Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കക്കോടിയിലെ സിപിഎം പ്രവര്‍ത്തകന്‍ ദിനേശന്റെ ആത്മഹത്യ പ്രതികള്‍ വിലസുന്നു; പ്രതിഷേധം ശക്തം

ദിനേശന്റെ ആത്മഹത്യ കുറിപ്പില്‍ പ്രതികളുടെ പേര് വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെ നടപടി എടുത്തിട്ടില്ല. രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2020, 11:22 am IST
inKozhikode

കോഴിക്കോട്: സിപിഎം – ഡിവൈഎഫ്‌ഐ ഭീഷണിയെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം. ദിനേശന്റെ ആത്മഹത്യ കുറിപ്പില്‍ പ്രതികളുടെ പേര് വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെ നടപടി എടുത്തിട്ടില്ല. രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 

പ്രതികളെല്ലാവരും നാട്ടില്‍  വിലസുകയാണ്. കേസന്വേഷണം വൈകുന്നത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമാവുമെന്നും ബന്ധുക്കള്‍ ആശങ്കപ്പെടുന്നുണ്ട്. അതേസമയം വിദഗ്ധ നിയമോപദേശം തേടിയതിന് ശേഷം മാത്രമേ തുടര്‍ നടപടി ഉണ്ടാവുകയുള്ളൂ എന്ന് ചേവായൂര്‍ സിഐ പറഞ്ഞു. പോലീസ് ഇന്ന് ദിനേശന്റെ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നാണ് സൂചന. ദിനേശന്റെ  ആത്മഹത്യാ കുറിപ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അജീഷ്, സുധീഷ്, ബാബു, മിറാസ്, സുര്‍ജിത്ത് എന്നിവരുടെ പേരുകള്‍ക്കൊപ്പം മറ്റു രണ്ടുപേരുടെ പേരുകള്‍ കൂടി ഉണ്ടെന്നാണ് വിവരം.  

   സിപിഎമ്മിന്റെ ഉള്‍പാര്‍ട്ടി പോരും നേതാക്കളുടെ അസാന്‍മാര്‍ഗിക പ്രവര്‍ത്തിയും ചോദ്യം ചെയ്തതാണ് സിപിഎം ദിനേശനെതിരെ തിരിയാന്‍ കാരണം.  പാര്‍ട്ടി രഹസ്യങ്ങള്‍ ദിനേശന്‍  പരസ്യമായി പറഞ്ഞതോടെ പിറ്റേദിവസം ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കളടക്കം വീട്ടിലെത്തിയും ഫോണിലൂടെയും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായ ദിനേശന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.  

പൂവത്തൂര്‍ നിതിനം വീട്ടില്‍ ദിനേശന്റെ ആത്മഹത്യ കുറിപ്പിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ദിനേശന്റെ വീട് സന്ദര്‍ശിച്ച ബിജെപി സംസ്ഥാന സിക്രട്ടറി പി. രഘുനാഥ് ആവശ്യപ്പെട്ടു. കക്കോടിയിലെ ഡിവൈഎഫ്‌ഐക്കാരുടെ ഭീഷണിയെ തുടര്‍ന്നാണ് ദിനേശന്‍ മരിച്ചതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടും പോലീസ് നടപടി എടുക്കുന്നില്ല. ഇത് സിപിഎമ്മിന്റെ എരിയ നേതാക്കള്‍ പോലീസിനെ സ്വാധീനിക്കുന്നതിലാണെന്ന് രഘുനാഥ് കുറ്റപ്പെടുത്തി. 

ആത്മഹത്യ കുറിപ്പില്‍ തന്നെ ദിനേശന്‍ പ്രതികളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് കേസ് തേച്ച്മാച്ചു കളയാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടി ഗ്രാമമാക്കാനുള്ള ശ്രമമാണ് സിപിഎം കുറച്ചു നാളായി കക്കോടിയില്‍ നടത്തി കൊണ്ടിരിക്കുന്നത്.  സിപിഎം പ്രവര്‍ത്തകനായിരുന്ന ദിനേശന്‍ പാര്‍ട്ടിയുടെ വീഴ്ചകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതിലുള്ള പക പോകലായിരുന്നു കഴിഞ്ഞ ദിവസം ഫോണ്‍ ചെയ്തും  നേരിട്ടുമുള്ള ഭീഷണി. ഇക്കാര്യം ബന്ധുക്കള്‍ പറഞ്ഞത് ഗൗരവമായി കാണാന്‍ പോലീസ് തയ്യാറാകണമെന്നും രഘുനാഥ് ആവശ്യപ്പെട്ടു.  ബിജെപി എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് സി.പി. സതീശ്, കര്‍ഷക മോര്‍ച്ച എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് ഇ.എം. ശശിന്ദ്രന്‍, ബിജെപി നേതാക്കളായ പി.സി. അഭിലാഷ്, വിഷ്ണു മോഹന്‍, വിനീത് കക്കോടി, പി.എം. സുരേഷ്, സുധീര്‍ മലയില്‍, എ.കെ. മോഹനന്‍,  എന്നിവരും ദിനേശന്റെ വീട് സന്ദര്‍ശിച്ചു.

Tags: cpmkozhikode
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.