Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

തദ്ദേശതെരഞ്ഞെടുപ്പ് നടത്തിയാല്‍ മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ അനുഭവമാകും യുഡിഎഫിനും എല്‍ഡിഎഫിനുമെന്ന് ബിജെപി

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കുന്നത് ജനാധിപത്യ വിരുദ്ധവും താഴെ തലത്തില്‍ നടക്കേണ്ട വികസന പദ്ധതികളെയും സാമൂഹ്യ ക്ഷേമ പദ്ധതികളെയും തുരങ്കം വയ്‌ക്കുന്നതും ആണ് .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2020, 01:46 pm IST
inBJP

തിരുവനന്തപുരം: നിലവിലെ രാഷ്‌ട്രീയ സാഹചര്യം കണക്കിലെടുത്താല്‍ ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയാല്‍  മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ അനുഭവമാകും എല്‍ഡിഎഫിനും യുഡിഎഫിനും സംഭവിക്കുക എന്ന് ബിജെപി. അതിനാലാണ് തെരഞ്ഞെടുപ്പ് നീട്ടാന്‍ ശ്രമിക്കുന്നത്. നാല് മാസക്കാലം മാത്രം കാലാവധി അവശേഷിക്കെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ അനാവശ്യമണ് എന്നുള്ള കാര്യത്തില്‍ ബിജെപിക്കും വിരുദ്ധാഭിപ്രായം ഇല്ലെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

ഇപ്പോള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നാല്‍ എല്‍ഡിഎഫിന് കനത്ത തോല്‍വി സംഭവിക്കും. യുഡിഎഫ് ആവട്ടെ ശക്തി ക്ഷയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ ഒരു മുന്നൊരുക്കവും നടത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

സ്വര്‍ണകള്ളക്കടത്ത് വിഷയത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാന്‍ പിണറായിയെ ആത്മാര്‍ത്ഥമായി സഹായിക്കുന്നത് രമേശ് ചെന്നിത്തലയാണ്. ഒരിക്കലും പാസാവില്ല എന്നുറപ്പുള്ള അവിശ്വാസ പ്രമേയം നിയമസഭയില്‍ കൊണ്ടുവന്നത് പോലും ഈ അഡ്ജസ്റ്റ്‌മെന്റിന്റെ ഭാഗമാണ്. എന്നാല്‍ ബംഗളൂരുവിലെ മയക്കുമരുന്ന് കേസുകൂടി പുറത്തുവന്നതോടെ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ് പിണറായി വിജയന്‍ . മഞ്ചേശ്വരം എംഎല്‍എയുടെ കോടികളുടെ തട്ടിപ്പ് യുഡിഎഫിനെയും വലിയ പ്രതിസന്ധിയിലാക്കുന്നു.

ഈ അവസ്ഥയില്‍ ജനങ്ങളെ അഭിമുഖീകരിച്ചാല്‍ മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ അനുഭവമാകും ഇരുകൂട്ടര്‍ക്കും സംഭവിക്കുക. നാല് മാസക്കാലം മാത്രം കാലാവധി അവശേഷിക്കെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ അനാവശ്യമാണ് എന്നുള്ള കാര്യത്തില്‍ ബിജെപിക്കും വിരുദ്ധാഭിപ്രായം ഇല്ല.

എന്നാല്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കുന്നത് ജനാധിപത്യ വിരുദ്ധവും താഴെ തലത്തില്‍ നടക്കേണ്ട വികസന പദ്ധതികളെയും സാമൂഹ്യ ക്ഷേമ പദ്ധതികളെയും തുരങ്കം വയ്‌ക്കുന്നതും ആണ് . രണ്ടുമാസക്കാലത്തിനപ്പുറം കോവിഡ് ഭീതിയില്ലാതെ തെരഞ്ഞെടുപ്പ് നടത്താനാവും എന്നുള്ള കാര്യത്തില്‍ എന്തുറപ്പാണ് ഉള്ളത് ? അതുകൊണ്ട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തണം എന്നതാണ് ബിജെപിയുടെ നിലപാട്.

Tags: bjpelection
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

Kerala

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.