തിലെ 53കാരന്‍, മുളിയാര്‍ പഞ്ചായത്തിലെ 56കാരന്‍, 41കാരി, 14കാരന്‍, 17കാരന്‍, 21കാരി, 57കാരന്‍, കോടോംബേളൂര്‍ പഞ്ചായത്തിലെ 65കാരി, അജാനൂര്‍ പഞ്ചായത്തിലെ 44കാരന്‍, 54കാരന്‍, 18കാരി, 20കാരി, 44കാരി, 25കാരന്‍, 32കാരന്‍, 22കാരി, പള്ളിക്കര പഞ്ചായത്തിലെ 30കാരന്‍, 21കാരി, 30കാരി, 25കാരന്‍, 30കാരന്‍, 35കാരന്‍, 65കാരി, മംഗല്‍പാടി പഞ്ചായത്തിലെ 23കാരി, ചെങ്കള പഞ്ചായത്തിലെ 46കാരി, 55കാരി, 33കാരി, 37കാരന്‍, 37കാരന്‍, 10 വയസുള്ള പെണ്‍കുട്ടി, 32കാരി, 30കാരന്‍, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 34കാരി, 12കാരന്‍, 26കാരി, 58കാരി, 68കാരന്‍, 10 വയസുള്ള ആണ്‍കുട്ടി, 57കാരി, ബദിയഡുക്ക പഞ്ചായത്തിലെ 62കാരന്‍, 20കാരന്‍, 19കാരി, മീഞ്ച പഞ്ചായത്തിലെ 80കാരി, മധൂര്‍ പഞ്ചായത്തിലെ 34കാരന്‍, 39കാരി, 72 കാരി, 4 വയസുള്ള ആണ്‍കുട്ടി, 26കാരി, ഉദുമ പഞ്ചായത്തിലെ 22കാരന്‍, 26കാരന്‍, എന്‍മകജെ പഞ്ചായത്തിലെ 48കാരി , കുറ്റിക്കോല്‍ പഞ്ചായത്തിലെ 36കാരന്‍, പുത്തിഗെ പഞ്ചായത്തിലെ 13കാരി, 34 കാരി, 13കാരന്‍, 34കാരി, 27കാരന്‍, കുമ്പള പഞ്ചായത്തിലെ 40കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 2 വയസുളള ആണ്‍കുട്ടി, പടന്ന പഞ്ചായത്തിലെ 58കാരി, 19കാരന്‍, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ബോഡഡുക്ക പഞ്ചായത്തിലെ 36കാരന്‍, 36കാരന്‍(മഹാരാഷ്‌ട്ര), മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 53കാരന്‍ (കര്‍ണ്ണാടക), വിദേശത്ത് നിന്നെത്തിയ അജാനൂര്‍ പഞ്ചായത്തിലെ 60കാരന്‍ (കുവൈത്ത്) എന്നിവര്‍ക്കാണ് കൊവിഡ് പോസ്റ്റീവായത്.

Tags: kasargodcovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.