Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഹുല്‍ ഒളിവിലിരുന്ന് കോണ്‍ഗ്രസ് നേതാക്കളെ ബ്ലാക്മെയില്‍ ചെയ്യുന്നു: എം.ടി. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 11:26 am IST
in Kerala

പാലക്കാട്: ലൈംഗിക പീഡന കേസിലെ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലിരുന്ന് കോണ്‍ഗ്രസ് നേതാക്കളെ ബ്ലാക്മെയില്‍ ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. നാണക്കേടുണ്ടായിട്ടും അത് സ്വയം സഹിച്ച് രാഹുലിനെ പരമാവധി സംരക്ഷിച്ചു നിര്‍ത്താന്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത് . കോണ്‍ഗ്രസ് നേതാക്കളുടെ എന്ത് രഹസ്യമാണ് രാഹുലിന്റെ കൈയിലുള്ളതെന്നും എം.ടി. രമേശ് പാലക്കാട് പത്രസമ്മേളനത്തില്‍ ചോദിച്ചു.

പാര്‍ട്ടിപ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് പോലും രക്ഷിയില്ലെന്ന് ബോധ്യമുണ്ടായിട്ടും രാഹുലിനെ സുപ്രധാന പദവിയിലേക്കും എംഎല്‍എ സ്ഥാനത്തേക്കും കൊണ്ടുവന്നതിന്റെ പ്രേരണയെന്താണ്. കോടതി തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് നേതൃത്വം. പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയ രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായപ്പോള്‍ ഒരു നേതാവും പ്രതികരിച്ചില്ല. ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് സാമൂഹികമായും സാംസ്‌കാരികമായും ധാര്‍മികമായും ഇത്രമാത്രം അധിപതിക്കാം എന്നതിന്റെ ഉദാഹരണമാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ഒളിച്ചുകളി ആ പാര്‍ട്ടി സാമൂഹ്യ ജീര്‍ണതയുടെ പടുകുഴിയിലാണെന്ന് വ്യക്തമക്കുന്നു.

ഈ വിഷയത്തില്‍ സിപിഎമ്മും പ്രതിപട്ടികയിലാണെന്ന് രമേശ് പറഞ്ഞു. എട്ടുദിവസമായി ഒളിവില്‍ കഴിയുന്ന രാഹുലിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് വരുന്നത് വരെ അറസ്റ്റുവേണ്ട എന്ന് നിര്‍ദ്ദേശം നല്‍കിയത് ആരാണ്. പീഡനകേസിലെ പ്രതിയെ സംസ്ഥാനം വിടാന്‍ സഹായിച്ചത് സര്‍ക്കാരാണ്. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഡീലുണ്ട്. ആദ്യം പരാതി വന്നപ്പോള്‍ സ്വമേധയാ പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നെങ്കിലും ആഭ്യന്തരവകുപ്പ് സമ്മതിച്ചില്ല. എല്ലാ തെളിവുകളും നശിപ്പിച്ച്, സാക്ഷികളെ സ്വാധീനിച്ച ശേഷം കോടതിവിധി വന്ന ശേഷം അറസ്റ്റ് ചെയ്താല്‍മതിയെന്നാണ് ഇരുമുന്നണികളും തമ്മിലുള്ള ഡീലെന്നും രമേശ് പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയിലും സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഡീലുണ്ട്. ക്ഷേത്രം കൊള്ളയടിക്കുന്നവര്‍ക്ക് ഭരണചുമതല നല്‍കിയാല്‍ എന്തായിരിക്കും സ്ഥിതി. ക്ഷേത്രക്കൊള്ളക്കാരെയും സ്ത്രീകളുടെ മാനത്തിന് വിലപറഞ്ഞവരെയും വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. കേസ് എ. പത്മകുമാറില്‍ ഒതുക്കാനായി എസ്ഐടിക്കുമേല്‍ കടുത്ത സമര്‍ദ്ദമുണ്ട്. പത്മകുമാറിന്റെ മൊഴിയില്‍ എന്തുകൊണ്ട് തുടര്‍നടപടികളുണ്ടായില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യരുതെന്നാണ് എസ്ഐടിക്ക് ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശമെന്നും എം.ടി. രമേശ് പറഞ്ഞു. പത്രസമ്മേളനത്തില്‍ പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും പങ്കെടുത്തു.

Tags: M.T RameshRahul Mankoottathil MLAblackmailing Congress leaders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നാം ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം, ജാമ്യം കിട്ടുന്നത് പതിനെട്ടാം ദിവസം

എന്‍ടിയു സംസ്ഥാന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹം: എം.ടി. രമേശ്

Kerala

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരും; ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ബുധനാഴ്ച, കേസ് ഡയറിയും ഡിജിറ്റൽ തെളിവുകളും പരിശോധിക്കണമെന്ന് കോടതി

Kerala

എല്ലാത്തിനും തെളിവ് ശീതീകരിച്ചു വെച്ച ഭ്രൂണം: കാനഡയിലുള്ള പരാതിക്കാരിയുടെ ബുദ്ധിയിൽ ഡിഎന്‍എ പരിശോധന നിർണായകം: ബാങ്ക് രേഖകളും രാഹുലിനെതിര്

Kerala

സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചിട്ടും ബിജെപിയെ പരാജയപ്പെടുത്താനായില്ല: എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.