Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

രാഹു കേതു രാശി മാറ്റം നക്ഷത്രങ്ങളെ ബാധിക്കുന്നത് എങ്ങനെ

രാഹു കേതു പ്രീതിക് സര്‍പ്പകാവില്‍ മഞ്ഞപൊടി വിളക്ക് , നൂറും പാലും നിവേദിക്കുക തുടങ്ങിയ വഴിപാടുകള്‍ നടത്തുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2020, 05:06 pm IST
inAstrology

മറ്റുള്ള ഗ്രഹങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് രാഹു കേതുകേതുകളുടെ സഞ്ചാരം മറ്റു ഗ്രഹങ്ങള്‍ ക്ലോക്ക്‌വൈസ് സഞ്ചരിക്കുമ്പോള്‍ രാഹു കേതുകള്‍ സഞ്ചരിക്കുന്നത് ആന്റി ക്ലോക്ക്‌വൈസ് ആയിട്ടാണ്.  

ഈ മാസം, 2020 സെപ്റ്റംബര്‍ 23 ന്  രാഹു കേതുകള്‍ രാശി മാറുന്നു  മിഥുനം രാശിയില്‍ നിന്നും രാഹു ഇടവം രാശിയിലേക്ക്  പ്രവേശിക്കുന്നു. കേതു ധനു രാശിയില്‍ നിന്ന് വൃശ്ചികത്തിലേക്കും പ്രവേശിക്കുന്നു. തുടര്‍ന്ന് 2022 ഏപ്രില്‍ 12 വരെ രാഹു കേതുകള്‍ ഈ രാശികളില്‍ തന്നെ സ്ഥിതി ചെയ്യുന്നു.

രാഹു കേതുകള്‍ ഉപചയ ഭാവങ്ങളില്‍ 3,6,11 ഭാവങ്ങളില്‍ ചാരവശല്‍ സ്ഥിതി ചെയ്യുമ്പോഴാണ് അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നത്.  ദശയും ദശ അപഹാരവും ഇനി വരുന്ന വ്യാഴ മാറ്റവും നിങ്ങള്‍ക്ക് അനുകൂലമാണ് എങ്കില്‍ ഈ രാഹു മാറ്റത്തിലെ ദോഷങ്ങള്‍ കൂടുതലായി ബാധിച്ചുവെന്ന് വരില്ല.  

രാഹു കേതു രാശി മാറ്റം ഏതൊക്കെ രാശികര്‍ക്ക് എങ്ങനെ ആയിരിക്കുമെന്ന് ചുവടെ

മേടം : ( അശ്വതി, ഭരണി, കാര്‍ത്തിക 1/4 )  

മേടക്കൂറുകര്‍ക്ക്  രാഹു 2ലും കേതു 8ലും സഞ്ചരിക്കുന്ന കാലം ആയതിനാല്‍ ഈ മാറ്റം പൊതുവേ നല്ലത് അല്ല. സംസാരം വഴി വിവാദങ്ങളും ശത്രുക്കളും ഉണ്ടാവുന്നത്തിനും, നേത്ര രോഗ സാധ്യതയും, വരുമാന കുറവും അധിക ചെലവിനും സാധ്യത.  

കേതു 8ല്‍ ആയതിനാല്‍ പ്രേമ ബന്ധത്തില്‍ അല്ലെങ്കില്‍ ദാമ്പത്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നത്തിനും/ പുതിയ പ്രേമ ബന്ധങ്ങള്‍ ഉണ്ടാവുന്നതിനും അധികം ശ്രദ്ധിക്കാതെ ചെയുന്ന നിഷേപങ്ങളില്‍ നിന്ന് നക്ഷ്ട്ട സാധ്യതയും ഉണ്ട്. 

ഇടവം : (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)  

ഇടവക്കൂറുകര്‍ക്ക് രാഹു ഒന്നില്‍ അഥവാ ജന്മത്തിലും കേതു 7ലും സഞ്ചരിക്കുന്ന കാലം. ആയതിനാല്‍ ആരോഗ്യം വളരെയാധികം ശ്രദ്ധികേണ്ട സമയം, രോഗങ്ങള്‍ ശസ്ത്രക്രിയ മുതലായവക്ക് സാധ്യതയുണ്ട്. ദമ്പതിമാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ ചെറിയ പിണക്കങ്ങളും മറ്റും ഉണ്ടാവുന്നതിനും. കമിതാക്കള്‍ക്ക് ഒരുപാട് കാലത്തെ പ്രണയം വിജയിക്കുന്നതിനും പ്രണയമില്ലാത്തവര്‍ക്ക് പ്രണയബന്ധങ്ങള്‍ ഉണ്ടാവുവനും സാധ്യതയുള്ള സമയം.

