Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ദുരിത കേന്ദ്രങ്ങള്‍; കെ.കെ. ശൈലജയുടെ വാക്കുകള്‍ മുന്നറിയിപ്പോ മുന്‍കൂര്‍ ജാമ്യമെടുക്കലോ…

ആരും റോഡില്‍ കിടക്കുന്ന അവസ്ഥയുണ്ടാവരുത്. എല്ലാവര്‍ക്കും ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. കോളനികളില്‍ രോഗം പടരാന്‍ അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു. എത്ര രോഗികള്‍ വന്നാലും എല്ലാം സജ്ജം എന്നു പറഞ്ഞ സര്‍ക്കാരിന്റെ ആരോഗ്യമന്ത്രിയാണ് ഇപ്പോള്‍ ഇല്ലായ്‌മകളെക്കുറിച്ചു പറയുന്നത്. ഇത് മുന്നറിയിപ്പല്ല, കേരളം കാണാനിരിക്കുന്ന വീഴ്ചകള്‍ക്കുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാന്നാണ് വിമര്‍ശനം ഉയരുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 12, 2020, 12:37 pm IST
in Kerala

കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജിലെ വിവധ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ദിവസം നല്‍കിയ മുന്നറിയിപ്പുകള്‍ യഥാര്‍ഥത്തില്‍ സര്‍ക്കാരിന്റെ കൊറോണ പ്രതിരോധത്തിന്റെ വീഴ്ചകള്‍ തുറന്നു കാട്ടുന്ന തരത്തിലായിരുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൂടുതല്‍ മരണമുണ്ടായേക്കാമെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. രോഗികള്‍ വര്‍ധിക്കുമെന്നും വെന്റിലേറ്ററുകളുടെ ക്ഷാമമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരും റോഡില്‍ കിടക്കുന്ന അവസ്ഥയുണ്ടാവരുത്. എല്ലാവര്‍ക്കും ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. കോളനികളില്‍ രോഗം പടരാന്‍ അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു. എത്ര രോഗികള്‍ വന്നാലും എല്ലാം സജ്ജം എന്നു പറഞ്ഞ സര്‍ക്കാരിന്റെ ആരോഗ്യമന്ത്രിയാണ് ഇപ്പോള്‍ ഇല്ലായ്‌മകളെക്കുറിച്ചു പറയുന്നത്. ഇത് മുന്നറിയിപ്പല്ല, കേരളം കാണാനിരിക്കുന്ന വീഴ്ചകള്‍ക്കുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാന്നാണ് വിമര്‍ശനം ഉയരുന്നത്.

ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ദുരിത കേന്ദ്രങ്ങള്‍

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്  ഓരോ ജില്ലയിലും സജ്ജീകരിച്ചിരിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (എഫ്എല്‍ടിസി) രോഗികളെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. ഒഴിവ് നോക്കി 25 കിലോമീറ്ററുകള്‍ക്കപ്പുറമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കേണ്ട അവസ്ഥയാണ്. എഫ്എല്‍ടിസികളിലെ ഭക്ഷണത്തെക്കുറിച്ചും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ആക്ഷേപങ്ങളുണ്ട്. കൊവിഡ് രോഗികള്‍  ഇടയ്‌ക്കിടെ ചൂടുവെള്ളം കുടിക്കണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ പലയിടത്തും ഹോട്ട്‌വാട്ടര്‍ മെഷീനുകള്‍ ഇല്ല. ഉള്ളവയാകട്ടെ പ്രവര്‍ത്തനരഹിതവും. പെഡസ്റ്റല്‍ ഓപ്പറേറ്റിങ്ങ് സാനിറ്റേഷന്‍ മെഷീന്‍, സെന്‍സര്‍ ഓപ്പറേറ്റിങ്ങ് സാനിറ്റേഷന്‍ മെഷീന്‍ എന്നിവയൊന്നും സ്ഥാപി

ച്ചിട്ടില്ല. ശുചീകരണ തൊഴിലാളികള്‍ വേണ്ടത്ര ഇല്ലാത്തതു കാരണം രോഗികളുടെ കിടപ്പുമുറികള്‍ വൃത്തിഹീനമാണ്. ശൗചാലയത്തിന്റെ സ്ഥിതിയും പരിതാപകരമാണ്. കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ സിഎഫ്എല്‍ടിസിയിലെ രോഗികള്‍ക്ക് ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന വിവരം പുറത്ത് വന്നത് അടുത്തിടെയാണ്.  

കുഞ്ഞുകുട്ടികള്‍ മുതല്‍ പലവിധ അസുഖങ്ങളുള്ള പ്രായം ചെന്നവര്‍ വരെ ചികിത്സയ്‌ക്കെത്തിയ സെന്ററില്‍ നിന്നാണ് കൃത്യസമയത്ത് ഭക്ഷണം കിട്ടുന്നില്ലെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്‍കുന്നില്ലെന്നുമുള്ള പരാതി ഉയരുന്നത്. പാതിവെന്ത ആഹാരമാണ് മിക്കപ്പോഴും നല്‍കുന്നത്. രോഗികളായ പലരും ഇത് കളയുകയാണ്. അമിത രക്തസമ്മര്‍ദമുള്ള രോഗികള്‍ക്കു അധികമായി ഉപ്പ് കലര്‍ന്ന ഭക്ഷണമാണ് നല്‍കുന്നത്.  

കൃത്യസമയത്തുതന്നെ ഭക്ഷണം കഴിക്കാനാകാതെ പ്രമേഹരോഗികള്‍ വലിയ കഷ്ടതയാണ് അനുഭവിക്കുന്നത്. പലപ്പോഴും ഭക്ഷണം കഴിക്കാനാകാതെ രോഗികള്‍ പട്ടിണി കിടക്കുകയാണെന്നും നിരീക്ഷണത്തിലുള്ളവര്‍ പുറത്തു വിട്ട വീഡിയോയിലൂടെ പറയുന്നു.

Tags: കേരള സര്‍ക്കാര്‍kk shailajaCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അല്‍ഫോണ്‍സ് കണ്ണന്താനം മോദിയ്ക്കൊപ്പം (വലത്ത്) ശൈലജ ടീച്ചര്‍ (ഇടത്ത്)
Kerala

ഷൈലജ ടീച്ചറേ, കണ്ണന്താനം പറഞ്ഞതാണ് ശരി…കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ക്രിസ്ത്യാനികളെ വേട്ടയാടിയിരുന്നു, പിന്നെ വേട്ടയാടിയത് ഇസ്ലാം…

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

പാലത്തായി കേസില്‍ ശൈലജ ടീച്ചര്‍ മാപ്പു ചോദിക്കണമെന്ന് മുസ്ലിം ലീഗിന്റെ കെ.എം. ഷാജി

Kerala

കെകെ ശൈലജക്കെതിരെ സാമൂഹ്യ മാധ്യമത്തില്‍ അശ്ലീല പരാമര്‍ശം ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ശിക്ഷിച്ച് കോടതി

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.