Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രമേഹക്കുരു

പ്രമേഹം അനിയന്ത്രിതമായി വരുമ്പോള്‍ കാലുകളിലും ഉദരത്തിലും ശരീരത്തിന്റെ മറ്റുപലഭാഗങ്ങളിലും ചെറു നെല്ലിക്കാ അളവില്‍ വളരെ പെട്ടെന്ന് കുരുക്കളുണ്ടായി മണിക്കൂറുകള്‍ക്കകം അവ പഴുത്ത് പൊട്ടിയൊലിക്കും.

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Sep 13, 2020, 03:00 am IST
inSamskriti

പ്രമേഹം അനിയന്ത്രിതമായി വരുമ്പോള്‍ കാലുകളിലും ഉദരത്തിലും ശരീരത്തിന്റെ മറ്റുപലഭാഗങ്ങളിലും ചെറു നെല്ലിക്കാ അളവില്‍ വളരെ പെട്ടെന്ന് കുരുക്കളുണ്ടായി മണിക്കൂറുകള്‍ക്കകം അവ പഴുത്ത് പൊട്ടിയൊലിക്കും. ഇതിനെ പ്രമേഹ പിടക എന്നു പറയുന്നു. ഇത് വളരെ പെട്ടെന്ന് വര്‍ധിക്കും. അസഹ്യമായ ചുട്ടുനീറ്റലും വേദനയും ചില അവസരങ്ങളില്‍ ഉണ്ടാകും. എന്നാല്‍ ചില  പ്പോള്‍ മരവിച്ച് മുള്ളുകുത്തിയാല്‍ പോലും അറിയാത്ത  അവസ്ഥ വരും. ഇങ്ങനെ കാല്‍വിരലുകള്‍ക്കിടയിലും പെരുവിരലിലും കാല്‍പാദങ്ങളിലും ഉണ്ടാകുന്ന പ്രമേഹ പിടകകള്‍ക്കാണ് മരവിപ്പ് സാധാരണയായി കണ്ടു വരുന്നത്. ഇതിനുള്ള ചികിത്സയില്‍ രണ്ട് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഒന്ന് പ്രമേഹത്തെ നിയന്ത്രിക്കുകയും രണ്ട് വ്രണത്തെ ഉണക്കാനുള്ള ചികിത്സയും. പ്രമേഹത്തെ  മുന്‍ ലക്കങ്ങളില്‍ പറഞ്ഞ കഷായങ്ങള്‍ കൊണ്ട് നിയന്ത്രിക്കാം. വ്രണത്തെ കരിക്കാന്‍ താഴെ പറയുന്ന കഷായം വളരെ ശ്രേഷ്ഠമാണ്.  

കഷായത്തിന്: കൊടിത്തൂവ വേര്, നറുനീണ്ടിക്കിഴങ്ങ്, മുന്തിരിപ്പഴം, ത്രികോല്‍പകൊന്ന, ചെന്നാമുക്കി, കടുകുരോഹിണി, കടുക്കാത്തൊണ്ട്, ആടലോടക വേര്, വേപ്പിന്‍ തൊലി, ഉണക്കമഞ്ഞള്‍, ഞെരിഞ്ഞില്‍ ഇവ ഓരോന്നും പത്തുഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറു മില്ലിയായി വറ്റിച്ച് നൂറു മില്ലി വീതം കുടകപ്പാലരി പൊടിച്ചത് ഒരു ഗ്രാം (ഐസ്‌ക്രീം സ്പൂണ്‍) മേമ്പൊടി ചേര്‍ത്ത് 100 മില്ലി വീതം ദിവസം രണ്ടു നേരം രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക. കൂടാതെ വ്രണം ശമിക്കാന്‍  കാഞ്ഞിരത്തിന്റെ ഇലയും തൊലിയും അത്തിത്തൊലി, ഇത്തിത്തൊലി, അരയാല്‍ത്തൊലി, പേരാല്‍ത്തൊലി, ഇവ ഓരോന്നും അഞ്ചുഗ്രാം വീതം അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ നന്നായി തിളപ്പിച്ച് അതില്‍ ഒരു സ്പൂണ്‍ കറിയുപ്പും ഇട്ട് സഹിക്കാവുന്ന പരമാവധി ചൂടില്‍ ദിവസം 20 മിനുട്ട് വീതം ദിവസം രണ്ടു നേരം മുക്കി വയ്‌ക്കണം. കൂടാതെ വ്രണത്തില്‍ പൊടികള്‍ തട്ടാതെ സൂക്ഷിക്കണം. വ്രണം കരിയുന്നതിനായി വ്രണഭൈരവ തൈലം തേയ്‌ക്കുകയും വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

Entertainment

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.