മിഥുനം :- ( മകയിരം 1/2 , തിരുവാതിര , പുണര്‍തം 3/4 )

രാഹു 12ലും കേതു 6ലും സഞ്ചരിക്കുന്ന കാലം പൊതുവേ ഇതൊരു നല്ല സമയമാണ് ഇവര്‍ക്ക് ഭാഗ്യ അനുഭവങ്ങള്‍ ഉണ്ടാവും. നഷ്ടപ്പെട്ട് പോയ ധനം, കടം കൊടുത്തിട്ട് കിട്ടാത്ത പണം എന്നിവ ലഭിക്കും, കേസ് വ്യവഹാരങ്ങളില്‍ വിജയം ഉണ്ടാവും. വിദേശയാത്രക് യോഗവും, ജോലിയില്‍ സ്ഥാനകയറ്റത്തോട് കൂടിയ മാറ്റവും ലഭിച്ചേക്കും.  

കര്‍ക്കിടകം : (പുണര്‍തം 1/4, പൂയം , ആയില്യം)  

കര്‍ക്കിടകക്കൂറുകര്‍ക്ക് 11ലേ രാഹുവും 5ല്‍ കേതുവും സഞ്ചരിക്കുന്ന കാലം രാഹുവിന്റെ ലാഭസ്ഥാനത്തുള്ള സഞ്ചാരം സാമ്പത്തികമായി വളരെ നല്ല പുരോഗതി തന്നെ നല്‍കും, വരുമാനത്തില്‍ പെട്ടന്നുള്ള വര്‍ദ്ധനവ്, ബിസിനസ്സുകാര്‍ക്ക് കൂടുതല്‍ നേട്ടം. അപ്രതീക്ഷിത ധന വരവ്.  എന്നീ ഗുണഫലങ്ങള്‍ ഉണ്ടാവുന്നതാണ് എന്നിരുന്നാലും സന്താനങ്ങള്‍ക്ക് അത്രക് നല്ലത് അല്ല.

ചിങ്ങം : (മകം, പൂരം, ഉത്രം 1/4)  

ചിങ്ങക്കൂറുകര്‍ക്ക് രാഹു 10ലും കേതു 4ലും സഞ്ചരിക്കുന്ന കാലം ഗുണദോഷ സമിശ്രമായിരിക്കും. ഇവര്‍ക്ക് ഈ മാറ്റം. ബന്ധുക്കളില്‍ നിന്നോ കുടുംബത്തില്‍ നിന്നോ വിഷമതകള്‍ അനുഭവപ്പെട്ടേക്കും. ആരോഗ്യം ശ്രദ്ധിക്കണം. തൊഴിലില്‍ വരുമാനം ഉണ്ടവുമെങ്കിലും ജോലി ഭാരം കൂടും  

കണി : ( ഉത്രം 3/4, അത്തം, ചിത്തിര 1/2)  

കന്നിക്കൂറുകര്‍ക്ക് രാഹു 9ലും കേതു 3ലും സഞ്ചരിക്കുന്ന കാലം പൊതുവേ അനുകൂലമെന്ന് പറയാം. ധനാവരവും കര്‍മ്മ രംഗത്തുള്ള ഉയര്‍ച്ചയും ഉണ്ടാവുന്നതാണ്. എന്നിരുന്നാലും 9ലെ രാഹു മൂലം ഭാഗ്യക്കുറവും, ആത്മീയ കാര്യങ്ങളില്‍ വിരക്തിയും ഉണ്ടായേക്കാം  

തുലാം : (ചിത്തിര1/2, ചോതി, വിശാഖം3/4)  

തുലാക്കൂറുകര്‍ക്ക് രാഹു 8ലേക്കും കേതു 2 ലേക്കും സഞ്ചരിക്കുന്ന കാലം പൊതുവേ പ്രതികൂലം. സാമ്പത്തികമായും, ആരോഗ്യപരമായും നല്ലത് അല്ല. പ്രണയ ബന്ധ സാധ്യതയും ഉണ്ട്. വീഴ്ച, ധന നഷ്ടം, എന്നിവ ശ്രദ്ധിക്കണം. എങ്കിലും വ്യാഴ മാറ്റത്തോട് കൂടി വ്യഴം 4ല്‍ വരുന്നത് കൊണ്ട് ദോഷങ്ങള്‍ക്ക് ശമനവും ഉണ്ടായേക്കാം.

