Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യല്‍ സിപിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം എം.ടി. രമേശ്

ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിന് വിധേയനായിട്ടും എന്തുകൊണ്ടാണ് പാര്‍ട്ടി ദേശീയ നേതൃത്വം മൗനം പാലിക്കുന്നത്. ഈ വിഷയത്തില്‍ കോടിയേരി മറുപടി പറയണം. പാര്‍ട്ടി ഒളിച്ചുകളി അവസാനിപ്പിക്കണം. ബിനീഷ് വ്യാജ കമ്പനിയുണ്ടാക്കി അതുവഴി പണമിടപാടുകള്‍ക്ക് കൂട്ടുനിന്നെന്നാണ് ആരോപണം. ദേശവിരുദ്ധമായ പ്രവൃത്തിയാണിത്. സിപിഎം പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളുടെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് പാര്‍ട്ടി സമ്മേളനങ്ങളിലും പ്ലീനത്തിലും പാസ്സാക്കിയ പ്രമേയങ്ങള്‍ തള്ളിക്കളയുകയാണ് സീതാറാം യെച്ചൂരി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 12, 2020, 11:09 am IST
inKerala

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത വിഷയത്തില്‍ സിപിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.  

ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിന് വിധേയനായിട്ടും എന്തുകൊണ്ടാണ് പാര്‍ട്ടി ദേശീയ നേതൃത്വം മൗനം പാലിക്കുന്നത്. ഈ വിഷയത്തില്‍ കോടിയേരി മറുപടി പറയണം. പാര്‍ട്ടി ഒളിച്ചുകളി അവസാനിപ്പിക്കണം. ബിനീഷ് വ്യാജ കമ്പനിയുണ്ടാക്കി അതുവഴി പണമിടപാടുകള്‍ക്ക് കൂട്ടുനിന്നെന്നാണ് ആരോപണം. ദേശവിരുദ്ധമായ പ്രവൃത്തിയാണിത്. സിപിഎം പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളുടെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് പാര്‍ട്ടി സമ്മേളനങ്ങളിലും പ്ലീനത്തിലും പാസ്സാക്കിയ പ്രമേയങ്ങള്‍ തള്ളിക്കളയുകയാണ് സീതാറാം യെച്ചൂരി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  

തദ്ദേശതെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്നുള്ള സര്‍വകക്ഷിയോഗ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ അഭിമുഖീകരിക്കാന്‍ കേരളത്തിലെ ഇടതുവലതു മുന്നണികള്‍ക്ക് മടിയുള്ളതുകൊണ്ടാണ് കൊവിഡിന്റെ മറപിടിച്ച് തെരഞ്ഞെടുപ്പില്‍ നിന്ന് ഒളിച്ചോടുന്നത്.  

മുന്‍ധാരണയുണ്ടാക്കിയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സര്‍വകക്ഷിയോഗത്തിന് എത്തിയത്. തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കുന്നതുകൊണ്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ രാജിലേക്ക് നീങ്ങും. വികസന പ്രവര്‍ത്തനത്തെ പിന്നോട്ടടിപ്പിക്കും. ഇക്കാര്യത്തില്‍ പുനഃപരിശോധന അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: M.T Ramesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

എന്‍ടിയു സംസ്ഥാന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹം: എം.ടി. രമേശ്

Kerala

സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചിട്ടും ബിജെപിയെ പരാജയപ്പെടുത്താനായില്ല: എം.ടി. രമേശ്

Kerala

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഇടത്, വലത് മുന്നണികളുടെ ജീവന്‍രക്ഷാമരുന്ന്; ജനവിധി എൻഡിഎയ്‌ക്ക് അനുകൂലം: എം.ടി രമേശ്

Kerala

രാഹുല്‍ ഒളിവിലിരുന്ന് കോണ്‍ഗ്രസ് നേതാക്കളെ ബ്ലാക്മെയില്‍ ചെയ്യുന്നു: എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.