വൃശ്ചികം : (വിശാഖം1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകര്‍ക്ക് രാഹു 7ലും കേതു 1ലും  ജന്മ രാശിയിലും സഞ്ചരിക്കുന്ന കാലം അത്രക്ക് നല്ലത് അല്ല. ദമ്പത്യ പരമായിട്ടുള്ള കലഹങ്ങള്‍ പ്രേമ തകര്‍ച്ച, ബന്ധുക്കളുടെ അകല്‍ച്ച, സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍ എന്നിവ ഉണ്ടായേക്കാം. എന്നിരുന്നാലും സ്ത്രീ/ പുരുഷ ബന്ധങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്.

ധനു : ( മൂലം, പൂരാടം, ഉത്രാടം)

ധനുക്കൂറുകര്‍ക്ക് രാഹു 6ലും കേതു 12ലും സഞ്ചരിക്കുന്ന കാലം പൊതുവേ ഗുണഫലങ്ങള്‍ പ്രതിഷിക്കാം. ആത്മവിശ്വാസം ഉമേഷം വര്‍ധിക്കും. ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടും. വ്യവഹാരങ്ങളിലും സര്‍ക്കാര്‍ സംബദ്ധകര്യങ്ങളിലും വിജയിക്കും. കര്‍മരംഗത്ത് ഉയര്‍ച്ച, ധന വരവ് അംഗീകരം എന്നിവ ഉണ്ടാവും.

മകരം : (ഉത്രാടം3/4, തിരുവോണം, അവിട്ടം)

മകരക്കൂറുകര്‍ക്ക് രാഹു 5ലും കേതു 11ലും സഞ്ചരിക്കുന്നകാലം അനുകൂല സമയം. സര്‍ക്കാരില്‍ നിന്ന് ഗുണനുഭവങ്ങളും , ജോലിയില്‍ ഉയര്‍ച്ചയും , അംഗീകാരവും ലഭിക്കും. വിദ്യര്‍ത്ഥികള്‍ക്ക് നല്ലത് അല്ല പുതിയ സൗഹൃദങ്ങള്‍ പ്രേമബന്ധങ്ങള്‍ മൂലം വ്യത്യചലനം സംഭവിക്കും. പുതിയ പ്രണയസാധ്യതകള്‍ ഉടലെടുത്തേക്കാം.

കുംഭം : (അവിട്ടം1/2, ചതയം, പുരുരുട്ടാതി )

കുംഭക്കൂറുകാര്‍ക്ക് രാഹു 4ലും കേതു 10ലും സഞ്ചരിക്കുന്ന കാലം കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. വാഹന ഉപയോഗം ശ്രദ്ധിക്കണം. തൊഴില്‍ ഭാരം വര്‍ധിക്കും, കര്‍മ്മത്തില്‍ തടസങ്ങള്‍ ഉണ്ടായേക്കാം.  

മീനം : (പുരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി )  

മീനക്കൂറുകര്‍ക്ക് രാഹു 3ലും കേതു 9ലും സഞ്ചരിക്കുന്ന കാലം പൊതുവേ അനുകൂലമാണ്. വരുമാന വര്‍ദ്ധനവും കര്‍മ്മ രംഗത്ത് ഉയര്‍ച്ചയും, അംഗികരവും ലഭിക്കും, ഫാമിലിയില്‍ സമാധാനം ഉണ്ടവും. അപ്രതീക്ഷിതമായി വരവും ചിലവും ഉണ്ടാവും.

ദോഷ പരിഹാരത്തിനായി : രാഹു കേതു പ്രീതിക്കായി സര്‍പ്പകാവില്‍ മഞ്ഞപൊടി വിളക്ക്, നൂറും പാലും നിവേദിക്കുക തുടങ്ങിയ വഴിപാടുകള്‍ നടത്തുക. നവഗ്രഹ ഷേത്രത്തില്‍ രാഹു കേതുകള്‍ക്ക് അര്‍ച്ചന നടത്തുക. ഗണപതി പ്രീതി വരുത്തുന്നത് വഴി കേതു ദോഷം കുറയും. ഭദ്രകാളി പ്രീതിയും കേതു ദോഷത്തിന് ഉത്തമം.

                        തയ്യാറാക്കിയത് യുവ ജ്യോതിശാസ്ത്ര ഗവേഷകന്‍ ജിജിത് ലാല്‍ സി.ജെ.

Tags: AstrologyAsteroid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.